പ്രധാനമന്ത്രി മോഡിയും അമിത് ഷായും രാജ്യത്തിന്റെ ഭാവിക്ക് ഭീഷണി; ആഞ്ഞടിച്ച് കെജരിവാള്‍
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വര്‍ത്തമാനത്തിനും ഭാവിക്കും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഭീഷണിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. മോഡിയും അമിത് ഷായും ഒരുമിച്ചാല്‍ ...










