Tag: Amit Shah

അമിത് ഷായുടെ പേര് ‘പേര്‍ഷ്യന്‍’, ആദ്യം ബിജെപി സ്വന്തം നേതാവിന്റെ പേര് മാറ്റ്, എന്നിട്ട് മതി സ്ഥലങ്ങളുടെ പേരുകള്‍ മാറ്റുന്നത്; ഇര്‍ഫാന്‍ ഹബീബ്

അമിത് ഷായുടെ പേര് ‘പേര്‍ഷ്യന്‍’, ആദ്യം ബിജെപി സ്വന്തം നേതാവിന്റെ പേര് മാറ്റ്, എന്നിട്ട് മതി സ്ഥലങ്ങളുടെ പേരുകള്‍ മാറ്റുന്നത്; ഇര്‍ഫാന്‍ ഹബീബ്

ന്യൂഡല്‍ഹി: അമിത് ഷായുടെ പേര് പേര്‍ഷ്യനാണെന്ന് പ്രമുഖ ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബ്. അമിത് ഷായുടെ പേരിലെ 'ഷാ' പേര്‍ഷ്യയില്‍ നിന്ന് ഉദ്ഭവിച്ചതാണെന്നും ഗുജറാത്തി അല്ലെന്നും ഇര്‍ഫാന്‍ ഹബീബ് ...

കോര്‍പ്പറേറ്റുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം സ്വീകരിച്ചത് ബിജെപി! ലഭിച്ചത് 144 കോടി; രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസ്

കോര്‍പ്പറേറ്റുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം സ്വീകരിച്ചത് ബിജെപി! ലഭിച്ചത് 144 കോടി; രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോര്‍പ്പറേറ്റുകളില്‍ നിന്നും 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും അധികം പണം സ്വീകരിച്ച പാര്‍ട്ടി ബിജെപിയെന്ന് റിപ്പോര്‍ട്ട്. വ്യവസായങ്ങളില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും സംഭാവന വാങ്ങി രാഷ്ട്രീയ ...

ആചാരങ്ങളും ആനാചാരങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്, അമിത് ഷായ്ക്ക് കേരളത്തിലിറങ്ങാന്‍ അനുമതി നല്‍കിയത് പിണറായി സര്‍ക്കാര്‍ ; ആരോപണവുമായി രമേശ് ചെന്നിത്തല

ആചാരങ്ങളും ആനാചാരങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്, അമിത് ഷായ്ക്ക് കേരളത്തിലിറങ്ങാന്‍ അനുമതി നല്‍കിയത് പിണറായി സര്‍ക്കാര്‍ ; ആരോപണവുമായി രമേശ് ചെന്നിത്തല

ആലപ്പുഴ: ആചാരങ്ങളും അനാചാരങ്ങളും തമ്മില്‍ വ്യത്യാസമുണ്ടെന്നും മുഖ്യമന്ത്രി ശബരിമലയെ വര്‍ഗ്ഗീയവത്കരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമിത് ഷായ്ക്ക് കേരളത്തില്‍ ഇറങ്ങാന്‍ അനുമതി നല്‍കിയത് പിണറായി സര്‍ക്കാരാണെന്നും ...

ഭരണത്തിലേറ്റാനല്ല, ഇത്തവണ ഭരിക്കാന്‍…ജയിക്കുമെന്ന് ഉറപ്പുള്ള സീറ്റില്‍ ടിക്കറ്റ് ഉറപ്പിച്ചു! ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ഒരുങ്ങി അമിത് ഷാ

ഭരണത്തിലേറ്റാനല്ല, ഇത്തവണ ഭരിക്കാന്‍…ജയിക്കുമെന്ന് ഉറപ്പുള്ള സീറ്റില്‍ ടിക്കറ്റ് ഉറപ്പിച്ചു! ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ഒരുങ്ങി അമിത് ഷാ

കൊല്‍ക്കത്ത: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വിജയസാധ്യതയുള്ള വടക്കന്‍ കൊല്‍ക്കത്തയില്‍ നിന്ന് ജനവിധി തേടുമെന്നാണ് റിപ്പോര്‍ട്ട്. ജയ സാധ്യത കൂടുമെന്നതിനാലാണ് ...

ശബരിമല വിഷയം വീണ്ടും രാഷ്ട്രീയവല്‍ക്കരിച്ച് ബിജെപി; സമരം മറ്റു സംസ്ഥാനങ്ങളിലേക്കും…

ശബരിമല വിഷയം വീണ്ടും രാഷ്ട്രീയവല്‍ക്കരിച്ച് ബിജെപി; സമരം മറ്റു സംസ്ഥാനങ്ങളിലേക്കും…

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുളള ബിജെപിയുടെ സമരം തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ കേന്ദ്രനേതൃത്വത്തിന്റെ അനുമതി. സമരം ശക്തമാക്കാന്‍ കഴിഞ്ഞദിവസം കേരളത്തിലെത്തിയ ദേശീയ ...

അമിത് ഷാ അങ്ങനെ പറഞ്ഞിട്ടില്ല; തര്‍ജ്ജമ ചെയ്തപ്പോള്‍ സംഭവിച്ച അബദ്ധമെന്ന് കണ്ണന്താനം

അമിത് ഷാ അങ്ങനെ പറഞ്ഞിട്ടില്ല; തര്‍ജ്ജമ ചെയ്തപ്പോള്‍ സംഭവിച്ച അബദ്ധമെന്ന് കണ്ണന്താനം

കൊച്ചി: കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാന സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ജനങ്ങള്‍ സര്‍ക്കാരിനെ വലിച്ച് താഴെ ഇടുമെന്നാണ് ...

ഉദ്ദേശിച്ചതതല്ല! അമിത് ഷായുടെ ‘വലിച്ച് താഴെയിടലും’ കേരള സന്ദര്‍ശനവും തിരിച്ചടിയായി; ആദ്യം ആഘോഷിച്ച ബിജെപിക്ക് ഇപ്പോള്‍ മൗനവും മലക്കം മറിച്ചിലും

ഉദ്ദേശിച്ചതതല്ല! അമിത് ഷായുടെ ‘വലിച്ച് താഴെയിടലും’ കേരള സന്ദര്‍ശനവും തിരിച്ചടിയായി; ആദ്യം ആഘോഷിച്ച ബിജെപിക്ക് ഇപ്പോള്‍ മൗനവും മലക്കം മറിച്ചിലും

തിരുവനന്തപുരം: കണ്ണൂരില്‍ മാരാര്‍ജി ഭവന്‍ ഉദ്ഘാടനത്തിനായുള്ള ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനം വേണ്ടിയിരുന്നില്ലെന്ന നിലപാടില്‍ സംസ്ഥാന ബിജെപി നേതൃത്വം. അമിത് ഷായുടെ പ്രസംഗം പാര്‍ട്ടിയ്ക്ക് ...

അമിത് ഷായെ വിമര്‍ശിക്കേണ്ടത് അദ്ദേഹത്തിന്റെ തടിയെക്കുറിച്ച് പറഞ്ഞ് ബോഡി ഷെയ്മിംഗ് നടത്തിക്കൊണ്ടല്ല ; മുഖ്യമന്ത്രിയോട് വിടി ബല്‍റാം

അമിത് ഷായെ വിമര്‍ശിക്കേണ്ടത് അദ്ദേഹത്തിന്റെ തടിയെക്കുറിച്ച് പറഞ്ഞ് ബോഡി ഷെയ്മിംഗ് നടത്തിക്കൊണ്ടല്ല ; മുഖ്യമന്ത്രിയോട് വിടി ബല്‍റാം

തിരുവനന്തപുരം: അമിത് ഷായെ വിമര്‍ശിക്കേണ്ടത് അദ്ദേഹത്തിന്റെ തടിയെക്കുറിച്ച് പറഞ്ഞ് ബോഡി ഷെയ്മിംഗ് നടത്തിക്കൊണ്ടല്ല മിസ്റ്റര്‍ പിണറായി വിജയന്‍, രാഷ്ട്രീയം പറഞ്ഞു കൊണ്ടാണെന്ന് തൃത്താല എംഎല്‍എ വിടി ബല്‍റാം. ...

സര്‍ക്കാരിനെ താഴെയിറക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയോട് യോജിപ്പില്ല, ശബരിമല വിഷയം സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ വഷളാക്കുകയാണ്; ഉമ്മന്‍ചാണ്ടി

സര്‍ക്കാരിനെ താഴെയിറക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയോട് യോജിപ്പില്ല, ശബരിമല വിഷയം സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ വഷളാക്കുകയാണ്; ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സര്‍ക്കാരിനെ താഴെയിറക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയോട് യോജിപ്പില്ലയെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിസാരമായി പരിഹരിക്കാവുന്ന ശബരിമല വിഷയം സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ വഷളാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അക്രമം ...

സുപ്രീംകോടതിക്ക് മീതെയാണെന്ന ഭാവമൊന്നും കേരളത്തോട് വേണ്ട, ജയിലില്‍ കിടക്കേണ്ട കുറ്റം ചെയ്താല്‍ എത്ര ഉന്നതനായാലും അകത്ത് കിടക്കുക തന്നെ ചെയ്യും; അമിത് ഷായോട് ധനമന്ത്രി

സുപ്രീംകോടതിക്ക് മീതെയാണെന്ന ഭാവമൊന്നും കേരളത്തോട് വേണ്ട, ജയിലില്‍ കിടക്കേണ്ട കുറ്റം ചെയ്താല്‍ എത്ര ഉന്നതനായാലും അകത്ത് കിടക്കുക തന്നെ ചെയ്യും; അമിത് ഷായോട് ധനമന്ത്രി

തിരുവനന്തപുരം: അമിത് ഷാ ഒറ്റയ്ക്കു വിമാനം പിടിച്ചു വന്നു പ്രസംഗിച്ചാല്‍ കേരളത്തില്‍ ആരെങ്കിലും ഭയന്നുപോകുമെന്നു കരുതി ഒരു സംഘപരിവാറുകാരനും അക്രമം നടത്താനും നിയമം കൈയിലെടുക്കാനും ശ്രമിക്കേണ്ട. എത്ര ...

Page 32 of 33 1 31 32 33

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.