തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുളള ബിജെപിയുടെ സമരം തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ കേന്ദ്രനേതൃത്വത്തിന്റെ അനുമതി.
സമരം ശക്തമാക്കാന്‍ കഴിഞ്ഞദിവസം കേരളത്തിലെത്തിയ ദേശീയ അധ്യക്ഷന്‍ അമിത്ഷാ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ബിജെപിയുടെ എല്ലാ മുഖ്യമന്ത്രിമാരെയും തീര്‍ഥാടനകാലത്ത് ശബരമലയിലെത്തിക്കും. ഡിസംബറില്‍ അമിത് ഷാ ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയേക്കുമെനാണ് സൂചന.
Discussion about this post