BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

തോറ്റതോടെ രാജിവെച്ച് മുങ്ങാന്‍ ഒരുങ്ങി മധ്യപ്രദേശ് ബിജെപി പ്രസിഡന്റ്; സമ്മതിക്കാതെ അമിത് ഷാ

രാകേഷ് സിംഗ് നല്‍കിയ രാജി അമിത് ഷാ സ്വീകരിച്ചില്ല.

Anitha by Anitha
December 13, 2018
in India, Politics
0
തോറ്റതോടെ രാജിവെച്ച് മുങ്ങാന്‍ ഒരുങ്ങി മധ്യപ്രദേശ് ബിജെപി പ്രസിഡന്റ്; സമ്മതിക്കാതെ അമിത് ഷാ
391
SHARES
283
VIEWS
Share on FacebookShare on Whatsapp

ഭോപ്പാല്‍: മധ്യപ്രദേശിലെ ബിജെപിയുടെ തോല്‍വിയുടെ ഭാരം തോളിലേറ്റി സംസ്ഥാനത്തെ ബിജെപി അധ്യക്ഷ പദവി ഒഴിയാന്‍ ശ്രമിച്ച രാകേഷ് സിംഗിനെ വിലക്കി ദേശീയധ്യക്ഷന്‍ അമിത് ഷാ. രാകേഷ് സിംഗ് നല്‍കിയ രാജി അമിത് ഷാ സ്വീകരിച്ചില്ല. കൂടുതല്‍ പരിശ്രമിക്കണം എന്ന നിര്‍ദ്ദേശവുമായാണ് രാകേഷ് സിംഗിനെ തിരിച്ചയച്ചത്.

മധ്യപ്രദേശില്‍ ബിജെപി തോറ്റതിന് പിന്നാലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത ശേഷം രാജി സമര്‍പ്പിക്കാനായി മധ്യപ്രദേശ് ബിജെപി അധ്യക്ഷന്‍ രാകേഷ് സിംഗ് അമിത് ഷായെ സമീപിച്ചു.

എന്നാല്‍ രാജി സ്വീകരിക്കാതിരുന്ന അമിത് ഷാ രാകേഷ് സിംഗിനോട് കൂടുതല്‍ പ്രയത്നിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

109 സീറ്റാണ് ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. കോണ്‍ഗ്രസിന് 114 സീറ്റും. അതേസമയം ബിജെപി 2013 തെരഞ്ഞെടുപ്പില്‍ 230 സീറ്റുകളില്‍ 165 എണ്ണം ലഭിച്ചിരുന്നു. കഴിഞ്ഞ തവണ മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി അധികാരത്തിലെത്തിയ ബിജെപിക്ക് ഇത്തവണ 56 സീറ്റുകളാണ് നഷ്ടപ്പെട്ടത്.

Tags: Amit ShahIndiaMadhya Pradesh ElectionpoliticsRakesh Singh
Previous Post

തെലങ്കാന മുഖ്യമന്ത്രിയായി ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Next Post

ഐഫോണുകള്‍ വിലക്കി ചൈന

Next Post
ഐഫോണുകള്‍ വിലക്കി ചൈന

ഐഫോണുകള്‍ വിലക്കി ചൈന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

പാലും തൈരും മാത്രമല്ല, ചെറുകിട ജൈവ കർഷകർക്കായി ചാണകവും പാക്കറ്റുകളിൽ എത്തിക്കാൻ മിൽമ

പാലും തൈരും മാത്രമല്ല, ചെറുകിട ജൈവ കർഷകർക്കായി ചാണകവും പാക്കറ്റുകളിൽ എത്തിക്കാൻ മിൽമ

June 27, 2021
seema g nair | bignewslive

നന്ദൂട്ടന് പ്രിയപ്പെട്ട സ്ഥലത്തു അവനെ ഒറ്റയ്ക്കാക്കി തിരിച്ചു പോരുമ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞു, കാലിടറി

June 27, 2021
LA airport | Bignewslive

വിമാനത്തില്‍ നിന്ന് യാത്രക്കാരന്‍ പുറത്തേയ്ക്ക് ചാടി; സാഹസം പറന്നുയരുന്നതിന് തൊട്ടുമുന്‍പ്, വിമാനം വൈകിയത് മൂന്നു മണിക്കൂറോളം

June 27, 2021
sedated lion | Bignewslive

പിറന്നാള്‍ പാര്‍ട്ടിയില്‍ സിംഹത്തെ കൊണ്ടുവന്ന് യുവതി; മയക്കു മരുന്ന് നല്‍കി സോഫയില്‍ ചങ്ങലയ്ക്കിട്ട് പ്രദര്‍ശന വസ്തുവാക്കി, രോഷം

June 27, 2021
തെളിവുകൾ ശക്തം;കിരണിന് കടുത്തശിക്ഷ ലഭിക്കും; കൊലപാതകമാണോ എന്നതല്ല, ഒരു ജീവൻ നഷ്ടപ്പെട്ടതാണ് പ്രധാനമെന്ന് ഐജി ഹർഷിത; സ്വന്തം മകളുടെ കാര്യത്തിലെന്ന പോലെ ഐജി ഇടപെട്ടെന്ന് വിസ്മയയുടെ പിതാവ്

വിസ്മയയുടെ ശരീരത്തിൽ കൊലപാതക കാരണമായ മുറിവുകളില്ല; വിഷാംശമുണ്ടോയെന്ന് സംശയം; കൂടുതൽ പരിശോധന; കിരണിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് പോലീസ്

June 27, 2021
Loknath Behera | Bignewslive

വസ്തുതകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന വ്യക്തി, നൂറു ശതമാനം പ്രൊഫഷണല്‍; മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് ബെഹ്‌റ

June 27, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.