ഗുജറാത്തില്‍ ബിജെപിയുടെ അടിവേരിളകുന്നു; അമിത് ഷായുടെ പാര്‍ട്ടിയിലെ ‘എതിരാളി’ ബിമല്‍ ഷാ ഉള്‍പ്പെടെ രണ്ടു പ്രമുഖനേതാക്കള്‍ കോണ്‍ഗ്രസില്‍
അഹമ്മദാബാദ്: പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പാര്‍ട്ടിയിലെ പഴയ എതിരാളിയും മുന്‍മന്ത്രിയുമായ ബിമല്‍ ഷാ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ...










