ചീറിപായുന്ന ആംബുലന്‍സുകളെ പിന്തുടരുന്ന ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്
ദോഹ: ചീറിപായുന്ന ആംബുലന്‍സുകളെ പിന്തുടരുന്ന ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയം. ഇത് ഗതാഗത നിയമലംഘനമാണെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പലപ്പോഴും ട്രാഫിക്ക് ബ്ലോക്കില്‍പ്പെടുമ്പോഴാണ് ഡ്രൈവര്‍മാര്‍ ...










