Tag: alappuzha

വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് 60 പവന്‍ കവര്‍ന്നു; മോഷ്ടാക്കള്‍ക്കായി അന്വേഷണം ആരംഭിച്ച് പോലീസ്

വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് 60 പവന്‍ കവര്‍ന്നു; മോഷ്ടാക്കള്‍ക്കായി അന്വേഷണം ആരംഭിച്ച് പോലീസ്

ആലപ്പുഴ: വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് 60 പവന്‍ കവര്‍ന്നു. ആലപ്പുഴയിലെ ഉപ്പുകണ്ടം പൂമംഗലത്ത് സദാനന്ദന്റെ വീട്ടിലാണ് മോഷ്ടാക്കള്‍ ഇന്നലെ വന്‍ കവര്‍ച്ച നടത്തിയത്. വീട്ടുകാര്‍ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു ...

ഇനി ബസ് കരയില്‍ മാത്രമല്ല വെള്ളത്തിലും ഓടും; ‘ വാട്ടര്‍ ബസ്’ പദ്ധതിയുമായി ജലഗതാഗത വകുപ്പ്

ഇനി ബസ് കരയില്‍ മാത്രമല്ല വെള്ളത്തിലും ഓടും; ‘ വാട്ടര്‍ ബസ്’ പദ്ധതിയുമായി ജലഗതാഗത വകുപ്പ്

ആലപ്പുഴ: കരയിലും വെള്ളത്തിലും ഓടിക്കാന്‍ കഴിയുന്ന 'വാട്ടര്‍ ബസ്' പദ്ധതിയുമായി ജലഗതാഗത വകുപ്പ് എത്തുന്നു. കൂടുതലും വിദേശരാജ്യങ്ങളില്‍ കണ്ടു വരുന്ന ഇത്തരം ബസുകള്‍ കേരളത്തില്‍ ആദ്യമായാണ് എത്തുന്നത്. ...

ആലപ്പുഴ ഇടതിനൊപ്പം തന്നെ: എഎം ആരിഫിന് 9069 വോട്ടിന്റെ ഭൂരിപക്ഷം

ആലപ്പുഴ ഇടതിനൊപ്പം തന്നെ: എഎം ആരിഫിന് 9069 വോട്ടിന്റെ ഭൂരിപക്ഷം

ആലപ്പുഴ: ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളില്‍ 19ലും യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോള്‍ ആലപ്പുഴയില്‍ ഇടതുപക്ഷത്തിന്റെ ശക്തിയായി എഎം ആരിഫ്. ആരിഫിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവെച്ചാണ് എതിര്‍ ...

എല്‍ഡിഎഫും യുഡിഎഫും മാറി മറിഞ്ഞ് ആലപ്പുഴ; പ്രതീക്ഷ വിടാതെ ഷാനി മോളും എഎം ആരിഫും

എല്‍ഡിഎഫും യുഡിഎഫും മാറി മറിഞ്ഞ് ആലപ്പുഴ; പ്രതീക്ഷ വിടാതെ ഷാനി മോളും എഎം ആരിഫും

ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. യുഡിഎഫിന്റെ ഷാനിമോള്‍ ഉസ്മാനും എല്‍ഡിഎഫിന്റെ എഎം ആരിഫും തമ്മില്‍ കടുത്ത പോരാട്ടം. മിന്നുന്ന പോരാട്ടത്തില്‍ ലീഡ് നില മാറി മറിഞ്ഞുകൊണ്ടിരിക്കുകയാണ്. ...

വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ശേഷം മകന്‍ ആത്മഹത്യക്ക് ശ്രമിച്ചു

വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ശേഷം മകന്‍ ആത്മഹത്യക്ക് ശ്രമിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ച മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഓമനപ്പുഴ മാവേലി തയ്യില്‍ ദേവസ്യയുടെ ഭാര്യ മേരിക്കുട്ടിയ്ക്ക് (58) ...

കായലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

കായലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ കായലില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു. മുഹമ്മ കാട്ടില്‍ പറമ്പില്‍ ബെന്നിയുടെ മകന്‍ നെബിന്‍ (17), കിഴക്കേ വെളി സെബാസ്റ്റ്യന്റെ മകന്‍ ജിയോ ...

സൗജന്യ എസ്എസ്എല്‍സി കോച്ചിങ് ക്ലാസ്

സൗജന്യ എസ്എസ്എല്‍സി കോച്ചിങ് ക്ലാസ്

ആലപ്പുഴ: സൗഹൃദ സാമൂഹ്യസേവന സന്നദ്ധസമിതിയുടെ നേതൃത്വത്തില്‍ സൗജന്യ എസ്.എസ്.എല്‍.സി. ബേസിക് കോച്ചിങ് ക്ലാസ് സംഘടിപ്പിക്കുന്നു. മേയ് മൂന്നുമുതല്‍ എസ്.ഡി.വി. ഗേള്‍സ് ഹൈസ്‌കൂളിലാണ് ക്ലാസ്. ഒന്‍പതാം ക്ലാസില്‍നിന്ന് ഈ ...

ആലപ്പുഴയില്‍ വെളിച്ചെണ്ണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം, ആളപായമില്ല

ആലപ്പുഴയില്‍ വെളിച്ചെണ്ണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം, ആളപായമില്ല

ആലപ്പുഴ: ചുങ്കത്ത് വെളിച്ചെണ്ണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഫാക്ടറിയില്‍ തീപിടുത്തമുണ്ടായത്. ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് ഫാക്ടറിയിലെ തീ നിയന്ത്രണവിധേയമാക്കിയത്. എങ്കിലും തീ ...

കെടി ജലീലിന്റെ പ്രസംഗത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് എഎം ആരിഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തീയിട്ട് നശിപ്പിച്ച് അക്രമികള്‍

കെടി ജലീലിന്റെ പ്രസംഗത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് എഎം ആരിഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തീയിട്ട് നശിപ്പിച്ച് അക്രമികള്‍

മണ്ണഞ്ചേരി: രാഷ്ട്രീയ വൈര്യത്തിന്റെ പേരില്‍ ആലപ്പുഴയില്‍ യുഡിഎഫിന്റെ കൈയ്യാങ്കളിയെന്ന് ആരോപണം. ആലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എഎം ആരിഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തീയിട്ടു നശിപ്പിച്ചു. എല്‍ഡിഎഫിന്റെ വിജയം ...

തിരുവമ്പാടിയിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോലീസ്; രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

തിരുവമ്പാടിയിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോലീസ്; രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

ആലപ്പുഴ: തിരുവമ്പാടിയിലെ വീട്ടമ്മയുടെ മരണം കൊലപാതകമാണെന്ന് പോലീസ്. പണവും സ്വര്‍ണ്ണാഭരണങ്ങളും അപഹരിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. സംഭവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകള്‍ അടക്കം 3 പേരെ പോലീസ് ...

Page 39 of 41 1 38 39 40 41

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.