Tag: alappad mining

ആലപ്പാട് ഖനനം; തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ആലപ്പാട് ഖനനം; തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ആലപ്പാട്: വെള്ളനാതുരുത്തിലെ ഖനന ഭൂമിയുമായി ബന്ധപ്പെട്ടുള്ള തഹസില്‍ദാറിന്റെ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു. കരുനാഗപ്പള്ളി താലൂക്കിലുള്ള സുഗുണാനന്ദ കരയോഗത്തിന്റെ കൈവശമുള്ള ഒരേക്കറില്‍ക്കൂടുതല്‍ ഭൂമിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടാണ് ലാന്റ് ...

ആലപ്പാട് കരിമണല്‍ ഖനനം; സമരക്കാരുടെ ആവശ്യം പ്രത്യേക സമിതി പരിഗണിക്കുമെന്ന് വ്യവസായ മന്ത്രി

ആലപ്പാട് കരിമണല്‍ ഖനനം; സമരക്കാരുടെ ആവശ്യം പ്രത്യേക സമിതി പരിഗണിക്കുമെന്ന് വ്യവസായ മന്ത്രി

തിരുവനന്തപുരം : ആലപ്പാട് കരിമണല്‍ വിഷയത്തില്‍ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ എംഎല്‍എമാരും കലക്ടറും ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചതായി വ്യവസായമന്ത്രി ഇപി ജയരാജന്‍. ജില്ലാ കലക്ടര്‍ ചെയര്‍മാനും ആര്‍ രാമചന്ദ്രന്‍, ...

വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹത്തിനു പിന്തുണ നല്‍കിയിരുന്ന കോണ്‍ഗ്രസ് ഇന്ന് എവിടെ എത്തി നില്‍ക്കുന്നു; പ്രതിപക്ഷത്തോട് പുനരാലോചന ആവശ്യപ്പെട്ട് മുഖ്യമന്ത്രി

നിയമസഭാ സമിതിയുടെ ശുപാര്‍ശ പരിഗണിക്കുന്നു! മഴക്കാലത്ത് കരിമണല്‍ ഖനനം നിര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: നിയമസഭാ സമിതിയുടെ ശുപാര്‍ശ പരിഗണിച്ച് മഴക്കാലത്ത് കരിമണല്‍ ഖനനം നിര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലക്കര രത്നാകരന്‍ അധ്യക്ഷനായ നിയമസഭാ സമിതി വ്യവസ്ഥകള്‍ക്കുവിധേയമായി ഖനനം ആകാമെന്നാണ് ...

ആലപ്പാട് കരിമണല്‍ ഖനനം; സമരക്കാരുമായി മുഖ്യമന്ത്രി നാളെ ചര്‍ച്ച നടത്തും

ആലപ്പാട് കരിമണല്‍ ഖനനം; സമരക്കാരുമായി മുഖ്യമന്ത്രി നാളെ ചര്‍ച്ച നടത്തും

തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ സമരക്കാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തും. തിരുവനന്തപുരത്തുവച്ച് നാളെയാണ് ചര്‍ച്ച നടത്തുന്നത്. സമരക്കാരുടെ ആശങ്കകള്‍ പരിഗണിച്ചാണ് മുഖ്യമന്ത്രി നേരിട്ട് ...

ആലപ്പാട് കരിമണന്‍ ഖനനം: ദേശീയ ഹരിത ട്രിബ്യുണല്‍ കൊല്ലം ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി

ആലപ്പാട് കരിമണന്‍ ഖനനം: ദേശീയ ഹരിത ട്രിബ്യുണല്‍ കൊല്ലം ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ ദേശീയ ഹരിത ട്രിബ്യുണല്‍ റിപ്പോര്‍ട്ട് തേടി. ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഖനനത്തിന്റെ നിലവിലെ സ്ഥിതി ഗതികള്‍ സംബന്ധിച്ചാണ് ...

ആലപ്പാടിന് പിന്തുണയുമായി ട്രോള്‍ എറണാകുളം ഫേസ്ബുക്ക് കൂട്ടായ്മയും; 13ന് മറൈന്‍ഡ്രൈവില്‍ ഐക്യദാര്‍ഢ്യസമ്മേളനം

ആലപ്പാട് ഖനനം; പ്രതിഷേധം കനക്കുന്നു; ഉന്നതതല യോഗം ഇന്ന്

ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരായ സമരം ശക്തമായിരിക്കെ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്. വ്യവസായ മന്ത്രി ഇപി ജയരാജനും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. ഖനനം നിര്‍ത്തേണ്ട ...

ആലപ്പാട് നടക്കുന്നത് ഖനനമല്ല; തീരത്ത് അടിയുന്ന ധാതുക്കളുടെ ശേഖരണം മാത്രം; ജനങ്ങളുടെ പിന്തുണയുമുണ്ടെന്ന് ഐആര്‍ഇ ഡയറക്ടര്‍

ആലപ്പാട് നടക്കുന്നത് ഖനനമല്ല; തീരത്ത് അടിയുന്ന ധാതുക്കളുടെ ശേഖരണം മാത്രം; ജനങ്ങളുടെ പിന്തുണയുമുണ്ടെന്ന് ഐആര്‍ഇ ഡയറക്ടര്‍

കൊല്ലം: സോഷ്യല്‍മീഡിയയില്‍ വൈറലായ സേവ് ആലപ്പാട് ക്യാംപെയിനോട് പ്രതികരിച്ച് ആലപ്പാട് ഗ്രാമത്തില്‍ കരിമണല്‍ ശേഖരണം നടത്തുന്ന പൊതുമേഖല സ്ഥാപനമായ ഐആര്‍ഇ രംഗത്തെത്തി. കമ്പനി മാനേജിംഗ് സയറക്ടര്‍ ദീപേന്ദ്ര ...

ആലപ്പാട്ടെ സമരം എന്തിന്? മലപ്പുറത്തുകാരുടെ സമരമെന്നത് പ്രയോഗം മാത്രം; പരാതി ഇതുവരെ കിട്ടിയിട്ടില്ല

ആലപ്പാട്ടെ സമരം എന്തിന്? മലപ്പുറത്തുകാരുടെ സമരമെന്നത് പ്രയോഗം മാത്രം; പരാതി ഇതുവരെ കിട്ടിയിട്ടില്ല

കൊല്ലം: വീണ്ടും ആലപ്പാട് ഖനനത്തിനെതിരായ പ്രതിഷേധത്തെ തള്ളി മന്ത്രി ഇപി ജയരാജന്‍. ആലപ്പാട്ടെ സമരം എന്തിനെന്ന് അറിയില്ലെന്നും ഖനനം നിര്‍ത്താന്‍ പോകുന്നില്ലെന്നും വ്യവസായ മന്ത്രി അഭിപ്രായപ്പെട്ടു. ആലപ്പാട്ടുകാര്‍ ...

‘സേവ് ആലപ്പാട് സ്റ്റോപ് മൈനിങ്’..! ആലപ്പാട് സംരക്ഷിക്കപ്പെടണം, എന്നാല്‍ മൈനിങ് പൂര്‍ണമായി നിര്‍ത്താന്‍ കഴിയില്ല; സമരക്കാര്‍ക്ക് തിരിച്ചടിയായി എംഎല്‍എയുടെ പ്രതികരണം

‘സേവ് ആലപ്പാട് സ്റ്റോപ് മൈനിങ്’..! ആലപ്പാട് സംരക്ഷിക്കപ്പെടണം, എന്നാല്‍ മൈനിങ് പൂര്‍ണമായി നിര്‍ത്താന്‍ കഴിയില്ല; സമരക്കാര്‍ക്ക് തിരിച്ചടിയായി എംഎല്‍എയുടെ പ്രതികരണം

ആലപ്പാട്: 'സേവ് ആലപ്പാട് സ്റ്റോപ് മൈനിങ്' ആലപ്പാട് സംരക്ഷിക്കപെടണം ഖനനം പൂര്‍ണമായി നിര്‍ത്തണം എന്ന ആവശ്യവുമായി ദിസവങ്ങളായി ആലപ്പാട് ഗ്രാമത്തില്‍ ജനങ്ങള്‍ സമരം നടത്തുകയാണ്. എന്നാല്‍ ഇപ്പോള്‍ ...

Recent News