ബിജെപിയെ നേരിടാന്‍ ആം ആദ്മി പാര്‍ട്ടിയുടെ കൂട്ടുപിടിക്കില്ല; ഡല്‍ഹി തെരഞ്ഞെടുപ്പില്‍ തനിച്ച് പോരാടാന്‍ ഒരുങ്ങി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ കൂട്ടുപിടിക്കില്ലെന്ന് ഡല്‍ഹിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ. ഇത്തവണ തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ ...










