BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Stories

‘മൈക്കിള്‍ ജാക്‌സണ്‍ന്റെ അനന്തരാവാകാശി’; ശരീരത്തിലെ വേദന മറക്കാന്‍ അവന്‍ മൈക്കിള്‍ ജാക്‌സനായി, കാന്‍സര്‍ വാര്‍ഡിലെ കണ്ണുനിറയ്ക്കും കഥ

bhadra by bhadra
December 19, 2018
in Stories
0
‘മൈക്കിള്‍ ജാക്‌സണ്‍ന്റെ അനന്തരാവാകാശി’; ശരീരത്തിലെ വേദന മറക്കാന്‍ അവന്‍ മൈക്കിള്‍ ജാക്‌സനായി, കാന്‍സര്‍ വാര്‍ഡിലെ കണ്ണുനിറയ്ക്കും കഥ
147
VIEWS
Share on FacebookShare on Whatsapp

വിഷമ ഘട്ടത്തില്‍ പലരും സംഗീതത്തെ ആശ്രയിക്കാറുണ്ട്. ചിലപ്പോഴെങ്കിലും സംഗീതം പ്രതീക്ഷയും ആശ്വാസവും നല്‍കും. ഇതാ ഒരു അഞ്ചുവയസ്സുകാരന്റെ കഥ ഇനി അറിയാം.

READ ALSO

ദുർഗയുടെ കഠിനധ്വാനം ഫലം കണ്ടു; അച്ഛൻ ശുചീകരണ തൊഴിലാളിയായിരുന്ന ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥയായി മകൾക്ക് ജോലി; പ്രചോദനം ഈ ജീവിതം

ദുർഗയുടെ കഠിനധ്വാനം ഫലം കണ്ടു; അച്ഛൻ ശുചീകരണ തൊഴിലാളിയായിരുന്ന ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥയായി മകൾക്ക് ജോലി; പ്രചോദനം ഈ ജീവിതം

June 19, 2024
102
‘സുകുമാരിയമ്മയുടെ ഭാഗ്യം തട്ടിയെടുക്കാൻ കണ്ണനായില്ല’;  ലോട്ടറി വിൽപ്പനക്കാരൻ തട്ടിയെടുത്ത ടിക്കറ്റ് തിരികെ കിട്ടി, ഒപ്പം സമ്മാനമെന്ന ഉറപ്പും

‘സുകുമാരിയമ്മയുടെ ഭാഗ്യം തട്ടിയെടുക്കാൻ കണ്ണനായില്ല’; ലോട്ടറി വിൽപ്പനക്കാരൻ തട്ടിയെടുത്ത ടിക്കറ്റ് തിരികെ കിട്ടി, ഒപ്പം സമ്മാനമെന്ന ഉറപ്പും

June 16, 2024
45

ട്യൂമര്‍ ബാധിച്ച് സ്വന്തം വേദനകളെ മറക്കാന്‍ ശ്രമിക്കുകയാണ് അഞ്ചുവയസ്സുകാരന്‍ സോളമന്‍. ആശുപത്രികിടക്കയില്‍ കഴിയുമ്പോഴും തന്റെ ഇഷ്ടതാരമായ മൈക്കിള്‍ ജാക്‌സനെ പോലെ ചുവടുവെച്ച് ആനന്ദം കണ്ടെത്തുകയാണ് ഈ പൊന്നോമന. മൈക്കല്‍ ജാക്‌സന്റെ പ്രശസ്തമായ ബാഡ് എന്ന ഗാനത്തിനാണു സോളമന്റെ നൃത്തം.

കാന്‍സര്‍ വാര്‍ഡില്‍ കഴിയുമ്പോഴും തന്റെ നൃത്തംകൊണ്ട് ആളുകള്‍ക്കിടയില്‍ വൈറലാവുകയാണ് ഈ മിടുക്കന്‍. അല്‍പം ഹൃദയ വേദനയോടെയാണ് വിഡിയോ ലോകം കണ്ടതെങ്കിലും വലിയ പ്രതീക്ഷയാണ് ഈ കുഞ്ഞിന്റെ നൃത്തം നല്‍കുന്നത്. നൃത്തം കണ്ടവര്‍ ‘മൈക്കിള്‍ ജാക്‌സണ്‍ന്റെ അനന്തരാവാകാശി’ എന്നാണ് ഈ കുഞ്ഞിനെ വിശേഷിപ്പിച്ചത്. ഭാവിയില്‍ ജാക്‌സണോളം തന്നെ ഇവന്‍ പ്രശസ്തനാകുമെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഈ മിടുക്കന്റെ കഥകളറിഞ്ഞതോടെ നിറകണ്ണുകളോടെ ലോകര്‍ പ്രാര്‍ത്ഥിക്കുകയാണ്.

കുട്ടിയുടെ അമ്മയാണ് മകന്റെ നൃത്തവും പാട്ടും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 3 വയസ്സ് മുതല്‍ സംഗീതത്തോടും നൃത്തത്തോടുമുള്ള അഭിനിവേശം സോളമനില്‍ പ്രകടമായിരുന്നെന്ന് അമ്മ പറയുന്നു. മൈക്കിള്‍ ജാക്‌സണ്‍ന്റെ ബില്ലി ജീന്‍, ത്രില്ലര്‍, ബീറ്റ് ഇറ്റ് എന്നീ ഗാനങ്ങള്‍ സ്ഥിരമായി കേള്‍ക്കും. തുടര്‍ന്ന് മൈക്കിള്‍ ജാക്‌സണ്‍ന്റെ കടുത്ത ആരാധകനായി മാറുകയായിരുന്നു സോളമന്‍ എന്നാണ് അമ്മ പറയുന്നത്.

കുട്ടിയുടെ ചെറിയമ്മയാണ് പാട്ടുകള്‍ വെച്ചുകൊടുക്കുന്നത്. പിന്നീട് അവന്‍ അതിനൊത്ത് നൃത്തം ചെയ്യും. ‘അവന്റെ നൃത്തം കണ്ടാല്‍ അസുഖബാധിതനാണെന്നു നിങ്ങള്‍ക്കു തോന്നില്ല’ സോളമന്റെ അമ്മ പറയുന്നത്. വയറിലാണു സോളമനു കാന്‍സര്‍ ബാധിച്ചിരിക്കുന്നത്. ജനുവരിയില്‍ ചികിത്സ പൂര്‍ത്തിയാകും. പൂര്‍ണ ആരോഗ്യവാനായി സോളമന്‍ തിരിച്ചു വരാന്‍ കാത്തിരിക്കുകയാണ് ലോകം

Tags: cancerdancemichal jacksonstories

Related Posts

കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടി; സംഘാടകരുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ്
News

കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടി; സംഘാടകരുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ്

January 9, 2025
12
minister bindu|bignewslive
Kerala News

ഭിന്നശേഷിക്കാരായ കലാകാര്‍ക്കൊപ്പം മതിമറന്ന് ചുവടുവെച്ച് മന്ത്രി ബിന്ദു, ഒപ്പം മേതില്‍ ദേവികയും, വീഡിയോ വൈറല്‍

October 24, 2024
18
നടി പൂനം പാണ്ഡേ അന്തരിച്ചു
Entertainment

നടി പൂനം പാണ്ഡേ അന്തരിച്ചു

February 2, 2024
30
ഓഹരി വിപണിയിൽ 100 കോടിയിലേറെ നിക്ഷേപം; ലാഭവിഹിതം മാത്രം ആറ് ലക്ഷം; ഷർട്ട് പോലും ധരിക്കാതെ ഗ്രാമത്തിൽ ശതകോടീശ്വരന്റെ ലളിത ജീവിതം, മാതൃകയാക്കണമെന്ന് കമന്റ്
Business

ഓഹരി വിപണിയിൽ 100 കോടിയിലേറെ നിക്ഷേപം; ലാഭവിഹിതം മാത്രം ആറ് ലക്ഷം; ഷർട്ട് പോലും ധരിക്കാതെ ഗ്രാമത്തിൽ ശതകോടീശ്വരന്റെ ലളിത ജീവിതം, മാതൃകയാക്കണമെന്ന് കമന്റ്

September 27, 2023
8.7k
ഈ ലക്ഷണങ്ങളുണ്ടോ…രക്താര്‍ബുദത്തിനെ കരുതാം!!
Health

ഈ ലക്ഷണങ്ങളുണ്ടോ…രക്താര്‍ബുദത്തിനെ കരുതാം!!

September 27, 2023
291
ടൂറിസ്റ്റുകളായി എത്തി, രക്ഷകരായി മടങ്ങി; ഇടുക്കിയിൽ കൊക്കയിൽ വീണ കാർ യാത്രകരെ ജീവൻ പണയം വെച്ച് ഉടുമുണ്ടിൽ തൂങ്ങിയിറങ്ങി രക്ഷിച്ച് മലപ്പുറം സ്വദേശികൾ, നന്മ
Kerala News

ടൂറിസ്റ്റുകളായി എത്തി, രക്ഷകരായി മടങ്ങി; ഇടുക്കിയിൽ കൊക്കയിൽ വീണ കാർ യാത്രകരെ ജീവൻ പണയം വെച്ച് ഉടുമുണ്ടിൽ തൂങ്ങിയിറങ്ങി രക്ഷിച്ച് മലപ്പുറം സ്വദേശികൾ, നന്മ

September 7, 2023
37
Load More
Next Post
കൊച്ചിയില്‍ മയക്കുമരുന്നുമായി പിടിയിലായ നടിക്ക് സെക്സ് റാക്കറ്റുമായി ബന്ധം; അന്വേഷണം കൂടുതല്‍ പേരിലേക്ക്

അശ്വതി ബാബു മയക്കുമരുന്ന് കൈമാറിയത് ബേക്കറികളില്‍ വെച്ച്; ഇവരുടെ ഇരകള്‍ വിദ്യാര്‍ത്ഥികളും...? കൂടുതല്‍ തെളിവുമായി പോലീസ്

കോളേജിന്റെ പ്രതികാര നടപടി!ജിഷ്ണു പ്രണോയ് കേസില്‍ സാക്ഷികളായ വിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ശ്രമം

കോളേജിന്റെ പ്രതികാര നടപടി!ജിഷ്ണു പ്രണോയ് കേസില്‍ സാക്ഷികളായ വിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ശ്രമം

സ്വര്‍ണ്ണ വിലയില്‍ വന്‍ ഇടിവ്

സ്വര്‍ണ്ണ വിലയില്‍ വന്‍ ഇടിവ്

Discussion about this post

RECOMMENDED NEWS

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു:  ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു: ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

6 years ago
572
18 വയസ് ആകും മുന്‍പ് വിവാഹം നടത്തരുത്;  കര്‍ശന നടപടിയുമായി സൗദി, നിയമം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ബാധകം

18 വയസ് ആകും മുന്‍പ് വിവാഹം നടത്തരുത്; കര്‍ശന നടപടിയുമായി സൗദി, നിയമം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ബാധകം

6 years ago
596
വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

14 hours ago
6
സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

8 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version