പരിചരിക്കാൻ ഉറ്റവരില്ല; നടി ഫിലോമിനയുടെ ജീവത പങ്കാളി ഗാന്ധി ഭവനിൽ അഭയം തേടി

പരിചരിക്കാൻ ഉറ്റവരില്ല; നടി ഫിലോമിനയുടെ ജീവത പങ്കാളി ഗാന്ധി ഭവനിൽ അഭയം തേടി

പത്തനംതിട്ട: നടി ഫിലോമിനയുടെ ജീവിത പങ്കാളിയായിരുന്ന സണ്ണി വാർധക്യത്തിൽ ഒറ്റപ്പെട്ടതോടെ നിരവധി പേർക്ക് ആശ്രയമായ പത്തനാപുരം ഗാന്ധി ഭവനിൽ അഭയം തേടി. നടൻ ടിപി മാധവൻ ഉൾപ്പെടെയുള്ള...

‘മരിച്ചാൽ, അർജന്റീനയുടെ പതാക പുതപ്പിക്കണം’; മെസി ഗോൾ നേടുമ്പോൾ നീല പതാക പുതച്ച് അന്ത്യനിദ്രയിലാണ്ട് തുവ്വൂരിലെ വീട്ടിൽ റമിൽ; കണ്ണീരായി മെസി ആരാധകൻ

‘മരിച്ചാൽ, അർജന്റീനയുടെ പതാക പുതപ്പിക്കണം’; മെസി ഗോൾ നേടുമ്പോൾ നീല പതാക പുതച്ച് അന്ത്യനിദ്രയിലാണ്ട് തുവ്വൂരിലെ വീട്ടിൽ റമിൽ; കണ്ണീരായി മെസി ആരാധകൻ

മലപ്പുറം: ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ ഇക്വഡോറിനെതിരെ അർജന്റീന നേടിയ വിജയം ലോകം മുഴുവനുമുള്ള ആരാധകർ ആഘോഷിക്കുമ്പോൾ ആരവം മുഴക്കാൻ ടിവിക്ക് മുന്നിൽ റമിൽ സേവ്യറുണ്ടായിരുന്നില്ല. വെള്ളിയാഴ്ച...

ശത്രുക്കൾക്ക് പോലും ഈ ഗതി വരരുത്; പിസിബി വിലക്കിയപ്പോൾ ജീവിതം വഴിമുട്ടി; മകളെ സ്‌കൂളിൽ വിടാൻ പോലും കഴിഞ്ഞില്ല; കണ്ണീരണിച്ച് ഉമർ അക്മൽ

ശത്രുക്കൾക്ക് പോലും ഈ ഗതി വരരുത്; പിസിബി വിലക്കിയപ്പോൾ ജീവിതം വഴിമുട്ടി; മകളെ സ്‌കൂളിൽ വിടാൻ പോലും കഴിഞ്ഞില്ല; കണ്ണീരണിച്ച് ഉമർ അക്മൽ

കറാച്ചി: ജീവിതത്തിൽ നേരിട്ട കടുത്ത പ്രതിസന്ധിയുടെ നാളുകൾ വെളിപ്പെടുത്തി പാകിസ്താൻ ക്രിക്കറ്റർ ഉമർ അക്മൽ. 2020ൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് സാമ്പത്തികമായും മറ്റും...

പ്രഗ്നാനന്ദയ്ക്ക് പ്രിയം വീട്ടിലെ ചോറും രസവും;വിദേശയാത്രയിലും അമ്മ നാഗലക്ഷ്മി പാകം ചെയ്യും; ബാഗിൽ കരുതുന്നത് ഇൻഡക്ഷൻ കുക്കറും മസാലകളും!

പ്രഗ്നാനന്ദയ്ക്ക് പ്രിയം വീട്ടിലെ ചോറും രസവും;വിദേശയാത്രയിലും അമ്മ നാഗലക്ഷ്മി പാകം ചെയ്യും; ബാഗിൽ കരുതുന്നത് ഇൻഡക്ഷൻ കുക്കറും മസാലകളും!

ഇന്ത്യയുടെ അഭിമാന താരമായി മാറിയ ചെസ് താരം ആർ പ്രഗ്നാനന്ദയാണ് ഇപ്പോൾ വാർത്തകളിലെ താരം. പ്രഗ്നാനന്ദയുടെയു ംഅമ്മ നാഗലക്ഷ്മിയുടെയും ലാളിത്യവും നിഷ്‌കളങ്കമായവാക്കുകളുമെല്ലാം ലോക ചെസ് വേദിയിൽ നിന്നും...

ഗ്രാമത്തിലെ ദാരിദ്ര്യത്തിൽ നിന്നും ദുബായിലെ വ്യവസായ പ്രമുഖനിലേക്ക്; ഫീനിക്‌സ് പക്ഷിയെ പോലെ പറന്നുയർന്ന ഷമീർ അലി; മലയാളികൾക്ക് പ്രചോദനമായി ഈ പ്രവാസി യുവ വ്യവസായി

ഗ്രാമത്തിലെ ദാരിദ്ര്യത്തിൽ നിന്നും ദുബായിലെ വ്യവസായ പ്രമുഖനിലേക്ക്; ഫീനിക്‌സ് പക്ഷിയെ പോലെ പറന്നുയർന്ന ഷമീർ അലി; മലയാളികൾക്ക് പ്രചോദനമായി ഈ പ്രവാസി യുവ വ്യവസായി

ദുബായ്: എല്ലാവിധ സാമ്പത്തിക പരാധീനതകളും അനുഭവിക്കുന്ന, പത്തനംതിട്ടയിലെ ഒരു ഗ്രാമത്തിൽ ജനിച്ചുവളർന്ന മുഹമ്മദ് ഷമീർ അലിയെ ഇന്ന് ലോകം അറിയുന്നത് ആഡംബരത്തിന്റെ മറുവാക്കായ ദുബായ് നഗരത്തിലെ സമ്പന്ന...

ഗുരുവും ശിഷ്യയും ഒരുമിച്ച് സിവിൽ സർവീസിലേക്ക്; ഇത് ഐലേണിൽ നിന്നുള്ള അപൂർവ്വ വിജയഗാഥ, സ്വപ്‌നം യാഥാർഥ്യമാക്കി അഷ്‌നിയും കാജലും

ഗുരുവും ശിഷ്യയും ഒരുമിച്ച് സിവിൽ സർവീസിലേക്ക്; ഇത് ഐലേണിൽ നിന്നുള്ള അപൂർവ്വ വിജയഗാഥ, സ്വപ്‌നം യാഥാർഥ്യമാക്കി അഷ്‌നിയും കാജലും

തിരുവനന്തപുരം: നീലേശ്വരത്ത് നിന്നുള്ള കാജലും തിരുവനന്തപുരംകാരിയായ അഷ്‌നിയും. ദൂരങ്ങൾ കൊണ്ട് അകലെയെങ്കിലും ഇരുവരുടെയും നിയോഗം ഒരുമിച്ച് പഠിച്ച് ഒരേ അക്കാദമിയിൽ നിന്നും സിവിൽ സർവീസസിലേക്ക് നടന്നടുക്കാനായിരുന്നു. കാജൽ...

അഞ്ചു കിലോമീറ്റര്‍ വരെ ദൂരത്തേക്ക് ഭക്ഷണമെത്തിച്ച് തൃശൂരിന്റെ രുചി പെരുമ ‘അക്ഷയ ഹോട്ടല്‍’ കോവിഡ് കാലത്തും തൃശൂരിലെ ഭക്ഷണപ്രേമികള്‍ക്ക് ആശ്വാസമാവുന്നു

അഞ്ചു കിലോമീറ്റര്‍ വരെ ദൂരത്തേക്ക് ഭക്ഷണമെത്തിച്ച് തൃശൂരിന്റെ രുചി പെരുമ ‘അക്ഷയ ഹോട്ടല്‍’ കോവിഡ് കാലത്തും തൃശൂരിലെ ഭക്ഷണപ്രേമികള്‍ക്ക് ആശ്വാസമാവുന്നു

തൃശൂര്‍ : ഏറ്റവും ചുരുങ്ങിയ പൈസക്ക് ഏറ്റവും രുചിയുള്ള ഭക്ഷണം, ലാഭ നഷ്ടങ്ങളുടെ കണക്കുകള്‍ക്കപ്പുറത്ത് മനസ്സുനിറയുന്ന ഭക്ഷണമൊരുക്കുന്നവരാണ് പതിറ്റാണ്ടുകളായി തൃശൂര്‍കാര്‍ക്ക് അക്ഷയ ഹോട്ടല്‍. വ്യത്യസ്തവും സ്വാദിഷ്ഠവുമായ രുചികളുടെ...

കഴുത്തിന് താഴേക്ക് തളര്‍ന്നത് ഷഹ്നക്ക് ഒരു പ്രശ്‌നമായിരുന്നില്ല; വീട്ടുകാരുടെയും നാട്ടുകാരുടെയും എതിര്‍പ്പ് അവഗണിച്ച് ഷഹ്ന പ്രണവിനെ പ്രണയിച്ചു; ഒടുവില്‍ എല്ലാ വിയോജിപ്പുകളെയും മറികടന്ന് അവര്‍ ഒന്നായി;  ഇനി പ്രണവിന്റെ നട്ടെല്ലായി ഷഹ്നയുണ്ടാകും; കണ്ണ് നനയിപ്പിക്കും ഈ പ്രണയം

ആറ് വര്‍ഷം മുന്നേയുണ്ടായ ഒരു അപകടമാണ് ഇരിങ്ങാലക്കുട താഴേക്കാട് സ്വദേശിയായ മണിപറമ്പില്‍ സുരേഷ് ബാബുവിന്റേയും സുനിതയുടേയും മകന്‍ പ്രണവിന്റെ ജീവിതം തകര്‍ത്തത്. സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു അപകടം....

‘രക്താര്‍ബുദ്ദമാണ് എന്നറിഞ്ഞപ്പോള്‍ കാമുകി ഉപേക്ഷിച്ചു, ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു; ഒടുവില്‍ മരിക്കുവാന്‍ വേണ്ടതിന്റെ പകുതി ധൈര്യം മതി ജീവിക്കാനെന്ന് മനസ്സിലായി’; വൈറലായി കാന്‍സറിനെ പൊരുതി തോല്‍പ്പിച്ച അതിജീവനത്തിന്റെ കുറിപ്പ്

തന്നെ പിടികൂടിയ കാന്‍സറിനെ തുരത്തി ഓടിച്ച്, ആത്മവിശ്വാസത്തോടെ ജീവിതം തിരിച്ചു പിടിച്ച കഥ വിഷ്ണു രാജ് എന്ന യുവാവ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. തലവേദനയുടെ രൂപത്തില്‍ എത്തിയത് ബ്ലഡ്...

‘പുകയരുത് ജ്വലിക്കണം, ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം’; കീമോ വാര്‍ഡില്‍ നിന്നും ട്രിപ്പിള്‍ സ്‌ട്രോങ് പുതുവത്സരാശംസയുമായി നന്ദു മഹാദേവ

‘പുകയരുത് ജ്വലിക്കണം, ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം’; കീമോ വാര്‍ഡില്‍ നിന്നും ട്രിപ്പിള്‍ സ്‌ട്രോങ് പുതുവത്സരാശംസയുമായി നന്ദു മഹാദേവ

വിടാതെ പിന്തുടരുന്ന കാന്‍സറിനെ ചിരിയോട് കൂടി പൊരുതി തോല്‍പ്പിച്ചു കൊണ്ടിരിക്കുന്ന യുവാവാണ് നന്ദു മഹാദേവ. മറ്റുള്ളവര്‍ക്ക് പ്രചോദനം ആകുന്നതിന് തന്റെ ജീവിതത്തിലെ ഓരോ കാര്യങ്ങളും നന്ദു ഫേസ്ബുക്കിലൂടെ...

Page 1 of 34 1 2 34

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.