BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 1, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

കൊവിഡ് രോഗത്തിൽ നിന്നും മുക്തനായ പ്രവാസി മലയാളി യുവാവ് സൗദിയിൽ മരിച്ചു

Anitha by Anitha
August 5, 2020
in Pravasi News
0
കൊവിഡ് രോഗത്തിൽ നിന്നും മുക്തനായ പ്രവാസി മലയാളി യുവാവ് സൗദിയിൽ മരിച്ചു
430
SHARES
265
VIEWS
Share on FacebookShare on Whatsapp

റിയാദ്: കൊവിഡ് രോഗത്തിൽ നിന്നും മുക്തി നേടിയ മലയാളി യുവാവ് ഹൃദയാഘാതം മൂലം സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയായ ജുബൈലിൽ മരിച്ചു. കോട്ടയം തിരുവല്ല വളഞ്ഞവട്ടം പുളിക്കീഴ് സ്വദേശി ഡേവിഡിന്റെ മകൻ അജുമോൻ (33) ആണ് മരിച്ചത്.

READ ALSO

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

January 4, 2026
16
ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

December 25, 2025
48

കഴിഞ്ഞ മാസം കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ചികിത്സയിലും വിശ്രമത്തിലും ആയിരുന്നു. മൂന്നാഴ്ച മുമ്പ് ടെസ്റ്റ് നടത്തിയപ്പോൾ നെഗറ്റീവായിരുന്നു ഫലം.

ചൊവ്വാഴ്ച പുലർച്ചെ താമസസ്ഥലത്ത് ഉറക്കത്തിൽ നെഞ്ചുവേദന അനുഭവപ്പെട്ട് ഉണർന്ന അജുമോനെ കൂടെ ഉണ്ടായിരുന്നവർ ആംബുലൻസ് വരുത്തി ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ദമ്മാം ആശുപത്രിയിലേക്ക് മാറ്റി. സന്നദ്ധ പ്രവർത്തകരായ സലിം ആലപ്പുഴ, തോമസ് മാത്യു മമ്മൂടൻ, ബൈജു അഞ്ചൽ എന്നിവർ തുടർ നടപടികൾക്കായി രംഗത്തുണ്ട്. നാലു വർഷത്തിലേറെയായി ജുബൈലിൽ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ് അവിവാഹിതനായ അജുമോൻ.

Tags: pravasamPravasi newsSaudi Arabiasaudi pravasi

Related Posts

ഗൾഫ് സന്ദർശനം, മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്‌റൈനിൽ എത്തി, ഉജ്വല സ്വീകരണമൊരുക്കാൻ ഒരുങ്ങി മലയാളി സമൂഹം
Kerala News

ഗൾഫ് സന്ദർശനം, മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്‌റൈനിൽ എത്തി, ഉജ്വല സ്വീകരണമൊരുക്കാൻ ഒരുങ്ങി മലയാളി സമൂഹം

October 16, 2025
60
കുവൈത്തിലെ പരമോന്നത കോടതിയിൽ വനിതാ ജഡ്ജിമാർ, രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യം
Pravasi News

കുവൈത്തിലെ പരമോന്നത കോടതിയിൽ വനിതാ ജഡ്ജിമാർ, രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യം

September 11, 2025
13
മലയാളി ദമ്പതികൾ കുവൈത്തിൽ കൊല്ലപ്പെട്ട നിലയിൽ
News

മലയാളി ദമ്പതികൾ കുവൈത്തിൽ കൊല്ലപ്പെട്ട നിലയിൽ

May 1, 2025
22
കേസ് മാറ്റിവച്ചു, ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനകാര്യത്തിൽ ഇന്നും തീർപ്പുണ്ടായില്ല
Pravasi News

കേസ് മാറ്റിവച്ചു, ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനകാര്യത്തിൽ ഇന്നും തീർപ്പുണ്ടായില്ല

April 14, 2025
12
കുവൈത്തിലെത്തിയത് രണ്ട് മാസം മുമ്പ്, മലയാളി യുവാവ് തൂങ്ങിമരിച്ച നിലയിൽ
Kerala News

കുവൈത്തിലെത്തിയത് രണ്ട് മാസം മുമ്പ്, മലയാളി യുവാവ് തൂങ്ങിമരിച്ച നിലയിൽ

April 13, 2025
12
പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ
News

പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

April 9, 2025
8
Load More
Next Post
ന്യൂനമര്‍ദം ശക്തി പ്രാപിച്ചു, കേരളത്തില്‍ അതിശക്തമായ മഴ, രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ന്യൂനമര്‍ദം ശക്തി പ്രാപിച്ചു, കേരളത്തില്‍ അതിശക്തമായ മഴ, രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

കൊവിഡ് 19; തമിഴ്‌നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുന്നു, ആശങ്ക

കൊവിഡ് 19; തമിഴ്‌നാട്ടിലും കര്‍ണാടകയിലും പുതുതായി രോഗം സ്ഥിരീകരിച്ചത് 5000ത്തിലധികം പേര്‍ക്ക്

മലബാറില്‍ ശക്തമായ മഴ, നദികളില്‍ ജലനിരപ്പുയര്‍ന്നു, എന്‍ഡിആര്‍എഫിന്റെ നാല് യൂണിറ്റുകള്‍ കേരളത്തിലെത്തി

മലബാറില്‍ ശക്തമായ മഴ, നദികളില്‍ ജലനിരപ്പുയര്‍ന്നു, എന്‍ഡിആര്‍എഫിന്റെ നാല് യൂണിറ്റുകള്‍ കേരളത്തിലെത്തി

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
883
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
53
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
562
23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

6 years ago
497

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version