ഇന്ത്യയ്ക്കും സൗദിക്കും ഇടയിൽ വിമാന സർവീസ് പുനരാരംഭിക്കും; ചർച്ചകൾ തുടരുന്നു
റിയാദ്: ഇന്ത്യയ്ക്കും സൗദി അറേബ്യക്കുമിടയിൽ വിമാനസർവീസുകൾ പുനരാരംഭിച്ചേക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച വിമാന സർവീസ് വീണ്ടും ആരംഭിക്കുന്നത് സംബന്ധിച്ച ചർച്ചകൾ സജീവമാവുകയാണ്. റിയാദിലെ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ...