Tag: pravasam

Shaikh Hamdan Bin Rashid Al Maktoum

ദുബായ് ഉപഭരണാധികാരി ശെഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു

ദുബായ്: ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു. യുഎഇ സ്ഥാപിതമായ 1971 മുതൽ ധനകാര്യ മന്ത്രിസ്ഥാനം വഹിച്ചുവരികയായിരുന്നു ഇദ്ദേഹം. യുഎഇ ...

ashraf-thamarassery_

നാട്ടിലുള്ളവർക്ക് ജാഥ നയിക്കാം, കൂട്ടം കൂടാം; പക്ഷെ മരിച്ച പ്രവാസികളോട് പോലും ക്രൂരത, ഭാര്യ മരിച്ചിട്ട് മയ്യത്തിനോടൊപ്പം പോകാൻ ബുദ്ധിമുട്ടുന്ന ഒരു പ്രവാസിയുടെ വേദന കണ്ടു; കാടൻ നിയമത്തെ കുറിച്ച് അഷ്‌റഫ് താമരശ്ശേരി

ദുബായ്: കോവിഡ് പരിശോധനയെ ചൊല്ലി പ്രവാസികളെ പിഴിയുന്ന തരത്തിൽ നിയമങ്ങൾ സൃഷ്ടിച്ചതിനെ രൂക്ഷഭാഷയിൽ വിമർശിച്ച് പ്രവാസി സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി. ശരാശരി വരുമാനക്കാരായ ഒരു പ്രവാസി കുടുംബത്തിന് ...

bindhu | Pravasi news

ഗൾഫിൽ നിന്നെത്തിയ അക്കൗണ്ടന്റായ യുവതിയെ വീടാക്രമിച്ച് അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി; ആളുമാറിയതെന്ന് ബന്ധുക്കൾ; പിന്നിൽ സ്വർണ്ണക്കടത്ത് സംഘം

ആലപ്പുഴ: ഗൾഫിൽ നിന്നും എത്തിയ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന യുവതിയെ അജ്ഞാത സംഘം വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയി. ത്തിയ യുവതിയെ വീട്ടിൽനിന്ന് അജ്ഞാത സംഘം തട്ടികൊണ്ടുപോയി. ആലപ്പുഴ മാന്നാറിൽ ...

kuwait entry

21 മുതൽ വിദേശികൾക്ക് പ്രവേശനമില്ല; ഒറ്റയടിക്ക് തീരുമാനം മാറ്റി കുവൈറ്റ്; നിരാശയോടെ പ്രവാസികൾ

കുവൈറ്റ് സിറ്റി: വിദേശ രാജ്യത്ത് നിന്നുള്ളവർക്ക് നിയന്ത്രണമില്ലാതെ 21 മുതൽ കുവൈറ്റിലേക്ക് പ്രവേശിക്കാമെന്ന തീരുമാനം മാറ്റി രാജ്യം. നിലവിൽ കുവൈറ്റിലേക്കുള്ള വിദേശികളുടെ പ്രവേശന വിലക്ക് നീട്ടിയിരിക്കുകയാണ്. ആരോഗ്യ ...

kuwait

കുവൈറ്റിലേക്ക് എല്ലാരാജ്യക്കാർക്കും നേരിട്ട് പ്രവേശിക്കാം; ഹോട്ടൽ ക്വാറന്റൈൻ മതി; അനുമതി

കുവൈറ്റ് സിറ്റി: ഒട്ടേറെ പ്രവാസികൾക്ക് ആശ്വാസമായി കുവൈറ്റിന്റെ പുതിയ വ്യോമനയം. കുവൈറ്റിൽ ഫെബ്രുവരി 21 മുതൽ എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള യാത്രക്കാർക്കും നേരിട്ട് പ്രവേശിക്കാൻ വ്യോമയാന അധികൃതർ അനുമതി ...

air india flight

ദുബായ് യാത്രയ്ക്ക് ഒരുങ്ങുന്നവരോട്; കോവിഡ് പരിശോധനാ റിപ്പോർട്ടിൽ ക്യൂആർകോഡ് നിർബന്ധം

ദുബായ്: ഇന്ത്യയിൽ നിന്നും ദുബായിയിയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രത്യേക മുന്നറിയിപ്പുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. യാത്രയുടെ ഭാഗമായി നിർബന്ധമായും ഹാജരാക്കേണ്ട കോവിഡ് പിസിആർ പരിശോധനാ റിപ്പോർട്ടിൽ ക്യൂആർ ...

deepa

രക്ഷിക്കണമെന്ന് അപേക്ഷിച്ചുള്ള കോൾ നാട്ടിലെത്തി; രക്ഷാദൂതുമായി ലക്‌സണും; വാതിൽ തുറന്നതും ബാഗുമെടുത്ത് തിരിഞ്ഞുനോക്കാതെ ഓടി; ഒടുവിൽ ദീപ നാടണഞ്ഞു

കൊച്ചി: കോട്ടയം സ്വദേശി ഡോ. ലക്‌സൺ ഫ്രാൻസിസിന്റെ ഫോണിലേക്ക് വന്ന കോളാണ് എല്ലാ വഴിത്തിരിവിനും കാരണമായത്. പെൺകുട്ടിയുടെ കരച്ചിൽ മാത്രം കേട്ട ഫോൺകോളിനെ സംബന്ധിച്ച് ലക്‌സണ് സംശയങ്ങൾ ...

പ്രവാസികളെയും കൈവിടാതെ ബഡ്ജറ്റ്; തൊഴില്‍ നഷ്ടപ്പെട്ട് എത്തുന്ന പ്രവാസികള്‍ക്ക് ഏകോപിത തൊഴില്‍ പദ്ധതി, വകയിരുത്തുന്നത് 100 കോടി; പ്രവാസി പെന്‍ഷന്‍ 3500 രൂപയാക്കി

പ്രവാസികളെയും കൈവിടാതെ ബഡ്ജറ്റ്; തൊഴില്‍ നഷ്ടപ്പെട്ട് എത്തുന്ന പ്രവാസികള്‍ക്ക് ഏകോപിത തൊഴില്‍ പദ്ധതി, വകയിരുത്തുന്നത് 100 കോടി; പ്രവാസി പെന്‍ഷന്‍ 3500 രൂപയാക്കി

തിരുവനന്തപുരം: പ്രവാസികളെയും കൈവിടാതെ പിണറായി സര്‍ക്കാരിന്റെ അവസാനത്തേതും ആറാമത്തതുമായ ബഡ്ജറ്റ്. ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുന്ന ബഡ്ജറ്റ് അവതരണം രണ്ടര മണിക്കൂര്‍ പിന്നിടുമ്പോള്‍ എല്ലാ മേഖലകള്‍ക്കും ...

Reji Koshy | Pravasi News

കൺമണിയെ ഒരു നോക്ക് കാണാൻ കൊതിച്ച് ടിക്കറ്റെടുത്ത റെജിയെ കവർന്ന് മരണം; വിമാനത്തിലേറിയത് ജീവനറ്റ്; ഒപ്പം കുഞ്ഞിനായി വാങ്ങിയ കളിപ്പാട്ടങ്ങളും കുഞ്ഞുടുപ്പുകളും

ഷാർജ: ഒഴിവാക്കാനാകാത്ത യാഥാർത്ഥ്യമാണ് മരണമെങ്കിലും അപ്രതീക്ഷിതമായി മരണമെത്തുമ്പോൾ തകർക്കുന്നത് ഒരുപാട് ജീവിതങ്ങളേയും സ്വപ്‌നങ്ങളേയുമാണ്. ഇത്തരത്തിൽ ഒരുപാട് സ്വപ്‌നങ്ങളുമായി നാട്ടിലേക്ക് ടിക്കറ്റെടുത്ത പ്രവാസി യുവാവിനെ മരണം കവർന്ന ഹൃദയം ...

Navaneeth Sajeev | Pravasi News

കോവിഡ് പ്രതിസന്ധികാരണം ജോലി പോയി; നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കി; നവനീതിനെ തേടിയെത്തി 7.3 കോടിയുടെ ദുബായ് ഡ്യൂട്ടിഫ്രീ ലോട്ടറി

ദുബായ്: യുഎഇയിലെ മലയാളി പ്രവാസിയെ വീണ്ടും തുണച്ച് ഡ്യൂട്ടിഫ്രീ ന റുക്കെടുപ്പ്. ഒട്ടേറെ മലയാളികൾക്ക് ഭാഗ്യം സമ്മാനിച്ച യുഎഇയിലെ ഭാഗ്യക്കുറി ഇത്തവണയും മലയാളിക്ക് സമ്മാനവുമായി എത്തിയിരിക്കകയാണ്. ദുബായ് ...

Page 1 of 11 1 2 11

Recent News