BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

രണ്ട് മാസത്തിനിടെ കാസര്‍കോട് ബിജെപിക്ക് നഷ്ടമായത് മൂന്ന് പഞ്ചായത്തുകളിലെ ഭരണം; കാസര്‍കോട്ടെ തിരിച്ചടിയില്‍ ഞെട്ടി നേതൃത്വം

ബിജെപിയുടെ ശക്തികേന്ദ്രമായിരുന്ന കാസര്‍കോട് പാര്‍ട്ടിക്ക് നിരന്തരം തിരിച്ചടികള്‍.

Anitha by Anitha
October 10, 2018
in Kerala News, Politics
0
BJP Workers | Kerala News
111
SHARES
322
VIEWS
Share on FacebookShare on Whatsapp

കാസര്‍ഗോഡ്: ബിജെപിയുടെ ശക്തികേന്ദ്രമായിരുന്ന കാസര്‍കോട് പാര്‍ട്ടിക്ക് നിരന്തരം തിരിച്ചടികള്‍. കാസര്‍ഗോഡില്‍ രണ്ട് മാസത്തിനിടെ പാര്‍ട്ടിക്ക് നഷ്ടമായത് മൂന്ന് ഗ്രാമപഞ്ചായത്തുകളിലെ ഭരണം. കാറഡുക്ക, എന്‍മകജെ പഞ്ചായത്തുകളില്‍ ഭരണം നഷ്ടമായതിന് പിന്നാലെ കഴിഞ്ഞ ദിവസം സിപിഎം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തില്‍ കുറ്റിക്കോല്‍ പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനവും ബിജെപിക്ക് നഷ്ടമായി.

READ ALSO

തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

February 15, 2026
2
ആലിൻ ഷെറിന് ആദരത്തോടെ വിട നൽകാൻ കേരളം; ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാരം ഇന്ന്

ആലിൻ ഷെറിന് ആദരത്തോടെ വിട നൽകാൻ കേരളം; ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാരം ഇന്ന്

February 15, 2026
3

കാറഡുക്കയില്‍ 18 വര്‍ഷമായി തുടര്‍ന്ന പഞ്ചായത്ത് ഭരണത്തെ അവിശ്വസ പ്രമേയത്തിലൂടെ താഴെയിറക്കിയതിന് ശേഷമാണ് എന്‍മകജെയിലും സമാന സാഹചര്യത്തിന് കളമൊരുങ്ങിയത്. അതിന്റെ ക്ഷീണം മാറും മുമ്പാണ് ബിജെപിക്ക് തദ്ദേശ ഭരണത്തില്‍ ജില്ലയില്‍ വീണ്ടും തിരിച്ചടിയായത്. ഇതോടെ ബിജെപിക്ക് ജില്ലയില്‍ അഞ്ച് പഞ്ചായത്തുകളിലുണ്ടായിരുന്ന അധികാരം രണ്ട് പഞ്ചായത്തുകളിലായി ചുരുങ്ങി.

സിപിഎം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ യുഡിഎഫ് വിമതര്‍ പിന്തുണച്ചതോടെയാണ് കുറ്റിക്കോല്‍ പഞ്ചായത്തില്‍ ബിജെപിക്ക് സ്ഥാനം നഷ്ടമായത്.

16 അംഗ കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തില്‍ 7 അംഗങ്ങളുടെ പിന്തുണയാണ് എല്‍ഡിഎഫിനുള്ളത്. യുഡിഎഫിന് 6ഉം ബിജെപിക്ക് മൂന്നും അംഗങ്ങള്‍. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മൂന്ന് അംഗങ്ങളുള്ള ബിജെപിയെ യുഡിഎഫ് അംഗങ്ങള്‍ പിന്തുണക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സിപിഎം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ രണ്ട് കോണ്‍ഗ്രസ് വിമത അംഗങ്ങള്‍ പിന്തുണച്ചു. യുഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നു. ഇതോടെ അവിശ്വാസം പാസായി.

Tags: bjpKasaragodKasaragod bjpKeralakerala politicspolitics

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
3
കോൺഗ്രസിൽ ഗ്രൂപ്പില്ല, വേണമെങ്കിൽ 24 മണിക്കൂർ കൊണ്ട് സീറ്റ് വിഭജനം പൂർത്തിയാക്കാമെന്ന് വിഡി സതീശൻ
Kerala News

നിസാര കാര്യങ്ങള്‍ ഊതിപ്പെരിപ്പിക്കുന്നു, പുതുയുഗ യാത്രയുടെ സ്വീകരണ പരിപാടിയുടെ വേദിയിലുണ്ടായ തര്‍ക്കത്തിൽ പ്രതികരിച്ച് വിഡി സതീശൻ

February 12, 2026
6
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala News

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

February 10, 2026
8
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ
Kerala News

ബിജെപി കേരളം ഭരിച്ചിട്ടില്ല, കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് പിന്നിൽ ;രാജീവ് ചന്ദ്രശേഖർ

February 9, 2026
5
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
Load More
Next Post
അന്ന് കുറ്റവാളിയായി പോലീസ് ജീപ്പില്‍, ഇന്ന് വിജയിയായി സംസ്ഥാന സര്‍ക്കാര്‍ വാഹനത്തില്‍; വികാരനിര്‍ഭരമായി നമ്പി നാരായണന്റെ കുറിപ്പ്

അന്ന് കുറ്റവാളിയായി പോലീസ് ജീപ്പില്‍, ഇന്ന് വിജയിയായി സംസ്ഥാന സര്‍ക്കാര്‍ വാഹനത്തില്‍; വികാരനിര്‍ഭരമായി നമ്പി നാരായണന്റെ കുറിപ്പ്

മന്ത്രിസഭ യോഗം ഇന്ന് ചേരും; ശബരിമല സ്ത്രീപ്രവേശനവും കേരളബാങ്കും ചര്‍ച്ചയാകും

മന്ത്രിസഭ യോഗം ഇന്ന് ചേരും; ശബരിമല സ്ത്രീപ്രവേശനവും കേരളബാങ്കും ചര്‍ച്ചയാകും

ഇതരസംസ്ഥാന തൊഴിലാളികളെ പുറത്താക്കി ഗുജറാത്ത്; ആശ്വാസമായി കേരളം

ഇതരസംസ്ഥാന തൊഴിലാളികളെ പുറത്താക്കി ഗുജറാത്ത്; ആശ്വാസമായി കേരളം

Discussion about this post

RECOMMENDED NEWS

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

20 hours ago
8
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

22 hours ago
7
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

12 hours ago
7
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

14 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version