BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ബെന്നി ബെഹനാന്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തേക്ക് തിരിച്ച് വരുന്നു

ഞായറാഴ്ച പുത്തന്‍കുരിശില്‍ വെച്ച് നടക്കുന്ന വാഹനറാലിയില്‍ പങ്കെടുത്ത് കൊണ്ടാണ് സ്ഥാനാര്‍ത്ഥി പ്രചാരണരംഗത്തേക്ക് തിരിച്ച് വരുന്നത്

Asraya by Asraya
April 12, 2019
in Kerala News, Politics
0
ബെന്നി ബെഹനാന്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തേക്ക് തിരിച്ച് വരുന്നു
44
VIEWS
Share on FacebookShare on Whatsapp

ചാലക്കുടി: ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തേക്ക് തിരിച്ച് വരുന്നു. ഹൃദയാഘാതം ഉണ്ടായതിന് ശേഷം വിശ്രമത്തിലായിരുന്നു അദ്ദേഹം. ഞായറാഴ്ച പുത്തന്‍കുരിശില്‍ വെച്ച് നടക്കുന്ന വാഹനറാലിയില്‍ പങ്കെടുത്ത് കൊണ്ടാണ് സ്ഥാനാര്‍ത്ഥി പ്രചാരണരംഗത്തേക്ക് തിരിച്ച് വരുന്നത്.

READ ALSO

പാർട്ടി പറഞ്ഞാൽ മത്സരിക്കും,  ഉടുമ്പന്‍ചോലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എംഎം മണി

‘എയിംസ് എവിടെ മറ്റേ മോനെ, എന്നാണ് ചോദിക്കേണ്ടത്, പക്ഷേ നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പം’;സുരേഷ് ഗോപിയെ പരിഹസിച്ച്‌ എം എം മണി

February 2, 2026
5
‘വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്

‘വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്

February 2, 2026
3

അദ്ദേഹത്തിന്റെ രണ്ടാം വരവിന് ആവേശം പകരാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയും വാഹനറാലിയില്‍ പങ്കെടുക്കാനെത്തും. ബെന്നി ബെഹനാന്‍ കാക്കനാട്ടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ‘ബെന്നി ചേട്ടാ വിശ്രമിക്കൂ ഞങ്ങളുണ്ട്’ എന്ന ടാഗ്‌ലൈനുമായി ചാലക്കുടിയില്‍ എംഎല്‍എമാരായ റോജി എം ജോണും എല്‍ദോസ് കുന്നപ്പിള്ളിയും വിപി സജീന്ദ്രനും അന്‍വര്‍ സാദത്തും പ്രചാരണത്തിനിറങ്ങി.

ഏപ്രില്‍ അഞ്ചിനാണ് അദ്ദേഹം ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനായത്. ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടെന്ന ഡോക്ടര്‍മാരുടെ വിലയിരുത്തലിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയത്. പത്ത് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബെന്നി ബെഹനാന്‍ പ്രചാരണരംഗത്തേക്ക് മടങ്ങി വരുന്നത്.

Tags: benny behananelection campaignLOKSABHA ELECTION

Related Posts

കൊട്ടിക്കലാശം കളറാക്കാൻ മാരകായുധങ്ങൾ, ഞെട്ടിച്ച് യുഡിഎഫ് പ്രവർത്തകർ
Kerala News

കൊട്ടിക്കലാശം കളറാക്കാൻ മാരകായുധങ്ങൾ, ഞെട്ടിച്ച് യുഡിഎഫ് പ്രവർത്തകർ

December 10, 2025
7
ലക്ഷ്യം വോട്ടല്ലെന്ന് രാജീവ് ചന്ദ്രശേഖർ, സംസ്ഥാനത്ത് എല്ലാ മുസ്ലിം വീടുകളിലും സന്ദര്‍ശനം നടത്താനൊരുങ്ങി ബിജെപി
Kerala News

ലക്ഷ്യം വോട്ടല്ലെന്ന് രാജീവ് ചന്ദ്രശേഖർ, സംസ്ഥാനത്ത് എല്ലാ മുസ്ലിം വീടുകളിലും സന്ദര്‍ശനം നടത്താനൊരുങ്ങി ബിജെപി

November 7, 2025
4
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.
Kerala News

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.

June 17, 2025
5
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്, ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിനായി എത്തുന്നത് പ്രിയങ്ക ഗാന്ധി
Kerala News

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്, ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിനായി എത്തുന്നത് പ്രിയങ്ക ഗാന്ധി

June 4, 2025
6
suresh gopi|bignewslive
India

‘മഹാരാഷ്ട്ര ഇങ്ങെടുക്കണം’, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിക്ക് ആവേശം പകര്‍ന്ന് സുരേഷ് ഗോപി

November 18, 2024
14
വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാൻ പ്രിയങ്ക,  നാളെ എത്തും
Kerala News

വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാൻ പ്രിയങ്ക, നാളെ എത്തും

October 27, 2024
36
Load More
Next Post
രക്ഷിതാക്കള്‍ ശ്രദ്ധിക്കുക;  ‘ അവധിക്കാലം അടുത്തതോടെ കുട്ടികള്‍ പുഴകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങി കളിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം’ ! മുന്നറിയിപ്പുമായി മുഖ്യമന്ത്രി

രക്ഷിതാക്കള്‍ ശ്രദ്ധിക്കുക; ' അവധിക്കാലം അടുത്തതോടെ കുട്ടികള്‍ പുഴകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങി കളിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം' ! മുന്നറിയിപ്പുമായി മുഖ്യമന്ത്രി

സൈന്യത്തെ മോഡി സേന എന്ന് വിശേഷിപ്പിക്കരുത്, സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് തടയണം; രാഷ്ട്രപതിക്ക് കത്ത് നല്‍കി മുന്‍ സൈനിക മേധാവികള്‍

സൈന്യത്തെ മോഡി സേന എന്ന് വിശേഷിപ്പിക്കരുത്, സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് തടയണം; രാഷ്ട്രപതിക്ക് കത്ത് നല്‍കി മുന്‍ സൈനിക മേധാവികള്‍

കടുത്ത രാഹുല്‍ ഗാന്ധി ഫാനാണ് വരന്‍; മണ്ഡപത്തില്‍ രാഹുലിന്റെ ഫോട്ടോ നിറഞ്ഞു, ഒടുക്കം വിവാഹ വേദി തെരഞ്ഞെടുപ്പ് വേദിയായി

കടുത്ത രാഹുല്‍ ഗാന്ധി ഫാനാണ് വരന്‍; മണ്ഡപത്തില്‍ രാഹുലിന്റെ ഫോട്ടോ നിറഞ്ഞു, ഒടുക്കം വിവാഹ വേദി തെരഞ്ഞെടുപ്പ് വേദിയായി

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
173
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
987
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
583

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version