BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കൊച്ചി മെട്രോയെ തൃശ്ശൂരുമായി ബന്ധിപ്പിക്കും; വെറും വാക്കല്ല ചെയ്തിരിക്കുമെന്ന് സുരേഷ് ഗോപി! ദുബായ്-കൊച്ചി വിമാനത്തിന് ശക്തന്‍ സ്റ്റാന്‍ഡില്‍ സ്റ്റോപ്പ് കൂടി അനുവദിക്കണേയെന്ന് ട്രോളന്മാര്‍

Anitha by Anitha
April 10, 2019
in Kerala News, Politics, Social Media
0
കൊച്ചി മെട്രോയെ തൃശ്ശൂരുമായി ബന്ധിപ്പിക്കും; വെറും വാക്കല്ല ചെയ്തിരിക്കുമെന്ന് സുരേഷ് ഗോപി! ദുബായ്-കൊച്ചി വിമാനത്തിന് ശക്തന്‍ സ്റ്റാന്‍ഡില്‍ സ്റ്റോപ്പ് കൂടി അനുവദിക്കണേയെന്ന് ട്രോളന്മാര്‍
1.1k
SHARES
174
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം പലകാരണങ്ങള്‍ കൊണ്ടും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്ന പ്രദേശത്തെ വീടുകളില്‍ നിന്നും ചോറ് ചോദിച്ചു വാങ്ങി കഴിച്ചും, പിഞ്ചുകുഞ്ഞുങ്ങളുടെ നാമകരണം നിര്‍വ്വഹിച്ചും തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുന്നതിനിടെ, തൃശ്ശൂരിലെ ജനങ്ങളെ ഞെട്ടിക്കുന്ന തരത്തില്‍ വലിയൊരു വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്ഥാനാര്‍ത്ഥി.

READ ALSO

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

February 7, 2026
5
പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

February 7, 2026
5

കൊച്ചി മെട്രോയെ തൃശ്ശൂരുമായി ബന്ധിപ്പിക്കുമെന്നാണ് സുരേഷ് ഗോപിയുടെ വാഗ്ദാനം. ചെയ്യും എന്നത് വെറും വാക്കല്ല. ചെയ്തിരിക്കുമെന്നും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത വാഗ്ദാനത്തില്‍ സുരേഷ് ഗോപി വ്യക്തമാക്കുന്നു.

‘ദൂരത്തെ കീഴടക്കലാണ് യാത്ര. യാത്ര ചെയ്യാനുള്ള യുദ്ധം നമ്മുടെ നിത്യജീവിതത്തിലെ തലവേദനയായി ഇന്നും അവശേഷിക്കുന്നു. തൃശൂര്‍-എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.’-സുരേഷ് ഗോപി വിശദീകരിക്കുന്നു.

പതിവുപോലെ നടക്കാത്ത സ്വപ്‌നം വാഗ്ദാനം ചെയത് സുരേഷ് ഗോപി എംപിക്ക് പൊങ്കാലയുമായി സോഷ്യല്‍മീഡിയയും എത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ‘മെട്രോ ഞാന്‍ അണ്ണാക്കില്‍ തള്ളി തരുമെന്ന് കരുതിയോ’ എന്ന് പാവം ജനങ്ങളോട് ചോദിക്കാനല്ലേ ഇപ്പോള്‍ താങ്കളുടെ വാഗ്ദാനമെന്ന് ചിലര്‍ പരിഹസിക്കുന്നു. ലോജിക്കില്ലാത്ത കാര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒരു നന്മ മരത്തെ വളര്‍ത്താനുള്ള തൃശ്ശൂര്‍കാരുടെ അസുലഭ അവസരമാണിത് പാഴാക്കരുതെന്ന് ചിലര്‍ കമന്റ് ചെയ്യുന്നു.

കൊച്ചിയിലെ 12 കിലോമീറ്റര്‍ മെട്രോ നിര്‍മ്മിക്കാന്‍ ഏകദേശം 6000 കോടി ചെലവഴിച്ചെങ്കില്‍ ആലുവയില്‍ നിന്നും തൃശ്ശൂരിലേക്കുള്ള 57 കിലോമീറ്ററോളം ദൂരത്തേക്ക് മെട്രോ റെയില്‍ എത്തിക്കാന്‍ എത്ര കോടി ചെലവഴിക്കേണ്ടി വരുമെന്നാണ് സോഷ്യല്‍മീഡിയയുടെ മറ്റൊരു ചോദ്യം.

രസകരമായ ഒട്ടേറെ കമന്റുകളും പിന്നാലെ എത്തിയിട്ടുണ്ട്. സുരേഷ് ഗോപി വിജയിച്ചു കഴിഞ്ഞാല്‍, തൃശ്ശൂരിലെ പ്രവാസികള്‍ക്കായി ദുബായ്-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തിന് ശക്തന്‍ സ്റ്റാന്‍ഡില്‍ പ്രത്യേക സ്റ്റോപ്പ് അനുവദിക്കുമെന്നും, ശബ്ദമലിനീകരണം തടയാന്‍ തൃശ്ശൂര്‍ പൂരത്തിന് സൈലന്‍സര്‍ ഫിറ്റ് ചെയ്ത് പടക്കം പൊട്ടിക്കുമെന്നും മറ്റു ട്രോളന്മാര്‍ പരിഹസിക്കുന്നു.

Tags: KeralaNDApoliticssocial mediasuresh gopi

Related Posts

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
5
പാർട്ടി പറഞ്ഞാൽ മത്സരിക്കും,  ഉടുമ്പന്‍ചോലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എംഎം മണി
Kerala News

‘എയിംസ് എവിടെ മറ്റേ മോനെ, എന്നാണ് ചോദിക്കേണ്ടത്, പക്ഷേ നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പം’;സുരേഷ് ഗോപിയെ പരിഹസിച്ച്‌ എം എം മണി

February 2, 2026
6
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കാൻ ഗോവ
India

പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കാൻ ഗോവ

January 28, 2026
5
Load More
Next Post
വഴിയില്‍ തടഞ്ഞു നിര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥനെ ഉത്തരം മുട്ടിച്ച് വിദേശ മലയാളി

വഴിയില്‍ തടഞ്ഞു നിര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥനെ ഉത്തരം മുട്ടിച്ച് വിദേശ മലയാളി

റാഫേല്‍ ഇടപാട്; സുപ്രീംകോടതി ക്ലീന്‍ ചിറ്റ് നല്‍കിയെന്ന കേന്ദ്രസര്‍ക്കാര്‍ വാദം പൊളിഞ്ഞു; അഴിമതി സര്‍ക്കാരിനെ പുറത്താക്കാന്‍ സമയമായെന്നും യെച്ചൂരി

റാഫേല്‍ ഇടപാട്; സുപ്രീംകോടതി ക്ലീന്‍ ചിറ്റ് നല്‍കിയെന്ന കേന്ദ്രസര്‍ക്കാര്‍ വാദം പൊളിഞ്ഞു; അഴിമതി സര്‍ക്കാരിനെ പുറത്താക്കാന്‍ സമയമായെന്നും യെച്ചൂരി

നമോ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ പരിശോധിക്കാന്‍ ഡല്‍ഹി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നിര്‍ദേശം

നമോ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ പരിശോധിക്കാന്‍ ഡല്‍ഹി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നിര്‍ദേശം

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

21 hours ago
12
explosives

ഉള്ളി ലോഡുമായി എത്തിയ ലോറിയില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട് ഡ്രൈവര്‍

20 hours ago
6
gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും, ഇന്നത്തെ വില ഇങ്ങനെ മുകളിലേക്ക്

18 hours ago
6
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

14 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version