Tag: NDA

thushar vellappally and k surendran

വോട്ട് മറിക്കുന്ന ബിഡിജെഎസ് മുന്നണിക്ക് ബാധ്യതയെന്ന് ഒരു കൂട്ടർ; എൻഡിഎ ഘടകക്ഷികൾ തമ്മിലും പോര്; വഴിപിരിയലിന്റെ വക്കിൽ ബിഡിജെഎസ്; എൻഡിഎ ശിഥിലമായേക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തോൽവിയിലും വോട്ട് വിഹിതത്തിലുണ്ടായ കുറവിലും എൻഡിഎയിൽ പൊട്ടിത്തെറി. എൻഡിഎയിലെ ഘടകകക്ഷിയായ ബിഡിജെഎസ് ബിജെപിയുമായി അകലുകയാണെന്നാണ് സൂചന. ഇതോടെ സംസ്ഥാനത്തെ എൻഡിഎ ...

nda candidates

എൽഡിഎഫിൽ നിന്നും കാലുമാറി എൻഡിഎയ്ക്ക് ഒപ്പം പോയവർക്കെല്ലാം കനത്ത തിരിച്ചടി; മണ്ഡലവും കിട്ടിയില്ല, കൈയ്യിലെ വോട്ടും പോയി

ആലപ്പുഴ: എൽഡിഎഫിന്റെ ഭാഗമായി നിന്ന് തെരഞ്ഞെടുപ്പിന് മുമ്പായി കളം മാറ്റി ചവിട്ടി എൻഡിഎയ്ക്ക് ഒപ്പം പോയ എല്ലാ നേതാക്കൾക്കും കനത്ത തിരിച്ചടി. എൽഡിഎഫിൽ നിന്നു ബിജെപിയിലും ബിഡിജെഎസിലും ...

pinarayi

വോട്ടെണ്ണുന്നത് വരെ യുഡിഎഫിന് ഉണ്ടായിരുന്ന ആത്മവിശ്വാസത്തിന് കാരണം വോട്ട് കച്ചവടം; പത്തോളം മണ്ഡലത്തിൽ യുഡിഎഫ് ബിജെപി വോട്ടുകൾ വാങ്ങി ജയിച്ചു: പിണറായി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ്-ബിജെപി വോട്ടുകച്ചവടം നടന്നെന്ന് ആരോപിച്ച് പിണറായി വിജയൻ. വോട്ടെണ്ണുന്ന ദിവസം വരെ യുഡിഎഫിനുണ്ടായിരുന്ന ആത്മവിശ്വാസത്തിന് പിന്നിൽ ഈ കച്ചടവമായിരുന്നുവെന്നും പിണറായി വ്യക്തമാക്കി. ...

sreedharan

പാമ്പൻ പാലത്തിന്റെ ശക്തിയുണ്ടായില്ല; സ്വന്തം നാടും, എംഎൽഎ ഓഫീസും ഒന്നും തുണച്ചില്ല; മെട്രോമാന് പാളം തെറ്റിയതോടെ പിഴച്ചത് ദേശീയ നേതൃത്വത്തിന്റെ കണക്കുകൂട്ടലുകളും

പാലക്കാട്: മോട്രോമാൻ എന്ന വിശേഷണം ചാർത്തി നൽകി മലയാളികൾ ഏറെ ആരാധിച്ച ഇ ശ്രീധരൻ കാവി രാഷ്ട്രീയത്തിനൊപ്പം ചേർന്ന് മത്സരത്തിന് ഇറങ്ങുമ്പോൾ ബിജെപി ദേശീയ നേതൃത്വത്തിനും ഏറെ ...

k surendran | bignewslive

‘ഒരു തവണത്തെ വിജയ പരാജയത്തിന്റെ അടിസ്ഥാനത്തിലല്ലോ കാര്യങ്ങള്‍’; തെരഞ്ഞെടുപ്പില്‍ എട്ടുനിലയില്‍ പൊട്ടിയതിന് പിന്നാലെ കെ സുരേന്ദ്രന്‍

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ കനത്ത പരാജയമാണ് ബിജെപിക്ക് നേടാനായത്. തെരഞ്ഞടുപ്പ് തോല്‍വിക്ക് പിന്നാലെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഒരു ...

suresh gopi | bignewskerala

പ്രതീക്ഷകളെല്ലാം തെറ്റി; തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ലീഡ് നില പിന്നിലേക്ക്

തൃശ്ശൂര്‍: തൃശൂരില്‍ തുടക്കത്തില്‍ മുന്നിട്ടുനിന്ന ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ലീഡ് നില പിന്നിലേക്ക്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് നില മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്. നേമത്ത് കുമ്മനം രാജശേഖരന്‍ 877 ...

kummanam rajasekharan | bignewslive

പോസ്റ്റല്‍ വോട്ടുകളില്‍ ഏറ്റവും വലിയ ലീഡ് പിടിച്ച് കുമ്മനം രാജശേഖരന്‍, 430 വോട്ടുകള്‍ക്ക് മുന്നില്‍

തിരുവനന്തപുരം: വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പോസ്റ്റല്‍ വോട്ടുകളില്‍ ഏറ്റവും വലിയ ലീഡ് പിടിച്ച് നേമം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. 430ല്‍പ്പരം വോട്ടുകള്‍ക്കാണ് ...

pinarayi_1

എഴുപതിൽ അധികം മണ്ഡലങ്ങളിൽ ലീഡ്, തുടക്കത്തിൽ അമ്പരപ്പിച്ച് എൽഡിഎഫ്, കെടി ജലീൽ പിന്നിൽ

തൃശ്ശൂർ: പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ ലീഡ് പിടിച്ച് എൽഡിഎഫ്. 70 മണ്ഡലങ്ങളിൽ എൽഡിഎഫിന് ലീഡ് നേടാനായി. ബിജെപിക്ക് ഒരിടത്ത് മാത്രമാണ് ലീഡ്. എൽഡിഎഫിലെ പ്രമുഖ സ്ഥാനാർത്ഥികളായ കെകെ ...

e-sreedharan

ജയിച്ചാലും തോറ്റാലും പാലക്കാട് തന്നെ ഉണ്ടാവും; താമസത്തിനും എംഎൽഎ ഓഫീസിനുമുള്ള സജ്ജീകരണങ്ങൾ തയ്യാർ: ഇ ശ്രീധരൻ

പാലക്കാട്: ജയിച്ചാലും തോറ്റാലും പാലക്കാട് മണ്ഡലത്തിൽ തന്നെ ഉണ്ടാവുമെന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും എൻഡിഎ സ്ഥാനാർത്ഥി ഈ ശ്രീധരൻ. മാലിന്യം, കുടിവെള്ളം എന്നിവയിലാവും താൻ ശ്രദ്ധ കേന്ദ്രീകരിക്കുക. ...

ps-jayaraj_

കളമശ്ശേരിയിൽ കള്ളവോട്ട് എന്ന് ആരോപണം; പോളിങ് ബൂത്തിന് മുന്നിൽ കുത്തിയിരുന്ന് എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രതിഷേധം

കൊച്ചി: കളമശ്ശേരിയിലെ 77ാം നമ്പർ പോളിങ് ബൂത്തിൽ കള്ളവോട്ട് നടന്നെന്ന് ആരോപിച്ച് എഎൻഡിഎ സ്ഥാനാർത്ഥിയുടെ പ്രതിഷേധം. ആളു മാറി വോട്ട് ചെയ്‌തെന്ന് ആരോപിച്ചാണ് എൻഡിഎ സ്ഥാനാർത്ഥി പിഎസ് ...

Page 1 of 9 1 2 9

Recent News