BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

അഫ്ഗാനിസ്ഥാൻ വിട്ട അഷ്‌റഫ് ഗനിക്കും കുടുംബത്തിനും അഭയം നൽകിയെന്ന് യുഎഇ; സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം

Anitha by Anitha
August 18, 2021
in World News
0
അഫ്ഗാനിസ്ഥാൻ വിട്ട അഷ്‌റഫ് ഗനിക്കും കുടുംബത്തിനും അഭയം നൽകിയെന്ന് യുഎഇ; സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം
43
VIEWS
Share on FacebookShare on Whatsapp

അബൂദാബി: അഫ്ഗാനിസ്താൻ താലിബാൻ ഭരണം നിയന്ത്രണത്തിലായതിന് പിന്നാലെ രാജ്യംവിട്ട പ്രസിഡന്റ് അഷ്‌റഫ് ഗനിക്ക് അഭയം നൽകിയതായി യുഎഇ. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

READ ALSO

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
19
ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9

അഷ്‌റഫ് ഗനിക്കും കുടുംബത്തിനും മാനുഷിക പരിഗണന നൽകി രാജ്യത്തേക്ക് സ്വാഗതം ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി. അഷ്‌റഫ് ഗനി അബുദാബിയിലെത്തിയിട്ടുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഞായാറാഴ്ച താലിബാൻ കാബൂൾ കീഴടക്കുന്നതിന് തൊട്ടുമുമ്പായിട്ട് ഗനി അയൽ രാജ്യമായ താജിക്കിസ്താനിലേക്ക് രക്ഷപ്പെടുകയായിരുന്നു. നാല് കാറുകളും ഹെലികോപ്ടർ നിറയെ പണവുമായിട്ടാണ് അഷ്‌റഫ് ഗനി രാജ്യം വിട്ടതെന്നായിരുന്നു അഫ്ഗാനിലെ റഷ്യൻ എംബസിയുടെ വെളിപ്പെടുത്തൽ.

Tags: AfghanistanAshraf GhaniUAE

Related Posts

ഹൃദയാഘാതം; ദുബായിയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം
Pravasi News

ഹൃദയാഘാതം; ദുബായിയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

July 6, 2025
13
യുഎഇയില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത, ജാഗ്രത നിര്‍ദേശം
Pravasi News

യുഎഇയില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത, ജാഗ്രത നിര്‍ദേശം

July 6, 2025
9
ഹൃദയാഘാതം, യുഎഇയില്‍ മലയാളി ഫോട്ടോ ജേണലിസ്റ്റ് അന്തരിച്ചു
Pravasi News

ഹൃദയാഘാതം, യുഎഇയില്‍ മലയാളി ഫോട്ടോ ജേണലിസ്റ്റ് അന്തരിച്ചു

April 17, 2025
20
നാല് മാസം പ്രായമായ കുഞ്ഞിന്റെ മരണം; യുഎഇയില്‍ ഇന്ത്യന്‍ വനിതയുടെ വധശിക്ഷ നടപ്പാക്കി
Pravasi News

നാല് മാസം പ്രായമായ കുഞ്ഞിന്റെ മരണം; യുഎഇയില്‍ ഇന്ത്യന്‍ വനിതയുടെ വധശിക്ഷ നടപ്പാക്കി

March 3, 2025
12
ആശ്വാസം: യുഎഇയില്‍ 1295 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഉത്തരവ്
Pravasi News

ആശ്വാസം: യുഎഇയില്‍ 1295 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഉത്തരവ്

February 27, 2025
49
കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണ പദാർത്ഥങ്ങളുടെ പരിശോധന ശക്തമാക്കി യുഎഇ
Pravasi News

കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണ പദാർത്ഥങ്ങളുടെ പരിശോധന ശക്തമാക്കി യുഎഇ

January 24, 2025
13
Load More
Next Post
ഇനി സ്ലിപ്പര്‍ ചെരുപ്പിടുന്നവര്‍ക്കും വിമാനയാത്ര സാധ്യമാകും: മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

ഇനി സ്ലിപ്പര്‍ ചെരുപ്പിടുന്നവര്‍ക്കും വിമാനയാത്ര സാധ്യമാകും: മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

സെപ്തംബറോടെ 2 വയസ്സ് മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് വാക്‌സിന്‍: പരീക്ഷണം അവസാനഘട്ടത്തില്‍

സെപ്തംബറോടെ 2 വയസ്സ് മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് വാക്‌സിന്‍: പരീക്ഷണം അവസാനഘട്ടത്തില്‍

അഭിമാന നേട്ടം: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് മിക്‌സഡ് റിലേയില് ഇന്ത്യയ്ക്ക് വെങ്കലം; മലയാളി താരവും ടീമിൽ

അഭിമാന നേട്ടം: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് മിക്‌സഡ് റിലേയില് ഇന്ത്യയ്ക്ക് വെങ്കലം; മലയാളി താരവും ടീമിൽ

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
103
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
929
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
582

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version