BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

പ്രളയം ജീവനെടുക്കുന്നു; മരിച്ചത് തുരങ്ക നിർമ്മാണം നടത്തുകയായിരുന്ന 13 തൊഴിലാളികൾ

Anitha by Anitha
July 22, 2021
in World News
0
പ്രളയം ജീവനെടുക്കുന്നു; മരിച്ചത് തുരങ്ക നിർമ്മാണം നടത്തുകയായിരുന്ന 13 തൊഴിലാളികൾ
51
VIEWS
Share on FacebookShare on Whatsapp

ഗുവാങ്‌ഡോംഗ്: ചൈനയിലെ മിന്നൽപ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഗുവാങ്‌ഡോംഗിൽ തുരങ്കനിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന 13 തൊഴിലാളികൾ മരിച്ചു. ദേശീയപാതയിൽ തുരങ്ക നിർമ്മാണത്തിലേർപ്പെട്ടവരാണ് മരിച്ചത്. 2019ൽ രംഭിച്ച തുരങ്കം നിർമ്മാണ പ്രവൃത്തിയാണിത്.

READ ALSO

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
19
ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9

ഈ വർഷം പ്രവർത്തി പൂർത്തിയാകാനിരിക്കെയാണ് ദുരന്തമുണ്ടായത്. ഇതേസമയം, മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ പെയ്ത മഴയിൽ മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നു. ഏഴ് പേരെ കാണാതായി. ഇതുവരെ 1,00,000 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിച്ചെന്നാണ് കണക്കുകൾ. 60വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണിവിടെയുള്ളത്.

വെള്ളപ്പൊക്കം 11.3 ദശലക്ഷം യുഎസ് ഡോളർ നഷ്ടം വരുത്തിയതായാണ് പ്രാഥമിക വിലയിരുത്തൽ. അടുത്ത 24 മണിക്കൂറിനുള്ളിൽ കനത്ത മഴ പ്രവിശ്യയെ ബാധിക്കുമെന്നാണ് അധികൃതർ പറയുന്നത്.

Tags: chinafloodworld

Related Posts

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: കേരളത്തെ അഭിനന്ദിച്ച് ചൈന
Kerala News

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: കേരളത്തെ അഭിനന്ദിച്ച് ചൈന

November 1, 2025
6
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം; യമുന നദിയില്‍ പ്രളയ മുന്നറിയിപ്പ്
India

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം; യമുന നദിയില്‍ പ്രളയ മുന്നറിയിപ്പ്

September 3, 2025
61
ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയം, കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും
India

ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയം, കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും

August 31, 2025
4
modi| bignewlsive
India

ഗൽവാൻ സംഘർഷത്തിനു ശേഷം ഇതാദ്യം, പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക്

August 6, 2025
7
ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം, 60 ലധികം പേരെ കാണാതായി, വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി
India

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം, 60 ലധികം പേരെ കാണാതായി, വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി

August 5, 2025
6
കനത്ത മഴയെ തുടര്‍ന്ന് പ്രളയ സാധ്യത; സംസ്ഥാനത്തെ 9 നദികളില്‍ ജാഗ്രത മുന്നറിയിപ്പ്
Kerala News

കനത്ത മഴയെ തുടര്‍ന്ന് പ്രളയ സാധ്യത; സംസ്ഥാനത്തെ 9 നദികളില്‍ ജാഗ്രത മുന്നറിയിപ്പ്

May 27, 2025
4
Load More
Next Post
Annamma won | Bignewslive

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ലോട്ടറിയെടുക്കും; ഒടുവില്‍ അന്നമ്മയെ തുണച്ച് ഭാഗ്യദേവത, ഒരു കോടി രൂപയുടെ കടാക്ഷം

സ്മൃതി ഇറാനിക്ക് എതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായ പരാമർശം നടത്തി; യുപിയിലെ കോളേജ് പ്രൊഫസർ ജയിലിൽ

സ്മൃതി ഇറാനിക്ക് എതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായ പരാമർശം നടത്തി; യുപിയിലെ കോളേജ് പ്രൊഫസർ ജയിലിൽ

'Vishal 31' | Bignewslive

ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ നടന്‍ വിശാലിന് പരിക്ക്; വീഡിയോ

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
212
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
09/11 ന് ജനനം, സമയം 9.11, ഭാരം 9 പൗണ്ട് 11 ഔണ്‍സ്: കറുത്തദിനത്തിന്റെ  18 ാം വാര്‍ഷികത്തില്‍ കൗതുകമായി കുഞ്ഞ് മാലാഖയുടെ പിറവി

09/11 ന് ജനനം, സമയം 9.11, ഭാരം 9 പൗണ്ട് 11 ഔണ്‍സ്: കറുത്തദിനത്തിന്റെ 18 ാം വാര്‍ഷികത്തില്‍ കൗതുകമായി കുഞ്ഞ് മാലാഖയുടെ പിറവി

6 years ago
566

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version