BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News World News

വീടിന്റെ മേൽക്കൂരയിൽ വന്നു പതിച്ചത് ഉൽക്ക ശില; ഒറ്റദിവസം കൊണ്ട് ശവപ്പെട്ടി നിർമ്മാതാവായ യുവാവ് കോടീശ്വരൻ

Anitha by Anitha
November 19, 2020
in World News
0
വീടിന്റെ മേൽക്കൂരയിൽ വന്നു പതിച്ചത് ഉൽക്ക ശില; ഒറ്റദിവസം കൊണ്ട് ശവപ്പെട്ടി നിർമ്മാതാവായ യുവാവ് കോടീശ്വരൻ
1.1k
VIEWS
Share on FacebookShare on Whatsapp

സുമാത്ര: പുറത്ത് പണിയെടുക്കുന്നതിനിടെ വീടിന് മേൽക്കൂര തകർത്ത് താഴേക്ക് പതിച്ച ചുട്ടുപൊള്ളുന്ന പാറക്കഷ്ണം തന്നെ കോടീശ്വരനാക്കുമെന്ന് ഈ യുവാവ് പോലും വിചാരിച്ചിരുന്നില്ല. എന്നാൽ വീട് തകർത്ത് വീണത് ഉൽക്കയാണെന്ന് ലോകം തന്നെ മനസിലാക്കിയതോടെ ശവപ്പെട്ടി നിർമ്മാണ സ്ഥാപനം നടത്തുന്ന 33 കാരനായ ജോസുവ ഹുത്തഗാലുംഗ കോടീശ്വരനായി മാറുകയായിരുന്നു. ഇന്തോനേഷ്യയിലെ സുമാത്രയിലാണ് സംഭവം. കഴിഞ്ഞ ഓഗസ്റ്റിലാണ് യുവാവിന്റെ വീട് മുകളിൽ ഉൽക്ക വന്ന പതിച്ചത്.

വലിയ ശബ്ദമായിരുന്നു. വീടിന്റെ ചില ഭാഗങ്ങൾ കുലുങ്ങി, എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസിലായില്ല. പിന്നീടാണ് വീടിന്റെ മേൽക്കൂര തകർന്നതായി മനസിലായത്. ടെറസിന് മുകളിൽ കയറി പരിശോധിച്ചപ്പോഴാണ് ഉൽക്ക ശില കിടക്കുന്നതുകണ്ടത്. പെട്ടെന്ന് അത് എടുക്കാൻ ശ്രമിച്ചെങ്കിലും, ചുട്ടുപൊള്ളുന്ന ചൂടായിരുന്നു അതിന്- ജോസുവ മാധ്യമങ്ങളോട് പ്രതികരിച്ചതിങ്ങനെ.

പിന്നീട് ജോസുവ ഉൽക്കാശിലയുടെ ഫോട്ടോകൾ ഫേസ്ബുക്കിൽ ഷെയർ ചെയ്തതോടെയാണ് ജോസുവയുടെ തലവിധി തന്നെ മാറി മറിഞ്ഞത്. സംഭവം വൈറലായതോടെ പലരും ഉൽക്ക വിലയ്ക്ക് വാങ്ങാനെത്തി. ഉൽക്കശിലകൾ ശേഖരിക്കുന്ന അമേരിക്കയിലെ ജേർഡ് കോളിൻസിനാണ് ഒടുവിൽ ജോസുവ കോടികണക്കിന് രൂപ പ്രതിഫലം പറ്റി ഇത് വിറ്റത്. അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ സെന്റർ ഫോർ മെറ്റോറൈറ്റ് സ്റ്റഡീസിലെ സഹപ്രവർത്തകൻ ജയ് പിയാറ്റെക്കിന് കോളിൻസ് ഇത് മറിച്ചുവിറ്റതായും റിപ്പോർട്ടുണ്ട്.

ജോസുവയുടെ ടെറസിൽ വന്നുവീണ ഉൽക്കാശില 450 കോടിയിലേറെ വർഷങ്ങൾ പഴക്കമുള്ളതാണ്. ഉൽക്കശിലയ്ക്ക് കിട്ടിയ തുക കൃത്യമായി ജോസുവ വെളിപ്പെടുത്തിയിട്ടില്ല. ഏകദേശം 13 കോടിയോളം രൂപയ്ക്കാണ് ഈ ഉൽക്ക ജോസുവ വിറ്റതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 30 വർഷം ശവപ്പെട്ടി നിർമ്മിച്ചാൽ ലഭിക്കുന്ന വരുമാനത്തേക്കാൾ കൂടുതലാണ് തനിക്ക് കിട്ടിയ തുടകയെന്ന് മാത്രമാണ് ജോസുവ പറയുന്നത്. ഇപ്പോൾ കിട്ടിയ പണം ഉപയോഗിച്ച് തന്റെ ഗ്രാമത്തിൽ ഒരു ആരാധനാലയം പണിയാനാണ് ജോസുവയുടെ ആലോചന.

Tags: big breaking news malayalambig news malayalamindonasiajosua hutagalunglatest malayalam newsmalayalam latest newsmalayalam live newsmalayalam newsmalayalam news todaymeteoritenews malayalamonline live newsonline malayalam newsworld
Previous Post

ഭാവി വധുവുമായി അവിഹിത ബന്ധം പുലർത്തിയ വ്യവസായിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; യുവാവും സംഘവും അറസ്റ്റിൽ

Next Post

15 ദിവസത്തിനകം ഈ പാകിസ്താനി പേര് മാറ്റണം; പ്രശസ്തമായ കറാച്ചി ബേക്കറി കടയിലെത്തി ഭീഷണി മുഴക്കി ശിവസേന

Next Post
15 ദിവസത്തിനകം ഈ പാകിസ്താനി പേര് മാറ്റണം; പ്രശസ്തമായ കറാച്ചി ബേക്കറി കടയിലെത്തി ഭീഷണി മുഴക്കി ശിവസേന

15 ദിവസത്തിനകം ഈ പാകിസ്താനി പേര് മാറ്റണം; പ്രശസ്തമായ കറാച്ചി ബേക്കറി കടയിലെത്തി ഭീഷണി മുഴക്കി ശിവസേന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

donated gold chain | Bignewslive

ആകെയുള്ളത് രണ്ട് പവന്റെ മാല, ദുരിതത്തിലും മാല സംഭാവന ചെയ്ത് സൗമ്യ; ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഉറപ്പ്

June 15, 2021
lorry accident | Bignewslive

കണ്ടെയ്‌നര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതികള്‍ക്ക് ദാരുണാന്ത്യം, അപകടം വീടെത്താന്‍ 15 മിനിറ്റ് ദൂരം ബാക്കിനില്‍ക്കെ

June 15, 2021
Siva Shankar Baba | Bignewslive

സ്‌കൂള്‍ കുട്ടികളെ മുറിയിലെത്തിച്ച് നഗ്നനൃത്തത്തിന് നിര്‍ബന്ധിക്കും, പിന്നാലെ ചുംബനം; ആള്‍ദൈവത്തിനെതിരെ ലൈംഗിക പീഡനത്തിനു കേസ്!

June 15, 2021
Death | Bignewslive

പെണ്‍മക്കളെയും അമ്മയെയും കഴുത്തുമുറിച്ച് കൊന്ന യുവതിയുടെ ജീവപര്യന്തം റദ്ദാക്കി : യുവതിയുടെ മാനസികാരോഗ്യനില പരിശോധിച്ചില്ലെന്ന് കോടതി

June 15, 2021
Electric Shock | Bignewslive

ഷോക്കേറ്റ് വിറച്ച് റംല; രക്ഷിക്കാന്‍ എത്തിയ ഭര്‍ത്താവിനും ഷോക്കേറ്റു; ഇവരെ രക്ഷിക്കാനെത്തിയ അയല്‍വാസി ശ്യാംകുമാറിനും വൈദ്യുതാഘാതം! കൊല്ലത്ത് പൊലിഞ്ഞത് മൂന്ന് ജീവന്‍

June 15, 2021
Heavy Rain | Bignewslive

ഇന്ന് പെരുമഴയും കാറ്റും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

June 15, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.