Tag: latest malayalam news

heavy rain kerala | Bignewslive

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലേര്‍ട്ടുകള്‍, ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. 2020 ഡിസംബര്‍ 1: പത്തനംതിട്ട, ഇടുക്കി, 2020 ...

Gas cylinder Blast | Bignewslive

സ്‌നേഹിച്ച് കൊതിത്തീരും മുന്‍പേ വിധി തട്ടിയെടുത്തു; സെബിന്റെ വിയോഗത്തില്‍ തകര്‍ന്ന് ഭാര്യ ദിയ, ആശ്വസിപ്പിക്കാനാകാതെ കുടുംബവും, ഉള്ളുപൊള്ളിക്കും ഈ കാഴ്ച

രാമപുരം; കഴിഞ്ഞ ദിവസമാണ് ഗ്യാസ് സിലിണ്ടര്‍ മാറ്റുന്നതിനിടെ അടുപ്പില്‍ നിന്ന് തീ പകര്‍ന്ന് 29കാരനായ സെബിന്‍ എബ്രഹാം മരിച്ചത്. സെബിന്റെ വിയോഗം വിവാഹം കഴിഞ്ഞ് ഒരു മാസം ...

vinay fort | bignews live

‘സ്റ്റീഫന്‍ തോറ്റാല്‍ തോല്‍ക്കുന്നത് നമ്മളാണ്’; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് വിനയ് ഫോര്‍ട്ട്, സമൂഹമാധ്യമങ്ങളില്‍ വൈറലായി പോസ്റ്റര്‍

ഫോര്‍ട്ട്‌കൊച്ചി: 'ഫോര്‍ട്ട്‌കൊച്ചിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സ്റ്റീഫന്‍ റോബര്‍ട്ടിനു വോട്ട് അഭ്യര്‍ത്ഥിക്കുകയാണ് നടന്‍ വിനയ് ഫോര്‍ട്ട്. സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റര്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. സ്റ്റീഫന്‍ തോറ്റാല്‍ ...

Sabarimala pilgrims | Bignewslive

സന്നിധാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 9 പേര്‍ക്ക്; ആശങ്കവേണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ഭക്തരുടെ എണ്ണം കൂട്ടിയേക്കും

പത്തനംതിട്ട: സന്നിധാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് ഒന്‍പത് പേര്‍ക്ക.് ശബരിമലയിലെ സ്ഥിതിഗതികള്‍ വിവരിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. 13529 തീര്‍ത്ഥാടകര്‍ ഇന്നലെ ...

Master Movie | Bignewslive

വിജയിയുടെ മാസ്റ്റര്‍ ഡയറക്ട് ഒടിടി റിലീസിന് ഒരുങ്ങുന്നു..? വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് അണിയറ പ്രവര്‍ത്തകര്‍

ദളപതി വിജയിയുടെ മാസ്റ്റര്‍ ഡയറക്ട് ഒടിടി റീലിസ് ഒരുങ്ങുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് അണിയറ പ്രവര്‍ത്തകര്‍. ചിത്രം നെറ്റ്ഫ്ളിക്സിന് നല്‍കിയെന്നും ഒടിടി റിലീസ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ...

Farmers protest | Bignewslive

‘അണയാത്ത ഐക്യം’ കര്‍ഷകര്‍ക്കായി ഭക്ഷണമൊരുക്കി ഡല്‍ഹിയിലെ മുസ്ലിം പള്ളികള്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്ന കര്‍ഷര്‍ക്ക് ഭക്ഷണവും വെള്ളവും ഒരുക്കി ഡല്‍ഹിയിലെ മുസ്ലിം പള്ളികള്‍. കര്‍ഷകര്‍ക്കായി പള്ളികള്‍ക്ക് മുന്‍പില്‍ ഭക്ഷണമൊരുക്കുന്നതിന്റെ ചിത്രങ്ങള്‍ ...

k surendran | bignewslive

തെരഞ്ഞെടുപ്പില്‍ മുഖ്യമത്സരം ബിജെപിയും സിപിഎമ്മും തമ്മിലെന്ന് കെ സുരേന്ദ്രന്‍; അയ്യായിരത്തോളം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ലാതെ ബിജെപി, സംസ്ഥാന അധ്യക്ഷന്റെ സ്വന്തം ജില്ലയില്‍ പോലും ഒഴിഞ്ഞുകിടക്കുന്നത് നിരവധി സീറ്റുകള്‍

കോഴിക്കോട്: കേരളത്തില്‍ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമായിരിക്കുകയാണ്. എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ചുകൊണ്ടിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഖ്യമത്സരം ബി.ജെ.പിയും - സി.പി.ഐ.എമ്മും തമ്മിലെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ...

kb ganesh kumar | bignews live

സോളാര്‍ കേസില്‍ ഇരയെക്കൊണ്ട് കെബി ഗണേഷ്‌കുമാര്‍ ദൈവം പോലും പൊറുക്കാത്ത തരത്തിലുള്ള ഒരോന്ന് പറയിക്കുകയും എഴുതിക്കുകയും ചെയ്തു; ഇനിയും ഇക്കാര്യങ്ങള്‍ മറച്ചുവെച്ചാല്‍ തനിക്ക് ദൈവദോഷം കിട്ടുമെന്ന് സി മനോജ്കുമാര്‍, തുറന്നുപറച്ചില്‍

കൊല്ലം: കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എയെ കുടുക്കിലാക്കി കേരളകോണ്‍ഗ്രസ് (ബി) മുന്‍ സംസ്ഥാന ജനറല്‍ സെക്ട്രട്ടറി സി മനോജ്കുമാറിന്റെ തുറന്നുപറച്ചില്‍. സോളാര്‍കേസിലെ ഇര പറഞ്ഞതിലും എഴുതിയതിലുമെല്ലാം കെ ...

dr jayakumar | bignews live

നടന്‍ ബാലയുടെ പിതാവ് അന്തരിച്ചു

ചെന്നൈ: നടന്‍ ബാലയുടെ പിതാവും സംവിധായകനുമായ ഡോ. ജയകുമാര്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. നിര്‍മ്മാതാവ് കൂടിയാണ് അദ്ദേഹം. ഇന്ത്യയിലെ പ്രമുഖ സറ്റുഡിയോയായ അരുണാചലം സ്റ്റുഡിയോയുടെ ഉടമയാണ് ഡോ ...

kk shailaja teacher | bignews live

കേരളത്തിന്റെ ആരോഗ്യമന്ത്രി വോഗ് ഇന്ത്യയുടെ ലീഡര്‍ ഓഫ് ദി ഇയര്‍; വീണ്ടും അഭിമാനമായി ശൈലജ ടീച്ചര്‍, അവാര്‍ഡ് പ്രഖ്യാപിച്ചത് ദുല്‍ഖര്‍ സല്‍മാന്‍

തിരുവനന്തപുരം: വീണ്ടും വീണ്ടും അഭിമാനമായി കേരളത്തിന്റെ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. ഫാഷന്‍ മാസികയായ വോഗ് ഇന്ത്യയുടെ ലീഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് ശൈലജ ടീച്ചര്‍ ...

Page 1 of 23 1 2 23

Recent News