BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 14, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

ഹോട്ടലില്‍ ജോലിക്കെത്തിയിരുന്നത് 22 കിലോ മീറ്റര്‍ നടന്ന്; യുവതിക്ക് കാറ് സമ്മാനിച്ച് ദമ്പതികള്‍

Akshaya by Akshaya
November 29, 2019
in World News
0
ഹോട്ടലില്‍ ജോലിക്കെത്തിയിരുന്നത് 22 കിലോ മീറ്റര്‍ നടന്ന്; യുവതിക്ക് കാറ് സമ്മാനിച്ച് ദമ്പതികള്‍
56
SHARES
40
VIEWS
Share on FacebookShare on Whatsapp

ടെക്‌സാസ്: കിലോ മീറ്ററുകളോളം നടന്ന് ഹോട്ടലില്‍ ജോലിക്കെത്തുന്ന ജീവനക്കാരിക്ക് കസ്റ്റമേഴ്‌സിന്റെ വക കാറ് സമ്മാനം. അമേരിക്കയിലെ ടെക്‌സാസില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലിലെ ജീവനക്കാരിയായ അഡ്രിയാന എഡ്വേര്‍ഡിനയ്ക്കാണ് ഭക്ഷണം കഴിക്കാനെത്തിയ അപരിചിതരായ രണ്ട് പേര്‍ ചേര്‍ന്ന് കാറ് സമ്മാനിച്ചത്.

READ ALSO

ഇറാന് നേരെ ഇസ്രയേല്‍ ആക്രമണം: റെവല്യൂഷണറി ഗാര്‍ഡ് തലവനെ വധിച്ച് ഇസ്രയേല്‍, രണ്ട് മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു

ഇറാന് നേരെ ഇസ്രയേല്‍ ആക്രമണം: റെവല്യൂഷണറി ഗാര്‍ഡ് തലവനെ വധിച്ച് ഇസ്രയേല്‍, രണ്ട് മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു

June 13, 2025
3
സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി; ഇന്ത്യയോട് വീണ്ടും അഭ്യര്‍ത്ഥനയുമായി പാകിസ്ഥാന്‍, കത്തെഴുതി

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി; ഇന്ത്യയോട് വീണ്ടും അഭ്യര്‍ത്ഥനയുമായി പാകിസ്ഥാന്‍, കത്തെഴുതി

June 7, 2025
5

എല്ലാ ദിവസവും 22 കിലോമീറ്റര്‍ നടന്നാണ് അഡ്രിയാന ഹോട്ടലില്‍ ജോലിക്കെത്തിയിരുന്നത്. ദിവസവും ഇത്രയും ദൂരം നടക്കേണ്ടി വരുന്നതിനാല്‍ ഒരു കാറ് വാങ്ങാന്‍ അഡ്രിയാന ഏറെ ആഗ്രഹിച്ചിരുന്നു. അതിനിടയ്ക്കാണ് ഇവരെ ഞെട്ടിച്ച് കൊണ്ട് ഹോട്ടലിലെത്തിയ ദമ്പതികള്‍ കാറ് സമ്മാനിച്ചത്.

പ്രഭാതഭക്ഷണം വിളമ്പുന്ന സമയത്ത് ദമ്പതികള്‍ എഡ്രിയാനയുടെ ജീവിതത്തെക്കുറിച്ച് ചോദിച്ചറിഞ്ഞിരുന്നു. ഒരു കാര്‍ വാങ്ങണമെന്ന് താന്‍ അതിയായ ആഗ്രഹിക്കുന്നതായും എഡ്രിയാന പറഞ്ഞിരുന്നു. ഭക്ഷണം കഴിച്ച് തിരിച്ചു പോയ ദമ്പതികള്‍ എഡ്രിയാനയ്ക്ക് 2011 മോഡല്‍ നിസ്സാന്‍ സെന്‍ഡ്ര കാറുമായാണ് മടങ്ങിയെത്തിയത്.

കാറ് കണ്ടതോടെ എഡ്രിയാന അമ്പരുന്നു. സ്വപ്‌നം കാണുകയാണോ എന്ന് വരെ സംശയിച്ചുപോയതായി എഡ്രിയാന പറയുന്നു. എന്തായാലും കാര്‍ ലഭിച്ചതോട് കൂടി അഞ്ച് മണിക്കൂര്‍ നേരത്തെ യാത്ര അര മണിക്കൂറായി ചുരുങ്ങിയതിന്റെ സന്തോഷത്തിലാണ് എഡ്രിയാന.

Tags: cargifthotel

Related Posts

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala News

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

May 23, 2025
7
കൊല്ലത്ത് ലഹരി വേട്ടക്കിടെ എക്‌സൈസിനെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം; കാര്‍ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു
Kerala News

കൊല്ലത്ത് ലഹരി വേട്ടക്കിടെ എക്‌സൈസിനെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം; കാര്‍ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു

March 25, 2025
3
100 രൂപയ്ക്ക് മന്തി ആവശ്യപ്പെട്ട് ഹോട്ടലിലെത്തി, പിന്നാലെ കല്ലേറ്; ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവതിക്കും കുഞ്ഞിനും പരിക്ക്
Kerala News

100 രൂപയ്ക്ക് മന്തി ആവശ്യപ്പെട്ട് ഹോട്ടലിലെത്തി, പിന്നാലെ കല്ലേറ്; ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവതിക്കും കുഞ്ഞിനും പരിക്ക്

February 24, 2025
5
വിവാഹാഘോഷത്തിനിടെ അപകടകരമായി കാറുകളോടിച്ച് അഭ്യാസപ്രകടനം, നവവരനും കൂട്ടുകാര്‍ക്കുമെതിരെ കേസ്
Kerala News

വിവാഹാഘോഷത്തിനിടെ അപകടകരമായി കാറുകളോടിച്ച് അഭ്യാസപ്രകടനം, നവവരനും കൂട്ടുകാര്‍ക്കുമെതിരെ കേസ്

January 22, 2025
46
fire|bignewslive
Kerala News

ഓടിക്കൊണ്ടിരിക്കെ കാറിന്റെ ബോണറ്റില്‍ നിന്നും തീപടര്‍ന്നുകയറി, പൂര്‍ണമായും കത്തിനശിച്ചു, നടുക്കം

January 7, 2025
8
accident|bignewslive
News

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം, രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, നാലുപേര്‍ക്ക് പരിക്ക്

December 29, 2024
16
Load More
Next Post
സൗഹൃദം പങ്കിട്ട് സൽമാൻ രാജകുമാരനും ഷെയ്ക്ക് ഹംദാനും; വൈറലായി ചിത്രങ്ങൾ

സൗഹൃദം പങ്കിട്ട് സൽമാൻ രാജകുമാരനും ഷെയ്ക്ക് ഹംദാനും; വൈറലായി ചിത്രങ്ങൾ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം; കേസ് പ്രത്യേക കോടതി നാളെ പരിഗണിക്കും, ദിലീപ് ഹാജരാവില്ല !

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം; കേസ് പ്രത്യേക കോടതി നാളെ പരിഗണിക്കും, ദിലീപ് ഹാജരാവില്ല !

ഏതാണ് ഈ ചക്കരമണി;  ടിക് ടോക്കിലെ കൊച്ചുമിടുക്കിയെ അന്വേഷിച്ച് ജയസൂര്യ

ഏതാണ് ഈ ചക്കരമണി; ടിക് ടോക്കിലെ കൊച്ചുമിടുക്കിയെ അന്വേഷിച്ച് ജയസൂര്യ

Discussion about this post

RECOMMENDED NEWS

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം,  ഒരു മരണം, 60 പേർക്ക് പരിക്ക്

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം, ഒരു മരണം, 60 പേർക്ക് പരിക്ക്

5 hours ago
5
57കാരൻ റബര്‍ തോട്ടത്തിലെ ഷെഡിന് സമീപം മരിച്ച നിലയില്‍

57കാരൻ റബര്‍ തോട്ടത്തിലെ ഷെഡിന് സമീപം മരിച്ച നിലയില്‍

5 hours ago
4
നിയന്ത്രണംവിട്ട ലോറിയിടിച്ചു, കാൽനടയാത്രക്കാരന് ദാരുണാന്ത്യം

നിയന്ത്രണംവിട്ട ലോറിയിടിച്ചു, കാൽനടയാത്രക്കാരന് ദാരുണാന്ത്യം

20 hours ago
4
അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു

വിമാന ദുരന്തം:അന്വേഷണത്തിന് പിന്തുണയുമായി അമേരിക്കയും ബ്രിട്ടണും

24 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version