ടെഹ്‌റാന്‍: ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് തലവന്‍ കൊല്ലപ്പെട്ടു. ഹൊസൈന്‍ സലാമി രക്തസാക്ഷിയായെന്ന് ഇറാനിയന്‍ ടെലിവിഷന്‍ പ്രഖ്യാപിച്ചു. രണ്ട് മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ടെഹ്‌റാന്‍ ഉള്‍പ്പെടെ 13 ഇടങ്ങളില്‍ കനത്ത ആക്രമണം നടത്തി.
Discussion about this post