BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 15, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

നമ്പി നാരായണന്‍ തെറ്റുകാരന്‍ തന്നെ..! മോഡിയെ തള്ളി ടിപി സെന്‍കുമാര്‍

പീഡിതന്റെ കുപ്പായമിട്ടയാളാണ് നമ്പി നാരായണനെന്നും കേസില്‍ അദ്ദേഹത്തെ കുടുക്കുന്ന വിവിധ തെളിവുകള്‍ നിലവിലുണ്ടെന്നും സെന്‍കുമാര്‍

Amrutha by Amrutha
April 19, 2019
in Kerala News
0
നമ്പി നാരായണന്‍ തെറ്റുകാരന്‍ തന്നെ..! മോഡിയെ തള്ളി ടിപി സെന്‍കുമാര്‍
83
SHARES
62
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ചാരക്കേസില്‍ മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ തെറ്റുകാരന്‍ തന്നെയാണെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ചാരക്കേസ് വിവാദത്തില്‍ നമ്പി നാരായണനോട് കോണ്‍ഗ്രസുകാര്‍ ചെയ്തത് ക്ഷമിക്കാനാവാത്ത തെറ്റാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനയെ തള്ളിയാണ് സെന്‍കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്.

READ ALSO

എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

June 15, 2025
3
റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ട്രെയിനിന് മുന്നില്‍ ചാടി 71കാരന്‍ ജീവനൊടുക്കി

റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ട്രെയിനിന് മുന്നില്‍ ചാടി 71കാരന്‍ ജീവനൊടുക്കി

June 15, 2025
3

കേസില്‍ സിബിഐ അന്വേഷണം വേണ്ട രീതിയില്‍ നടന്നില്ലെന്നും ഐഎസ്ആര്‍ഒ ചാരക്കേസിലെ സത്യം പുറത്തുവരുമെന്ന് നമ്പി നാരായണന് അറിയാമെന്നും ‘എന്റെ പോലീസ് ജീവിതം’ എന്ന പുസ്തകത്തില്‍ അദ്ദേഹം ആരോപിക്കുന്നു. പീഡിതന്റെ കുപ്പായമിട്ടയാളാണ് നമ്പി നാരായണനെന്നും കേസില്‍ അദ്ദേഹത്തെ കുടുക്കുന്ന വിവിധ തെളിവുകള്‍ നിലവിലുണ്ടെന്നും സെന്‍കുമാര്‍ ആരോപിച്ചു.

നേരത്തെ നമ്പി നാരായണന് പദ്മ പുരസ്‌കാരങ്ങള്‍ നല്‍കിയപ്പോഴും അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. ഒപ്പം ജോലി ചെയ്ത മറ്റ് ഐപിഎസ് ഉദ്യോഗസ്ഥരെയും സെന്‍കുമാര്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്.

അതേസമയം, സെന്‍കുമാറിനെ വേദിയിലിരുത്തി നമ്പി നാരായണനെ കുറിച്ച് നരേന്ദ്രമോഡി നടത്തിയ അഭിപ്രായപ്രകടനം സെന്‍കുമാറിന്റെ മുഖത്തുള്ള അടിയാണെന്ന് സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. ഉളുപ്പ് ഇല്ലാത്തതുകൊണ്ടാണ് സെന്‍കുമാര്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോകാതിരുന്നതെന്നും കോടിയേരി പരിഹസിച്ചു.

Tags: isronambi narayananpm narendhra modiTP SenakumarTP Senkumar trolls

Related Posts

isro| bignewslive
India

ഇലോണ്‍ മസ്‌കിന്റെ ഫാല്‍ക്കണില്‍ ജിസാറ്റ് 20 വിജയകരമായ വിക്ഷേപണം, വീണ്ടും ചരിത്രം കുറിച്ച് ഐസ്ആര്‍ഒ

November 19, 2024
13
landslide|bignewslive
Kerala News

ബഹിരാകാശ സെന്‍സറുകള്‍ക്ക് പരിമിതികളുണ്ട്, പ്രകൃതി ദുരന്തങ്ങളില്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ട ആളുകളെ പൂര്‍ണമായും കണ്ടെത്താനാകില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

August 4, 2024
48
ഐഎസ്ആർഒ ചാരക്കേസ് പോലീസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം; മടുത്തു, കേസിൽ താൽപര്യമില്ല; സാക്ഷിയാകാമെന്ന് നമ്പി നാരായണൻ
Kerala News

ഐഎസ്ആർഒ ചാരക്കേസ് പോലീസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം; മടുത്തു, കേസിൽ താൽപര്യമില്ല; സാക്ഷിയാകാമെന്ന് നമ്പി നാരായണൻ

July 10, 2024
10
പുഷ്പം പോലെ ‘പുഷ്പക്’ തിരിച്ചെത്തി: ചരിത്ര നേട്ടത്തില്‍ ഐഎസ്ആര്‍ഒ
India

പുഷ്പം പോലെ ‘പുഷ്പക്’ തിരിച്ചെത്തി: ചരിത്ര നേട്ടത്തില്‍ ഐഎസ്ആര്‍ഒ

March 22, 2024
614
താൻ അർബുദ ബാധിതൻ; ആദിത്യ എൽ-1 വിക്ഷേപണം നടത്തിയ ദിവസമാണ് തിരിച്ചറിഞ്ഞത്: വെളിപ്പെടുത്തി ഐഎസ്ആർഒ മേധാവി എസ് സോമനാഥ്
India

താൻ അർബുദ ബാധിതൻ; ആദിത്യ എൽ-1 വിക്ഷേപണം നടത്തിയ ദിവസമാണ് തിരിച്ചറിഞ്ഞത്: വെളിപ്പെടുത്തി ഐഎസ്ആർഒ മേധാവി എസ് സോമനാഥ്

March 4, 2024
135
isro|bignewslive
Kerala News

അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം, ഐഎസ്ആര്‍ഒ നിര്‍മിച്ച ഇന്‍സാറ്റ് 3ഡി എസ് വിക്ഷേപണം ഇന്ന്

February 17, 2024
13
Load More
Next Post
ശൂന്യം..! ശ്രീനഗറിലെ 90 ബൂത്തുകളില്‍ നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഒരാള്‍ പോലും വോട്ട് ചെയ്തില്ല

ശൂന്യം..! ശ്രീനഗറിലെ 90 ബൂത്തുകളില്‍ നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഒരാള്‍ പോലും വോട്ട് ചെയ്തില്ല

ഇനി ഭിന്നശേഷിക്കാരായ വോട്ടര്‍ന്മാര്‍ പോളിങ് ബൂത്തിലെത്തുക സര്‍ക്കാര്‍ ചെലവില്‍!

ഇനി ഭിന്നശേഷിക്കാരായ വോട്ടര്‍ന്മാര്‍ പോളിങ് ബൂത്തിലെത്തുക സര്‍ക്കാര്‍ ചെലവില്‍!

ചേര്‍ത്തലയില്‍ ചുഴലിക്കാറ്റ്; വീടുകള്‍ ഭാഗികമായി തകര്‍ന്നു, വ്യാപകനാശം

ചേര്‍ത്തലയില്‍ ചുഴലിക്കാറ്റ്; വീടുകള്‍ ഭാഗികമായി തകര്‍ന്നു, വ്യാപകനാശം

Discussion about this post

RECOMMENDED NEWS

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ   ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

20 hours ago
7
കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

18 hours ago
6
മുഖ്യമന്ത്രി ഇടപെട്ടു,    കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

മുഖ്യമന്ത്രി ഇടപെട്ടു, കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

16 hours ago
5
ദേശീയഗാനം ആലപിക്കുന്നതിനിടെ  പുറത്തിറങ്ങി, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; പരാതി

ദേശീയഗാനം ആലപിക്കുന്നതിനിടെ പുറത്തിറങ്ങി, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; പരാതി

14 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version