BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, December 17, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം, ഐഎസ്ആര്‍ഒ നിര്‍മിച്ച ഇന്‍സാറ്റ് 3ഡി എസ് വിക്ഷേപണം ഇന്ന്

Akshaya by Akshaya
February 17, 2024
in Kerala News
0
isro|bignewslive
13
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം:ഐഎസ്ആര്‍ഒ നിര്‍മിച്ച അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹത്തിന്റെ വിക്ഷേപണം ഇന്ന്. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനായി നിര്‍മ്മിച്ച ഇന്‍സാറ്റ് 3ഡി എസ് ആണ് ഇന്ന് വിക്ഷേപിക്കുക.

isro|bignewslive

വൈകീട്ട് 5.35-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടക്കുക. ജിഎസ്എല്‍വി എഫ്-14 ആണ് വിക്ഷേപണ വാഹനം. ജിഎസ്എല്‍വിയുടെ പതിനാറാം ദൗത്യമാണ് ഈ വിക്ഷേപണം.

also read:കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം, ഉറ്റസുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം, മരണവാര്‍ത്ത കേട്ട ഞെട്ടല്‍മാറാതെ നാട്

ഈ ഉപഗ്രഹം കാലാവസ്ഥ പ്രവചനത്തിനും, പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പിനും മുതല്‍ക്കൂട്ടാകുമെന്നാണ് കരുതുന്നത്. കാട്ടു തീ വരെ തിരിച്ചറിയാനും, മേഘങ്ങളുടെ സഞ്ചാരവും സമുദ്രത്തിലെ മാറ്റങ്ങളും മനസിലാക്കാനും ഇന്‍സാറ്റ് 3ഡിഎസ് നല്‍കുന്ന വിവരങ്ങളിലൂടെ സാധിക്കും.

READ ALSO

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ: മാര്‍ട്ടിനെതിരെ പോലീസ് ഇന്ന് കേസ് എടുത്തേക്കും

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ: മാര്‍ട്ടിനെതിരെ പോലീസ് ഇന്ന് കേസ് എടുത്തേക്കും

December 17, 2025
4
പുതുവർഷത്തെ വരവേൽക്കാൻ പടക്കം വേണ്ട, നിരോധന ഉത്തരവിറക്കി കർണാടക പോലീസ്

പുതുവർഷത്തെ വരവേൽക്കാൻ പടക്കം വേണ്ട, നിരോധന ഉത്തരവിറക്കി കർണാടക പോലീസ്

December 17, 2025
4

isro|bignewslive

ഇന്‍സാറ്റ് 3 ഡിഎസ് കാലാവസ്ഥാനിരീക്ഷണം, വാര്‍ത്താവിനിമയം, ടെലിവിഷന്‍ സംപ്രേഷണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഇന്ത്യ വികസിപ്പിച്ച ഇന്ത്യന്‍ നാഷണല്‍ സാറ്റലൈറ്റ് (ഇന്‍സാറ്റ്) ശ്രേണിയിലെ ഏറ്റവും പുതിയ ഉപഗ്രഹമാണ.് ഭൗമശാസ്ത്ര മന്ത്രാലയത്തിനുവേണ്ടി നിര്‍മിച്ച ഇന്‍സാറ്റ് 3 ഡിഎസ് ഇപ്പോള്‍ ഭ്രമണപഥത്തിലുള്ള ഇന്‍സാറ്റ് 3 ഡി, 3 ഡിആര്‍ എന്നീ ഉപഗ്രങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഏറ്റെടുക്കുക.

Tags: insat 3dsisro

Related Posts

isro| bignewslive
India

ഇലോണ്‍ മസ്‌കിന്റെ ഫാല്‍ക്കണില്‍ ജിസാറ്റ് 20 വിജയകരമായ വിക്ഷേപണം, വീണ്ടും ചരിത്രം കുറിച്ച് ഐസ്ആര്‍ഒ

November 19, 2024
13
landslide|bignewslive
Kerala News

ബഹിരാകാശ സെന്‍സറുകള്‍ക്ക് പരിമിതികളുണ്ട്, പ്രകൃതി ദുരന്തങ്ങളില്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ട ആളുകളെ പൂര്‍ണമായും കണ്ടെത്താനാകില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

August 4, 2024
48
പുഷ്പം പോലെ ‘പുഷ്പക്’ തിരിച്ചെത്തി: ചരിത്ര നേട്ടത്തില്‍ ഐഎസ്ആര്‍ഒ
India

പുഷ്പം പോലെ ‘പുഷ്പക്’ തിരിച്ചെത്തി: ചരിത്ര നേട്ടത്തില്‍ ഐഎസ്ആര്‍ഒ

March 22, 2024
614
താൻ അർബുദ ബാധിതൻ; ആദിത്യ എൽ-1 വിക്ഷേപണം നടത്തിയ ദിവസമാണ് തിരിച്ചറിഞ്ഞത്: വെളിപ്പെടുത്തി ഐഎസ്ആർഒ മേധാവി എസ് സോമനാഥ്
India

താൻ അർബുദ ബാധിതൻ; ആദിത്യ എൽ-1 വിക്ഷേപണം നടത്തിയ ദിവസമാണ് തിരിച്ചറിഞ്ഞത്: വെളിപ്പെടുത്തി ഐഎസ്ആർഒ മേധാവി എസ് സോമനാഥ്

March 4, 2024
135
പ്രകൃതി ദുരന്തങ്ങളെ മുന്നെ അറിയിക്കാന്‍ ഇന്‍സാറ്റ് 3 ഡിഎസ്: ജിഎസ്എല്‍വി എഫ് 14 വിക്ഷേപണം വിജയകരം
India

പ്രകൃതി ദുരന്തങ്ങളെ മുന്നെ അറിയിക്കാന്‍ ഇന്‍സാറ്റ് 3 ഡിഎസ്: ജിഎസ്എല്‍വി എഫ് 14 വിക്ഷേപണം വിജയകരം

February 17, 2024
8
ഇതാണോ ന്യായമായ ശമ്പളം? ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ ശമ്പളം വെളിപ്പെടുത്തി ചർച്ചയുമായി ഹർഷ് ഗോയങ്ക
India

ഇതാണോ ന്യായമായ ശമ്പളം? ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ ശമ്പളം വെളിപ്പെടുത്തി ചർച്ചയുമായി ഹർഷ് ഗോയങ്ക

September 12, 2023
898
Load More
Next Post
death|bignewslive

ഒരു കുടുംബത്തിലെ മൂന്ന് പേര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍, നടുക്കം

DEATH|BIGNEWSLIVE

ബൈക്കിന് പുറകെ കടിക്കാന്‍ ഓടി തെരുവുനായ, രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അപകടം, 45കാരന് ദാരുണാന്ത്യം

death| bignewslive

ഹൃദയാഘാതം, ഓസ്‌ട്രേലിയയില്‍ മലയാളി നഴ്‌സിന് ദാരുണാന്ത്യം

Discussion about this post

RECOMMENDED NEWS

മൂകാംബിക, ഉഡുപ്പി ക്ഷേത്രങ്ങളിലേയ്ക്ക് തീര്‍ത്ഥാടന യാത്രയുമായി കെഎസ്ആര്‍ടിസി

ആലപ്പുഴയിൽ യാത്രയ്ക്കിടെ KSRTC ബസിന്‍റെ ടയർ ഊരിത്തെറിച്ചു; ഡിവൈഡറിൽ ഇടിച്ചു കയറി

22 hours ago
6
തണുത്ത് വിറച്ച് മൂന്നാര്‍, താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില

തണുത്ത് വിറച്ച് മൂന്നാര്‍, താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില

23 hours ago
5
‘പോറ്റിയെ കേറ്റിയെ’ ഗാനം ഭക്തർക്ക് വേദന ഉണ്ടാക്കി, ഡിജിപിക്ക് പരാതി

‘പോറ്റിയെ കേറ്റിയെ’ ഗാനം ഭക്തർക്ക് വേദന ഉണ്ടാക്കി, ഡിജിപിക്ക് പരാതി

18 hours ago
5
തദ്ദേശ തെരഞ്ഞെടുപ്പ്, സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി

തദ്ദേശ തെരഞ്ഞെടുപ്പ്, സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി

2 weeks ago
13

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version