ഇതാണോ ന്യായമായ ശമ്പളം? ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ ശമ്പളം വെളിപ്പെടുത്തി ചർച്ചയുമായി ഹർഷ് ഗോയങ്ക
ന്യൂഡൽഹി: രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങൾ സമ്മാനിക്കുന്ന ഐഎസ്ആർഒയിലെ ശമ്പളത്തെ കുറിച്ച് വിമർശനം ഉന്നയിച്ച് ആർപിജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക. ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ ശമ്പളത്തെക്കുറിച്ച് ...