BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Breaking News

പ്രാര്‍ത്ഥനകള്‍ക്ക് രക്ഷിക്കാനായില്ല അവന്‍ പോയി; തൊടുപുഴയിലെ ഏഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി

അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി.

Anitha by Anitha
April 6, 2019
in Breaking News, Kerala News, Trending
0
പ്രാര്‍ത്ഥനകള്‍ക്ക് രക്ഷിക്കാനായില്ല അവന്‍ പോയി; തൊടുപുഴയിലെ ഏഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി
1.1k
SHARES
677
VIEWS
Share on FacebookShare on Whatsapp

തൊടുപുഴ: പ്രാര്‍ത്ഥനകളെ വിഫലമാക്കി തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി. കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ പത്തു ദിവസങ്ങളിലായി ചികിത്സയിലായിരുന്നു കുട്ടി. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. തലച്ചോറിനേറ്റ ഗുരുതരമായ പരിക്കാണ് കുട്ടിയുടെ നില ഗുരുതരമാക്കിയത്. തലച്ചോറിന്റെ പ്രവര്‍ത്തനം 90 ശതമാനവും നിലച്ചതോടെ ചികിത്സയുടെ പത്താംദിനത്തില്‍ പ്രതീക്ഷകള്‍ അവസാനിപ്പിച്ച് ഏഴുവയസുകാരന്‍ വിധിക്ക് കീഴടങ്ങുകയായിരുന്നു.

READ ALSO

പാർട്ടി പറഞ്ഞാൽ മത്സരിക്കും,  ഉടുമ്പന്‍ചോലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എംഎം മണി

‘എയിംസ് എവിടെ മറ്റേ മോനെ, എന്നാണ് ചോദിക്കേണ്ടത്, പക്ഷേ നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പം’;സുരേഷ് ഗോപിയെ പരിഹസിച്ച്‌ എം എം മണി

February 2, 2026
5
‘വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്

‘വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്

February 2, 2026
4

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആദ്യം തൊടുപുഴ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു. ചികിത്സയുടെ തുടക്കം മുതല്‍ മരുന്നുകളോട് കുട്ടിയുടെ ശരീരം പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ ആഴ്ച കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. എട്ടുദിവസമായി വെന്റിലേറ്ററിലായിരുന്നു കുട്ടി. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയേക്കും.

അതേസമയം, മനസാക്ഷിയെ പോലും മരവിപ്പിക്കുന്ന തരത്തില്‍ കുട്ടിയെ ക്രൂര മര്‍ദ്ദനത്തിനിരയാക്കിയ അമ്മയുടെ സുഹൃത്ത് അരുണ്‍ ആനന്ദിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇപ്പോള്‍ തൊടുപുഴ പോലീസിന്റെ റിമാന്‍ഡിലാണ് ഇയാള്‍. നേരത്തെ ബാലാവകാശ കമ്മീഷന്‍ ഇടപെട്ടിരുന്നു. കേരളാ ഹൈക്കോടതി പ്രതിക്കെതിരെ സ്വമേധയാ കേസെടുക്കുകയും ചെയ്തു. അമ്മയെ സാക്ഷിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യാനാണ് പോലീസ് നീക്കം.

കഴിഞ്ഞ മേയ് മാസത്തിലാണ് കുട്ടിയുടെ പിതാവ് ബിജു മരിച്ചത്. പിന്നീട് ബിജുവിന്റെ ബന്ധുവായ അരുണ്‍ ആനന്ദിനൊപ്പമാണ് കുട്ടിയുടെ അമ്മ കഴിഞ്ഞിരുന്നത്. രണ്ട് മക്കളും ഇവരുടെ കൂടെയായിരുന്നു. ഏഴുവയസുകാരന്റെ ഇളയസഹോദരന്‍ നാലുവയസുകാരനും ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് ഇരയായിരുന്നതായും പട്ടിണിക്കിട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Tags: Keralathodupuzha

Related Posts

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
4
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
6
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി
Kerala News

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
5
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ 12 വരെ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട്‌

January 9, 2026
6
അതിജീവിതയെ അധിക്ഷേപിച്ച കേസ്:  പൂജപ്പുര ജില്ലാ ജയിലില്‍ നിരാഹാരമിരിക്കും; രാഹുല്‍ ഈശ്വര്‍
Kerala News

അതിജീവിതയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ

January 5, 2026
4
Load More
Next Post
‘അത് പ്രഹസ്സനമല്ലായിരുന്നു, എനിക്ക് ശുശ്രൂഷ നല്‍കിയത് രാഹുല്‍ഗാന്ധി, എന്റെ ഷൂ ഊരിയത് പ്രിയങ്കാ ഗാന്ധി’; റോഡ് ഷോയ്ക്കിടെ നിലത്ത് വീണ മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു

'അത് പ്രഹസ്സനമല്ലായിരുന്നു, എനിക്ക് ശുശ്രൂഷ നല്‍കിയത് രാഹുല്‍ഗാന്ധി, എന്റെ ഷൂ ഊരിയത് പ്രിയങ്കാ ഗാന്ധി'; റോഡ് ഷോയ്ക്കിടെ നിലത്ത് വീണ മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു

നിയോജകമണ്ഡലം കോട്ടയം, സ്ഥാനാര്‍ത്ഥികള്‍ അര്‍ജുനും ശില്‍പയും; പ്രണയചിഹ്നത്തില്‍ ‘വോട്ട്’ ചെയ്യാന്‍ കുടുംബസമേതം വരില്ലേ..? വൈറലായി ഒരു വിവാഹ ക്ഷണക്കത്ത്

നിയോജകമണ്ഡലം കോട്ടയം, സ്ഥാനാര്‍ത്ഥികള്‍ അര്‍ജുനും ശില്‍പയും; പ്രണയചിഹ്നത്തില്‍ 'വോട്ട്' ചെയ്യാന്‍ കുടുംബസമേതം വരില്ലേ..? വൈറലായി ഒരു വിവാഹ ക്ഷണക്കത്ത്

സരിതയെ വിടാതെ സോളാര്‍ കുരുക്ക്; പത്രിക തള്ളി, വയനാട്ടിലും എറണാകുളത്തും മത്സരിക്കാനാകില്ല!

സരിതയെ വിടാതെ സോളാര്‍ കുരുക്ക്; പത്രിക തള്ളി, വയനാട്ടിലും എറണാകുളത്തും മത്സരിക്കാനാകില്ല!

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
188
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
594

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version