BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

സരിതയെ വിടാതെ സോളാര്‍ കുരുക്ക്; പത്രിക തള്ളി, വയനാട്ടിലും എറണാകുളത്തും മത്സരിക്കാനാകില്ല!

ശിക്ഷ റദ്ധാക്കി കൊണ്ടുള്ള ഉത്തരവ് ഹാജരാക്കാന്‍ ഇന്ന് പത്തര വരെ സമയം അനുവദിച്ചിരുന്നു.

Soumya by Soumya
April 6, 2019
in Kerala News
0
സരിതയെ വിടാതെ സോളാര്‍ കുരുക്ക്; പത്രിക തള്ളി, വയനാട്ടിലും എറണാകുളത്തും മത്സരിക്കാനാകില്ല!
308
SHARES
122
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കൊച്ചിയെയും വയനാടിനെയയും പിടിച്ചു കുലുക്കാന്‍ എത്തിയ സരിത എസ് നായര്‍ക്ക് രണ്ടിടത്തും മത്സരിക്കാനാകില്ല. രണ്ട് മണ്ഡലങ്ങളിലും സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളി. സോളാര്‍ കേസ് തന്നെയാണ് ഇവിടെയും സരിതയെ ചതിച്ചത്. സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളില്‍ സരിത ശിക്ഷിക്കപ്പെട്ടിരുന്നു. ശിക്ഷ ഇതുവരെയും റദ്ദാക്കിയിട്ടില്ല.

ആയതിനാലാണ് നാമനിര്‍ദേശ പത്രിക തള്ളുന്നതെന്ന് വരണാധികാരി അറിയിച്ചു. ശിക്ഷ റദ്ധാക്കി കൊണ്ടുള്ള ഉത്തരവ് ഹാജരാക്കാന്‍ ഇന്ന് പത്തര വരെ സമയം അനുവദിച്ചിരുന്നു. ഇത് ഹാജരാക്കാന്‍ സരിതയ്ക്ക് സാധിച്ചില്ല. ആയതിനാല്‍ നാമനിര്‍ദേശ പത്രിക തള്ളാന്‍ തീരുമാനിക്കുകയായിരുന്നു.

വ്യാഴ്ചയാണ് വയനാട് മണ്ഡലത്തില്‍ സരിതാ നായര്‍ പത്രിക സമര്‍പ്പിച്ചത്. എറണാകുളത്ത് സമര്‍പ്പിച്ച ശേഷമാണ് വയനാട്ടില്‍ പത്രിക സമര്‍പ്പിച്ചത്. ആരോപണ വിധേയരായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പലതവണ രാഹുല്‍ ഗാന്ധിക്ക് ഇ-മെയിലുകള്‍ അയച്ചിട്ടും പ്രതികരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വയനാട്ടില്‍ മത്സരിക്കുന്നതെന്ന് സരിത പറഞ്ഞിരുന്നു.

Tags: saritha nairSaritha Nair nomination
Previous Post

നിയോജകമണ്ഡലം കോട്ടയം, സ്ഥാനാര്‍ത്ഥികള്‍ അര്‍ജുനും ശില്‍പയും; പ്രണയചിഹ്നത്തില്‍ ‘വോട്ട്’ ചെയ്യാന്‍ കുടുംബസമേതം വരില്ലേ..? വൈറലായി ഒരു വിവാഹ ക്ഷണക്കത്ത്

Next Post

കോണ്‍ഗ്രസ്-ആം ആദ്മി സഖ്യത്തിന് ധാരണ; സീറ്റ് വിഭജനത്തിന് രാഹുല്‍ഗാന്ധി സമ്മതം മൂളി

Next Post
കോണ്‍ഗ്രസ്-ആം ആദ്മി സഖ്യത്തിന് ധാരണ; സീറ്റ് വിഭജനത്തിന് രാഹുല്‍ഗാന്ധി സമ്മതം മൂളി

കോണ്‍ഗ്രസ്-ആം ആദ്മി സഖ്യത്തിന് ധാരണ; സീറ്റ് വിഭജനത്തിന് രാഹുല്‍ഗാന്ധി സമ്മതം മൂളി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

kanayya kumar election | bignewslive

മലയാളികള്‍ വിദ്യാഭ്യാസമുള്ളവര്‍, പ്രതിപക്ഷ ആരോപണങ്ങള്‍ വിലപ്പോവില്ല; ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തുമെന്ന് കനയ്യ കുമാര്‍

March 31, 2021
Anushka Sharma | Bignewslive

വാമിഖയുടെ പിറവിക്ക് പിന്നാലെ, ഫിറ്റ്‌നെസ് വീണ്ടെടുത്ത് അനുഷ്‌ക; വീണ്ടും അഭിനയത്തിലേയ്ക്ക്

March 31, 2021
punjab | bignewslive

സ്ത്രീ ശാക്തീകരണം; പഞ്ചാബില്‍ നാളെ മുതല്‍ സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യയാത്ര

March 31, 2021
devagauda covid| bignewslive

മുന്‍ പ്രധാനമന്ത്രി ദേവെഗൗഡയ്ക്ക് കൊവിഡ്: ഭാര്യക്കും രോഗം

March 31, 2021
Santhosh Pandit | Bignewslive

തെരഞ്ഞെടുപ്പ് ഫലം എന്തുമാവട്ടെ, പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെന്നിത്തല ജീയുടെ പ്രകടനം മികച്ചത്; രാഷ്ട്രീയ നിരീക്ഷണവുമായി സന്തോഷ് പണ്ഡിറ്റ്

March 31, 2021
priyanka | bignewslive

കോണ്‍ഗ്രസ് നേതാവ് സ്വന്തം വില ഇടിച്ചു കളയുകയാണ്; പ്രിയങ്കയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

March 31, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.