BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 30, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Education

സുപ്രീംകോടതി വിധി തിരിച്ചടിയായത് വിദ്യാര്‍ത്ഥികള്‍ക്ക്; എംബിബിഎസിന് പ്രവേശനം നേടണമെങ്കില്‍ വീണ്ടും പരീക്ഷ എഴുതണം

നടപടി നാല് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍

Asraya by Asraya
October 29, 2018
in Education, Kerala News
0
സുപ്രീംകോടതി വിധി തിരിച്ചടിയായത് വിദ്യാര്‍ത്ഥികള്‍ക്ക്; എംബിബിഎസിന് പ്രവേശനം നേടണമെങ്കില്‍ വീണ്ടും പരീക്ഷ എഴുതണം
110
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ഡിഎം വയനാട്, പികെ ദാസ് പാലക്കാട്, അല്‍ അസര്‍ തൊടുപുഴ, എസ്ആര്‍ വര്‍ക്കല എന്നീ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എംബിബിഎസിന് പ്രവേശനം നേടണമെങ്കില്‍ വീണ്ടും പരീക്ഷ എഴുതണം.

READ ALSO

റെയില്‍വെ ട്രാക്കിലൂടെ നടന്ന ഇതര സംസ്ഥാന തൊഴിലാളി ട്രെയിന്‍ ഇടിച്ച് മരിച്ചു

റെയില്‍വെ ട്രാക്കിലൂടെ നടന്ന ഇതര സംസ്ഥാന തൊഴിലാളി ട്രെയിന്‍ ഇടിച്ച് മരിച്ചു

May 30, 2025
1
കോട്ടയത്ത് മീന്‍ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് പേര്‍ മരിച്ചു

കോട്ടയത്ത് മീന്‍ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് പേര്‍ മരിച്ചു

May 30, 2025
3

നടപടി നാല് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍. ഇതുപ്രകാരം മാനേജ്‌മെന്റുകളെ വിശ്വസിച്ച് കോളേജുകളില്‍ പഠനം തുടര്‍ന്നവര്‍ക്ക് അടുത്ത വര്‍ഷം പരീക്ഷ എഴുതി മാത്രമേ എംബിബിഎസിന് പ്രവേശനം നേടാനാകൂ.

പ്രവേശന കമ്മീഷണറുടെ നിര്‍ദേശ പ്രകാരം 500പേര്‍ വേറെ കോഴ്‌സ് തെരഞ്ഞെടുത്ത് മാറുകയും 88 പേര്‍ പണം തിരികെ വാങ്ങി മറ്റ് കോഴ്‌സുകളിലേക്ക് പോവുകയും ചെയ്തിരുന്നു. ഇവരെ ഈ വിധി ബാധിക്കില്ല.

ഈ നാല് കോളേജുകളില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയാണ് ഇന്ന് സുപ്രീംകോടതി റദ്ദാക്കിയത്. മെഡിക്കല്‍ കൗണ്‍സിലിന്റെ അപ്പീലിലാണ് നടപടി.

Tags: MBBSprivate medical collegestudentssupreme court verdict

Related Posts

വിദ്യാർത്ഥികളെ സ്കൂൾ മുതൽ വീടുവരെ ഓടിച്ച് കാട്ടാന, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala News

വിദ്യാർത്ഥികളെ സ്കൂൾ മുതൽ വീടുവരെ ഓടിച്ച് കാട്ടാന, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

May 29, 2025
2
എസ്എസ്എൽസി പരീക്ഷാഫലം നാളെ, പരീക്ഷ എഴുതിയത് 4,27,021 വിദ്യാർഥികൾ
Kerala News

എസ്എസ്എൽസി പരീക്ഷാഫലം നാളെ, പരീക്ഷ എഴുതിയത് 4,27,021 വിദ്യാർഥികൾ

May 8, 2025
4
സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങി, വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ദാരുണം
News

സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങി, വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ദാരുണം

March 24, 2025
4
സ്കൂളിൽ വച്ചുണ്ടായ തർക്കത്തിൻ്റെ തുടർച്ച, നടുറോഡിൽ വച്ച് വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്
Kerala News

സ്കൂളിൽ വച്ചുണ്ടായ തർക്കത്തിൻ്റെ തുടർച്ച, നടുറോഡിൽ വച്ച് വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്

February 20, 2025
4
മദ്രസ വിദ്യാർത്ഥികളെ ആക്രമിച്ച് കാട്ടുപന്നി, പരിക്ക്
Kerala News

മദ്രസ വിദ്യാർത്ഥികളെ ആക്രമിച്ച് കാട്ടുപന്നി, പരിക്ക്

February 14, 2025
6
ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം, രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്
Kerala News

ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം, രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

February 9, 2025
3
Load More
Next Post
മതത്തെപ്പറ്റി മാത്രമാണ് ബിജെപിക്ക് സംസാരിക്കാനൊള്ളു! അവരുടെ ഏക മതമെന്ന ആശയം അഴിമതിയാണ്; ഗോത്രം ചോദിച്ച ബിജെപിക്ക് മറുപടി നല്‍കി രാഹുല്‍ ഗാന്ധി

മതത്തെപ്പറ്റി മാത്രമാണ് ബിജെപിക്ക് സംസാരിക്കാനൊള്ളു! അവരുടെ ഏക മതമെന്ന ആശയം അഴിമതിയാണ്; ഗോത്രം ചോദിച്ച ബിജെപിക്ക് മറുപടി നല്‍കി രാഹുല്‍ ഗാന്ധി

യുഎഇ പെട്രോള്‍ വില കുറയ്ക്കുന്നു; ഇന്ത്യയിലും കുറഞ്ഞേക്കും

യുഎഇ പെട്രോള്‍ വില കുറയ്ക്കുന്നു; ഇന്ത്യയിലും കുറഞ്ഞേക്കും

പോലീസിനെതിരെയുള്ള വ്യാജ വാര്‍ത്തകളെ പൊളിച്ചടുക്കി പോലീസ് ട്രോളന്മാര്‍; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

പോലീസിനെതിരെയുള്ള വ്യാജ വാര്‍ത്തകളെ പൊളിച്ചടുക്കി പോലീസ് ട്രോളന്മാര്‍; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Discussion about this post

RECOMMENDED NEWS

UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

10 hours ago
8
ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ, ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

24 hours ago
7
യുവാവ് കനാലിൽ മരിച്ച നിലയിൽ

യുവാവ് കനാലിൽ മരിച്ച നിലയിൽ

7 hours ago
6
‘മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോണ്‍ഗ്രസിനു പ്രത്യേകം അഭിനന്ദനം’: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ പിന്തുണച്ച് കെആര്‍ മീര

‘മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോണ്‍ഗ്രസിനു പ്രത്യേകം അഭിനന്ദനം’: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ പിന്തുണച്ച് കെആര്‍ മീര

1 hour ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version