BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 16, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കെഎസ്ആര്‍ടിസി ബസ് ഇടിച്ചു, റോഡിലേക്ക് വീണ ബൈക്ക് യാത്രികന്റെ ശരീരത്തിലൂടെ ടയര്‍ കയറിയിറങ്ങി, ദാരുണാന്ത്യം

Surya by Surya
April 11, 2025
in Kerala News
0
കെഎസ്ആര്‍ടിസി ബസ് ഇടിച്ചു, റോഡിലേക്ക് വീണ ബൈക്ക് യാത്രികന്റെ ശരീരത്തിലൂടെ ടയര്‍ കയറിയിറങ്ങി, ദാരുണാന്ത്യം
4
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: കരമന-കളിയിക്കാവിള പാതയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. വെള്ളായണി കീര്‍ത്തി നഗര്‍ തിരുവോണത്തില്‍ വാടകയ്ക്ക് താമസിക്കുന്ന കരമന കാലടി സ്വദേശി മണികണ്ഠന്‍ (34) ആണ് മരിച്ചത്.

READ ALSO

കേരളത്തിലില്‍ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

കേരളത്തിലില്‍ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

June 16, 2025
1
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്

കേരളത്തില്‍ അതിതീവ്രമഴയ്ക്കും അതിശക്തമായ കാറ്റിനും സാധ്യത, നദികളില്‍ ജാഗ്രതാ നിര്‍ദേശം

June 16, 2025
3

നേമം യുപി സ്‌കൂളിന് സമീപത്ത് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തേക്ക് ഭാഗത്തേയ്ക്ക് വരികയായിരുന്ന വിഴിഞ്ഞം ഡിപ്പോയിലെ ബസാണ് ഇടിച്ചത്.

നേമത്ത് തണ്ണിമത്തന്‍ വില്‍പ്പന നടത്തുന്ന കടയിലെ ജീവനക്കാരനായ മണികണ്ഠന്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി വീട്ടില്‍ പോകുന്നതിനിടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ബസിനടിയില്‍പ്പെട്ട മണികണ്ഠന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.

രക്ഷാപ്രവര്‍ത്തനത്തിനായി നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും തത്ക്ഷണം മരിച്ചിരുന്നു. അവിവാഹിതനാണ് മണികണ്ഠന്‍. മൃതദേഹം മെഡിക്കല്‍കോളെജ് ആശുപത്രിയില്‍. നേമം പൊലീസ് കേസ്സെടുത്തു.

Tags: KSRTC Bus Accidentman died

Related Posts

നിയന്ത്രണംവിട്ട ലോറിയിടിച്ചു, കാൽനടയാത്രക്കാരന് ദാരുണാന്ത്യം
Kerala News

നിയന്ത്രണംവിട്ട ലോറിയിടിച്ചു, കാൽനടയാത്രക്കാരന് ദാരുണാന്ത്യം

June 13, 2025
4
കടബാധ്യത; കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
Kerala News

ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകി, പിന്നാലെ ഹൃദയാഘാതം; യുവാവ് മരിച്ചു

June 13, 2025
2
ആലപ്പുഴയിലെ യുവാവിന്റെ മരണം, കൊലപാതകമെന്ന് പോലീസ്; രണ്ട് സുഹൃത്തുക്കള്‍ അറസ്റ്റില്‍
Kerala News

ആലപ്പുഴയിലെ യുവാവിന്റെ മരണം, കൊലപാതകമെന്ന് പോലീസ്; രണ്ട് സുഹൃത്തുക്കള്‍ അറസ്റ്റില്‍

June 11, 2025
4
കൊടും വളവില്‍ വെച്ച് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം, ഒരാൾക്ക് ഗുരുതര പരിക്ക്
Kerala News

കൊടും വളവില്‍ വെച്ച് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം, ഒരാൾക്ക് ഗുരുതര പരിക്ക്

June 7, 2025
4
കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെഎസ്ആർടിസി  ബസ് ഇടിച്ചുകയറി അപകടം, 15 പേര്‍ക്ക് പരിക്ക്
Kerala News

കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെഎസ്ആർടിസി ബസ് ഇടിച്ചുകയറി അപകടം, 15 പേര്‍ക്ക് പരിക്ക്

June 7, 2025
8
വയനാട്ടിലേക്ക് ജോലിക്ക് പോകുന്നതിനിടെ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് കൊക്കയിലേക്ക് മറിഞ്ഞു, 55കാരന്‍ മരിച്ചു
Kerala News

വയനാട്ടിലേക്ക് ജോലിക്ക് പോകുന്നതിനിടെ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് കൊക്കയിലേക്ക് മറിഞ്ഞു, 55കാരന്‍ മരിച്ചു

June 3, 2025
5
Load More
Next Post
കൂട്ടുകാരിക്ക് യൂണിഫോം വാങ്ങാനെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി, 17കാരിയെ കാണാതായിട്ട് രണ്ട് ദിവസം

കൂട്ടുകാരിക്ക് യൂണിഫോം വാങ്ങാനെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി, 17കാരിയെ കാണാതായിട്ട് രണ്ട് ദിവസം

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം, രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം, രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

വീട്ടിലെ ഗ്രൈന്റർ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വീട്ടിലെ ഗ്രൈന്റർ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Discussion about this post

RECOMMENDED NEWS

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി  പിടിയിൽ

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി പിടിയിൽ

9 hours ago
5
പെരുമഴ, കൊല്ലത്ത് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു, ട്രെയിൻ ഗതാഗതം നിലച്ചു

പെരുമഴ, കൊല്ലത്ത് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു, ട്രെയിൻ ഗതാഗതം നിലച്ചു

21 hours ago
4
ചക്രവാതചുഴി; കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

9 hours ago
4
നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം; കേസെടുത്ത് പോലീസ്, സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത 3 പെണ്‍കുട്ടികളെ കാണാതായെന്ന് പരാതി; അന്വേഷണം

9 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version