BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, January 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മന്ത്രി എത്തിയ ദിവസം ക്ഷേത്രത്തില്‍ പോയിട്ടില്ല,ആരെയും കുറ്റപ്പെടുത്താനില്ല; മന്ത്രിയ്ക്ക് ജാതിയധിക്ഷേപം നേരിട്ടതില്‍ ക്ഷേത്രം തന്ത്രി

Anu by Anu
September 19, 2023
in Kerala News
0
മന്ത്രി എത്തിയ ദിവസം ക്ഷേത്രത്തില്‍ പോയിട്ടില്ല,ആരെയും കുറ്റപ്പെടുത്താനില്ല; മന്ത്രിയ്ക്ക് ജാതിയധിക്ഷേപം നേരിട്ടതില്‍ ക്ഷേത്രം തന്ത്രി
60
VIEWS
Share on FacebookShare on Whatsapp

കണ്ണൂര്‍: ക്ഷേത്ര പരിപാടിയില്‍ വച്ച് ജാതി വിവേചനം നേരിട്ടെന്ന മന്ത്രി കെ രാധാകൃഷ്ണന്റെ തുറന്നുപറച്ചില്‍ വിവാദമായിരിക്കുകയാണ്. മന്ത്രിയുടെ തുറന്നുപറച്ചിലിന് പിന്നാലെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കണ്ണൂര്‍ പയ്യന്നൂര്‍ നമ്പ്യാത്ര കൊവ്വല്‍ ക്ഷേത്രം തന്ത്രി പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട്.

READ ALSO

സ്കൂളിലേക്ക് പോയ ഒമ്പതാം ക്ലാസുകാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ, 16കാരൻ കസ്റ്റഡിയിൽ

സ്കൂളിലേക്ക് പോയ ഒമ്പതാം ക്ലാസുകാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ, 16കാരൻ കസ്റ്റഡിയിൽ

January 16, 2026
5
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ബോധപൂർവ്വം കുടുക്കാൻ ശ്രമിക്കുന്നു, തൻ്റെ ഭരണകാലത്ത് സ്വർണപ്പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തയച്ചിട്ടില്ലെന്ന് പിഎസ് പ്രശാന്ത്

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ബോധപൂർവ്വം കുടുക്കാൻ ശ്രമിക്കുന്നു, തൻ്റെ ഭരണകാലത്ത് സ്വർണപ്പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തയച്ചിട്ടില്ലെന്ന് പിഎസ് പ്രശാന്ത്

January 16, 2026
3

മന്ത്രി എത്തിയ ദിവസം താന്‍ ക്ഷേത്രത്തില്‍ പോയിട്ടില്ല. എന്താണ് നടന്നതെന്ന് കൃത്യമായി അറിയില്ലെന്നും ക്ഷേത്രം തന്ത്രി പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട് വ്യക്തമാക്കി.

രണ്ടു കൂട്ടര്‍ക്കും വിഷമം ഉണ്ടായ സംഭവമാണ്. ഒരാളെ പഴി പറയാന്‍ പാടില്ല. ക്ഷേത്രം അവരുടെ ചിട്ടയില്‍ പോയി. മന്ത്രി ഉന്നത സ്ഥാനത്തു ഇരിക്കുന്ന ആളാണ്. 6 മാസം മുമ്പ് നടന്ന സംഭവം തന്നെ അറിയിച്ചിട്ടില്ല. വിളക്ക് കൈമാറരുതെന്ന് ഇല്ല, ആ ക്ഷേത്രത്തിന് പ്രത്യേക ആചാരം ഉണ്ടോയെന്ന് അറിയില്ല. മേല്‍ശാന്തിയുടെ പരിചയ കുറവും കാരണമായിട്ടുണ്ടാവാം. ആരെയും കുറ്റപ്പെടുത്താനില്ല. തന്ത്രിയെന്ന നിലയില്‍ ബന്ധപ്പെട്ടവര്‍ സമീപിച്ചാല്‍ മാത്രമെ വിഷയത്തില്‍ ഇടപെടൂവെന്നും ക്ഷേത്രം തന്ത്രി പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട് പറഞ്ഞു.

തനിക്ക് മുന്‍ഗണന കിട്ടിയില്ലെന്നതല്ല വിഷയം. അതിനെ മറികടക്കാനുള്ള കരുത്ത് എനിക്കുണ്ട്. ഇവരാരും നമ്മളെ പൂജിക്കുകയും വാഴിക്കുകയും ചെയ്യണ്ട. മനസ്സിലിപ്പോഴും അവശേഷിക്കുന്ന ദുരവസ്ഥ മാറ്റിയെടുക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

Tags: Minister K radhakrishnanTemple priest

Related Posts

‘വിഷക്കൂടുകള്‍ ശാന്തി നടത്തുന്ന അമ്പലത്തില്‍ ഇനി പോകില്ല’: മന്ത്രിയ്ക്ക പിന്തുണയുമായി നടന്‍ സുബീഷ് സുധി
Kerala News

‘വിഷക്കൂടുകള്‍ ശാന്തി നടത്തുന്ന അമ്പലത്തില്‍ ഇനി പോകില്ല’: മന്ത്രിയ്ക്ക പിന്തുണയുമായി നടന്‍ സുബീഷ് സുധി

September 20, 2023
179
‘പൈസയ്ക്ക് അയിത്തമില്ല, എനിക്ക് അയിത്തം’: ക്ഷേത്ര ചടങ്ങില്‍ ജാതി പേരില്‍ മാറ്റി നിര്‍ത്തി; വെളിപ്പെടുത്തി മന്ത്രി രാധാകൃഷ്ണന്‍
Kerala News

‘പൈസയ്ക്ക് അയിത്തമില്ല, എനിക്ക് അയിത്തം’: ക്ഷേത്ര ചടങ്ങില്‍ ജാതി പേരില്‍ മാറ്റി നിര്‍ത്തി; വെളിപ്പെടുത്തി മന്ത്രി രാധാകൃഷ്ണന്‍

September 18, 2023
2.6k
ചരിത്രം കുറിച്ച് തമിഴ്നാട്: മൂന്ന് യുവതികള്‍ പൂജാരിമാരാകുന്നു; പുതിയ യുഗമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍
India

ചരിത്രം കുറിച്ച് തമിഴ്നാട്: മൂന്ന് യുവതികള്‍ പൂജാരിമാരാകുന്നു; പുതിയ യുഗമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍

September 14, 2023
911
സിംഗപ്പൂരിലെ ക്ഷേത്രത്തിലെ ക്ഷേത്രാഭരണങ്ങള്‍ പണയം വച്ചു: ഇന്ത്യക്കാരനായ മുഖ്യ പുരോഹിതന് ആറ് വര്‍ഷം തടവ്
World News

സിംഗപ്പൂരിലെ ക്ഷേത്രത്തിലെ ക്ഷേത്രാഭരണങ്ങള്‍ പണയം വച്ചു: ഇന്ത്യക്കാരനായ മുഖ്യ പുരോഹിതന് ആറ് വര്‍ഷം തടവ്

June 2, 2023
305
death| bignewslive
Kerala News

പ്രഭാത പൂജക്കായി ക്ഷേത്രത്തിലേക്ക് വരുന്നതിനിടെ ബൈക്കപകടം, 25കാരനായ പൂജാരിക്ക് ദാരുണാന്ത്യം

December 22, 2022
34
ഒപ്പിന്റെ പേരിൽ കല്യാണം മുടങ്ങുമെന്ന അവസ്ഥ; വിട്ടുവീഴ്ചയില്ലാതെ ഉദ്യോഗസ്ഥർ; ഒടുവിൽ മന്ത്രി ഇടപെട്ട് ഷാജിതയ്ക്ക് മാംഗല്യം
Kerala News

ഒപ്പിന്റെ പേരിൽ കല്യാണം മുടങ്ങുമെന്ന അവസ്ഥ; വിട്ടുവീഴ്ചയില്ലാതെ ഉദ്യോഗസ്ഥർ; ഒടുവിൽ മന്ത്രി ഇടപെട്ട് ഷാജിതയ്ക്ക് മാംഗല്യം

February 20, 2022
133
Load More
Next Post
പ്രവാസികൾക്ക് വോട്ടവകാശവും പുനരധിവാസവും പെൻഷനും വേണം, മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ നടപടിയെടുക്കണം; പ്രവാസികളും കുടുംബങ്ങളും പ്രക്ഷോഭത്തിലേക്ക്

പ്രവാസികൾക്ക് വോട്ടവകാശവും പുനരധിവാസവും പെൻഷനും വേണം, മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ നടപടിയെടുക്കണം; പ്രവാസികളും കുടുംബങ്ങളും പ്രക്ഷോഭത്തിലേക്ക്

modi | bignewslive

രാജ്യം കാത്തിരുന്ന വനിതാ സംവരണ ബില്‍ അവതരിപ്പിച്ചു, ബഹളമുണ്ടാക്കി പ്രതിപക്ഷം

പ്രാങ്കിന്റെ പേരില്‍ മുഖംമൂടി ധരിച്ച് വിദ്യാര്‍ത്ഥികളെ ശല്യം ചെയ്യല്‍, യുവാക്കളെ കൈയ്യോടെ പൊക്കി പോലീസ്

പ്രാങ്കിന്റെ പേരില്‍ മുഖംമൂടി ധരിച്ച് വിദ്യാര്‍ത്ഥികളെ ശല്യം ചെയ്യല്‍, യുവാക്കളെ കൈയ്യോടെ പൊക്കി പോലീസ്

Discussion about this post

RECOMMENDED NEWS

ആ അസുഖം അധികാരത്തിന്റെ അപ്പ കഷ്ണവുമായി ബന്ധപ്പെട്ടത് , ഐഷ പോറ്റിക്കൈതിരെ രൂക്ഷ വിമര്‍ശനവുമായി എംവി ഗോവിന്ദൻ

ആ അസുഖം അധികാരത്തിന്റെ അപ്പ കഷ്ണവുമായി ബന്ധപ്പെട്ടത് , ഐഷ പോറ്റിക്കൈതിരെ രൂക്ഷ വിമര്‍ശനവുമായി എംവി ഗോവിന്ദൻ

22 hours ago
7
കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങി, യുവാവ് അറസ്റ്റിൽ

കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങി, യുവാവ് അറസ്റ്റിൽ

6 hours ago
7
സ്കൂളിലേക്ക് പോയ ഒമ്പതാം ക്ലാസുകാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ, 16കാരൻ കസ്റ്റഡിയിൽ

സ്കൂളിലേക്ക് പോയ ഒമ്പതാം ക്ലാസുകാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ, 16കാരൻ കസ്റ്റഡിയിൽ

1 hour ago
5
‘അധികാരത്തില്‍ ഇരിക്കുന്നത് പെണ്ണാവുമ്പോള്‍ ചിലര്‍ക്ക് ഉശിര് കൂടും, കൂടെയുള്ള ഒന്നിനെ ആക്രമിക്കുമ്പോള്‍ കൂടെ നില്‍ക്കുക കമ്മ്യൂണിസ്റ്റുകാരുടെ ചുമതല’ ; പിപി ദിവ്യ

ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പിപി ദിവ്യയെ മാറ്റി

1 day ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version