BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, December 17, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വേണാട് എക്‌സ്പ്രസിന് മേയ് ഒന്ന് മുതല്‍ എറണാകുളം സൗത്തില്‍ സ്റ്റോപ്പില്ല; സമയക്രമത്തിലും മാറ്റം

പാലരുവി എക്സ്പ്രസിനും വേണാടിനും ഇടയിൽ ഒരു മെമു സർവീസ് അടിയന്തരമായി ഏർപ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Surya by Surya
April 29, 2024
in Kerala News
0
വേണാട് എക്‌സ്പ്രസിന് മേയ് ഒന്ന് മുതല്‍ എറണാകുളം സൗത്തില്‍ സ്റ്റോപ്പില്ല; സമയക്രമത്തിലും മാറ്റം
31
VIEWS
Share on FacebookShare on Whatsapp

കൊച്ചി: വേണാട് എക്‌സ്പ്രസിന് മെയ് ഒന്നു മുതല്‍ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ സ്റ്റോപ്പ് ഇല്ല. ഇനി മുതല്‍ എറണാകുളം നോര്‍ത്ത് വഴിയാകും ട്രെയിന്‍ സര്‍വ്വീസ് നടത്തുക. ഇതോടെ സ്ഥിരം യാത്രക്കാര്‍ക്ക് വന്‍ തിരിച്ചടിയാണ് ഈ തീരുമാനം.

READ ALSO

ശബരിമലയിൽ പുതുവർഷം മുതൽ സദ്യ വിളമ്പും

ശബരിമലയിൽ പുതുവർഷം മുതൽ സദ്യ വിളമ്പും

December 17, 2025
1
വീണ്ടും കടുവ പേടിയില്‍ വയനാട്, വളര്‍ത്തുമൃഗത്തെ കൊന്നു, പ്രദേശത്ത് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടിക്കാൻ ശ്രമം തുടരുന്നു, കൂട് സ്ഥാപിക്കാനും മയക്കുവെടി വെക്കാനും ഉത്തരവ്

December 17, 2025
1

ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഇറങ്ങുന്ന സൗത്തില്‍ സ്റ്റോപ്പ് നിര്‍ത്തലാക്കുമ്പോള്‍ ഓഫീസില്‍ കൃത്യസമയത്ത് എത്താനാവില്ല എന്നതാണ് പ്രധാന പ്രശ്‌നം. പാലരുവി എക്‌സ്പ്രസിനും വേണാടിനും ഇടയില്‍ ഒരു മെമു സര്‍വീസ് അടിയന്തരമായി ഏര്‍പ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

തൃപ്പൂണിത്തുറയില്‍ നിന്ന് മെട്രോ ആശ്രയിക്കാമെന്നാണ് ബദല്‍ സംവിധാനമായി പറയുന്നത്. പക്ഷേ സാധാരണക്കാരെ സംബന്ധിച്ച് എന്നും മെട്രോ ചാര്‍ജ് താങ്ങാന്‍ കഴിയില്ലെന്ന് യാത്രക്കാര്‍ പറയുന്നു. മാത്രമല്ല സമയത്തിന് ഓഫീസില്‍ എത്താനും കഴിയില്ലെന്ന് യാത്രക്കാര്‍ പറയുന്നു. പ്രതിഷേധം റെയില്‍വേയെ അറിയിക്കാനാണ് യാത്രക്കാരുടെ തീരുമാനം.

Tags: venad express

Related Posts

ഓടിക്കൊണ്ടിരിക്കെ വേണാട് എക്സ്പ്രസിന്റെ എഞ്ചിനും ബോഗിയും വേര്‍പ്പെട്ടു
Kerala News

ഓടിക്കൊണ്ടിരിക്കെ വേണാട് എക്സ്പ്രസിന്റെ എഞ്ചിനും ബോഗിയും വേര്‍പ്പെട്ടു

July 25, 2021
37
ഓടിക്കൊണ്ടിരിക്കെ വേണാട് എക്‌സ്പ്രസിന്റെ എന്‍ജിന്‍ വേര്‍പ്പെട്ടു; അപകടം ഒഴിവായത് വേഗത കുറവായതിനാല്‍
Kerala News

ഓടിക്കൊണ്ടിരിക്കെ വേണാട് എക്‌സ്പ്രസിന്റെ എന്‍ജിന്‍ വേര്‍പ്പെട്ടു; അപകടം ഒഴിവായത് വേഗത കുറവായതിനാല്‍

January 24, 2021
271
വേണാടും ജനശതാബ്ദികളും റദ്ദാക്കില്ലെന്ന് റെയില്‍വേ
Kerala News

വേണാടും ജനശതാബ്ദികളും റദ്ദാക്കില്ലെന്ന് റെയില്‍വേ

September 12, 2020
29
എല്‍എച്ച്ബി കോച്ചുമായി പുത്തന്‍ ലുക്കില്‍ വേണാട് എക്‌സ്പ്രസ് യാത്ര തുടങ്ങി
Kerala News

എല്‍എച്ച്ബി കോച്ചുമായി പുത്തന്‍ ലുക്കില്‍ വേണാട് എക്‌സ്പ്രസ് യാത്ര തുടങ്ങി

November 8, 2019
50
വേണാട് എക്‌സ്പ്രസ് ഈ ദിവസങ്ങളില്‍ എറണാകുളം ജംഗ്ഷനില്‍ പോകില്ല
Kerala News

വേണാട് എക്‌സ്പ്രസ് ഈ ദിവസങ്ങളില്‍ എറണാകുളം ജംഗ്ഷനില്‍ പോകില്ല

March 13, 2019
95
Load More
Next Post
kerala summer|bignewslive

ഉഷ്ണതരംഗ സാധ്യത, പാലക്കാട് ഓറഞ്ച് അലേര്‍ട്ട്, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ ഉത്തരവ്

ootty|bignewslive

ഊട്ടി, കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണം, ഇ-പാസ് സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

subaida|bignewslive

ശരീരഭാഗങ്ങള്‍ കരുവാളിച്ച നിലയില്‍, സൂര്യാഘാതമേറ്റ് പശു ചത്തു

Discussion about this post

RECOMMENDED NEWS

മൂകാംബിക, ഉഡുപ്പി ക്ഷേത്രങ്ങളിലേയ്ക്ക് തീര്‍ത്ഥാടന യാത്രയുമായി കെഎസ്ആര്‍ടിസി

ആലപ്പുഴയിൽ യാത്രയ്ക്കിടെ KSRTC ബസിന്‍റെ ടയർ ഊരിത്തെറിച്ചു; ഡിവൈഡറിൽ ഇടിച്ചു കയറി

21 hours ago
6
‘പോറ്റിയെ കേറ്റിയെ’ ഗാനം ഭക്തർക്ക് വേദന ഉണ്ടാക്കി, ഡിജിപിക്ക് പരാതി

‘പോറ്റിയെ കേറ്റിയെ’ ഗാനം ഭക്തർക്ക് വേദന ഉണ്ടാക്കി, ഡിജിപിക്ക് പരാതി

17 hours ago
5
തണുത്ത് വിറച്ച് മൂന്നാര്‍, താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില

തണുത്ത് വിറച്ച് മൂന്നാര്‍, താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില

22 hours ago
5
കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ ആലപ്പുഴ നഗരത്തില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം

ടിക്കറ്റ് വരുമാനത്തിൽ സർവ്വകാല റെക്കോർഡ് നേടി കെഎസ്ആർടിസി, ഇന്നലെ നേടാനായത് 10.77 കോടി രൂപ

20 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version