BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, January 22, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പ്രാങ്കിന്റെ പേരില്‍ മുഖംമൂടി ധരിച്ച് വിദ്യാര്‍ത്ഥികളെ ശല്യം ചെയ്യല്‍, യുവാക്കളെ കൈയ്യോടെ പൊക്കി പോലീസ്

പ്രാങ്ക് എന്ന് പറഞ്ഞ് വിദ്യാര്‍ഥികളെ ശല്യംചെയ്യല്‍ പതിവായതോടെയാണ് സിസിടിവി ദൃശ്യങ്ങള്‍സഹിതം നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്.

Surya by Surya
September 19, 2023
in Kerala News
0
പ്രാങ്കിന്റെ പേരില്‍ മുഖംമൂടി ധരിച്ച് വിദ്യാര്‍ത്ഥികളെ ശല്യം ചെയ്യല്‍, യുവാക്കളെ കൈയ്യോടെ പൊക്കി പോലീസ്
13
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: മുഖംമൂടി ധരിച്ചെത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ രണ്ടുപേര്‍ നെയ്യാറ്റിന്‍കരയില്‍ പിടിയിലായി. ആനാവൂര്‍ സ്വദേശി മിഥുന്‍, പാലിയോട് സ്വദേശി കണ്ണന്‍ എന്നിവരെയാണ് നാട്ടുകാരുടെ പരാതിയില്‍ പോലീസ് പിടികൂടിയത്. പ്രാങ്ക് എന്ന് പറഞ്ഞ് വിദ്യാര്‍ഥികളെ ശല്യംചെയ്യല്‍ പതിവായതോടെയാണ് സിസിടിവി ദൃശ്യങ്ങള്‍സഹിതം നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്.

READ ALSO

കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്

കണ്ണൂരില്‍ ബയോപ്ലാന്റിന്റെ ടാങ്കില്‍ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

January 22, 2026
1
ട്രെയിനിന്റെ വാതിലിന് സമീപം നിന്ന് യാത്ര ചെയ്യുകയായിരുന്ന യുവാവ് ട്രാക്കിലേക്ക് വീണു, ഇടതു കൈയറ്റു

എറണാകുളത്ത് ട്രെയിനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

January 22, 2026
3

പ്രാങ്ക് വീഡിയോയുടെ പേരില്‍ ഇവര്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയെന്നും അനുവാദമില്ലാത്തെ കൈയില്‍കയറി പിടിച്ചെന്നുമാണ് പരാതി. നെയ്യാറ്റിന്‍കര കോണ്‍വെന്റ് റോഡിലാണ് യുവാക്കള്‍ വിദ്യാര്‍ത്ഥികളെ ശല്യപ്പെടുത്തിയിരുന്നത്. പ്രാങ്ക് വീഡിയോയുടെ പേരില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ മുഖംമൂടിയും വസ്ത്രവും ധരിച്ചാണ് ഇവര്‍ പുറത്തിറങ്ങുന്നത്.

ഇതെല്ലാം ചിത്രീകരിക്കാന്‍ ക്യാമറയുമായി മറ്റൊരാളും സംഘത്തിലുണ്ടാകും. തുടര്‍ന്ന് സ്‌കൂള്‍ കഴിഞ്ഞ് മടങ്ങുന്ന വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി ശല്യംചെയ്യുകയാണെന്നാണ് നാട്ടുകാരുടെ പരാതി.

Tags: prank videotwo people arrested

Related Posts

ഹംപി കൂട്ടബലാത്സംഗക്കേസ്: രണ്ട് പേര്‍ അറസ്റ്റില്‍, ഒരാള്‍ക്കായി തിരച്ചില്‍
India

ഹംപി കൂട്ടബലാത്സംഗക്കേസ്: രണ്ട് പേര്‍ അറസ്റ്റില്‍, ഒരാള്‍ക്കായി തിരച്ചില്‍

March 8, 2025
9
സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാങ്ക് വീഡിയോ ചിത്രീകരിച്ചു,  യുവാക്കള്‍ക്കെതിരെ കേസ്
India

സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാങ്ക് വീഡിയോ ചിത്രീകരിച്ചു, യുവാക്കള്‍ക്കെതിരെ കേസ്

November 18, 2024
10
കോന്നിയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രണ്ട് യുവാക്കള്‍ അറസ്റ്റില്‍,   വധശ്രമത്തിന് കേസ്
Kerala News

കോന്നിയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രണ്ട് യുവാക്കള്‍ അറസ്റ്റില്‍, വധശ്രമത്തിന് കേസ്

September 6, 2024
27
രഹസ്യ വിവരം, അര്‍ത്തുങ്കലില്‍ 7 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
Kerala News

രഹസ്യ വിവരം, അര്‍ത്തുങ്കലില്‍ 7 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

September 1, 2024
22
കെട്ടിടത്തില്‍ തൂങ്ങിയാടി റീല്‍സ്, വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റ്
India

കെട്ടിടത്തില്‍ തൂങ്ങിയാടി റീല്‍സ്, വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റ്

June 21, 2024
47
വീട്ടുകാരോട് പറഞ്ഞത് ജോലി വിദേശത്തെന്ന്; ഒടുവില്‍ മയക്കുമരുന്ന് കേസില്‍ കോഴിക്കോട് നിന്നും പോലീസിന്റെ പിടിയില്‍
Kerala News

വീട്ടുകാരോട് പറഞ്ഞത് ജോലി വിദേശത്തെന്ന്; ഒടുവില്‍ മയക്കുമരുന്ന് കേസില്‍ കോഴിക്കോട് നിന്നും പോലീസിന്റെ പിടിയില്‍

June 19, 2024
69
Load More
Next Post
suicide attempt| bignewslive

പ്രണയം വീട്ടിലറിഞ്ഞു, വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് 14കാരിയും 34കാരനും

കാമുകന് ലോണെടുത്തു നല്‍കി: ഇഎംഐ അടയ്ക്കാന്‍ പണം നല്‍കിയില്ല, ടെക്കി യുവതി ജീവനൊടുക്കി

കാമുകന് ലോണെടുത്തു നല്‍കി: ഇഎംഐ അടയ്ക്കാന്‍ പണം നല്‍കിയില്ല, ടെക്കി യുവതി ജീവനൊടുക്കി

cm pinarayi vijayan| bignewslive

നിപ വൈറസ് ഭീഷണി പൂര്‍ണമായി ഒഴിഞ്ഞുപോയിട്ടില്ല, രണ്ടാം തംഗത്തിന് സാധ്യതയെന്ന് മുഖ്യമന്ത്രി

Discussion about this post

RECOMMENDED NEWS

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിർണായക നടപടി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി വില വരുന്ന ആസ്തി മരവിപ്പിച്ച് ഇ ഡി

17 hours ago
10
‘ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചു’ ,കമലേശ്വരത്ത് ജീവനൊടുക്കിയ അമ്മയുടേയും മകളുടേയും ആത്മഹത്യാകുറിപ്പ് പുറത്ത്, മകളുടെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍

‘ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചു’ ,കമലേശ്വരത്ത് ജീവനൊടുക്കിയ അമ്മയുടേയും മകളുടേയും ആത്മഹത്യാകുറിപ്പ് പുറത്ത്, മകളുടെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍

3 hours ago
5
‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

18 hours ago
5
‘ഭര്‍ത്താവ് മകളെ ഉപേക്ഷിച്ചു’ ; ഫാമിലി ഗ്രൂപ്പില്‍ സന്ദേശം അയച്ച് അമ്മയും മകളും ജീവനൊടുക്കി

‘ഭര്‍ത്താവ് മകളെ ഉപേക്ഷിച്ചു’ ; ഫാമിലി ഗ്രൂപ്പില്‍ സന്ദേശം അയച്ച് അമ്മയും മകളും ജീവനൊടുക്കി

6 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version