BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, January 22, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ചരിത്രം കുറിച്ച് തമിഴ്നാട്: മൂന്ന് യുവതികള്‍ പൂജാരിമാരാകുന്നു; പുതിയ യുഗമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍

Anu by Anu
September 14, 2023
in India
0
ചരിത്രം കുറിച്ച് തമിഴ്നാട്: മൂന്ന് യുവതികള്‍ പൂജാരിമാരാകുന്നു; പുതിയ യുഗമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍
911
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: തമിഴ്നാട്ടില്‍ ചരിത്രം കുറിച്ച് മൂന്ന് യുവതികള്‍ ക്ഷേത്ര പൂജാരിമാരാകുന്നു. എസ് കൃഷ്ണവേണി, എസ് രമ്യ, രഞ്ജിത എന്നിവരാണ് പൂജാരിമാരാകുന്നത്. മൂവരും പൂജാരിമാര്‍ക്കുള്ള പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയത്.

READ ALSO

ശരീരഭാരം കുറയ്ക്കാൻ യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ചു, 19കാരിക്ക് ദാരുണാന്ത്യം

ശരീരഭാരം കുറയ്ക്കാൻ യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ചു, 19കാരിക്ക് ദാരുണാന്ത്യം

January 21, 2026
3
വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

January 18, 2026
8

മൂവരും ശ്രീരംഗത്തിലെ ശ്രീ രംഗനാഥര്‍ ക്ഷേത്രം നടത്തുന്ന അര്‍ച്ചകര്‍ (പൂജാരി) ട്രെയിനിംഗ് സ്‌കൂളില്‍ നിന്നാണ് പരിശീലനം പൂര്‍ത്തീകരിച്ചത്. ഇവര്‍ ഒരു വര്‍ഷത്തിനുള്ളില്‍ ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളില്‍ സഹ പൂജാരിമാരായി ചുമതലയേല്‍ക്കും.

സെപ്റ്റംബര്‍ 12ന് ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ഹിന്ദു മത- ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പ് മന്ത്രി പി കെ ശേഖര്‍ ബാബുവില്‍ നിന്ന് അര്‍ച്ചകര്‍ പരിശീലനം പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു. ഇവരോടൊപ്പം 91 പുരുഷന്മാരും 2022-2023 വര്‍ഷത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു.

ഭഗവാനെ സേവിക്കണമെന്ന ആഗ്രഹത്താലാണ് അര്‍ച്ചകര്‍ പരിശീലനത്തിന് ചേര്‍ന്നതെന്ന് എസ് രമ്യ പറഞ്ഞു. തങ്ങള്‍ ഒരു പുരുഷ കോട്ട തകര്‍ത്തുവെന്നും പ്രധാന ക്ഷേത്രങ്ങളില്‍ തന്നെ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രമ്യ പറഞ്ഞു. കടലൂര്‍ ജില്ലയില്‍ നിന്നാണ് ബിരുദാനന്തര ബിരുദധാരിയായ രമ്യ വരുന്നത്.

പൂജാരിമാര്‍ക്കുള്ള പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ മൂവരെയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദിച്ചു. ‘വിമാനം ഓടിച്ചാലും, ബഹിരാകാശത്തേക്ക് പോയി വന്നാലും ക്ഷേത്ര പൂജാരിമാരുടെ പവിത്രമായ പദവിയില്‍ നിന്ന് സ്ത്രീകള്‍ക്ക് വിലക്ക് നേരിട്ടിരുന്നു. സ്ത്രീ ദൈവങ്ങള്‍ക്കുള്ള ക്ഷേത്രങ്ങളില്‍ പോലും അതായിരുന്നു സ്ഥിതി. എന്നാല്‍ അതിനും ഒടുവില്‍ മാറ്റം വന്നിരിക്കുന്നു!,’ എം കെ സ്റ്റാലിന്‍ എക്സില്‍ കുറിച്ചു. ഉള്‍ക്കൊള്ളലിന്റെയും സമത്വത്തിന്റെയും പുതിയ യുഗം പിറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

பெண்கள் விமானத்தை இயக்கினாலும், விண்வெளிக்கே சென்று வந்தாலும் அவர்கள் நுழைய முடியாத இடங்களாகக் கோயில் கருவறைகள் இருந்தன. பெண் கடவுளர்களுக்கான கோயில்களிலும் இதுவே நிலையாக இருந்தது.

ஆனால், அந்நிலை இனி இல்லை! அனைத்துச் சாதியினரும் அர்ச்சகர் ஆகலாம் எனப் பெரியாரின் நெஞ்சில் தைத்த… https://t.co/U1JgDIoSxb

— M.K.Stalin (@mkstalin) September 14, 2023

Tags: Tamil WomenTemple priest

Related Posts

മന്ത്രി എത്തിയ ദിവസം ക്ഷേത്രത്തില്‍ പോയിട്ടില്ല,ആരെയും കുറ്റപ്പെടുത്താനില്ല; മന്ത്രിയ്ക്ക് ജാതിയധിക്ഷേപം നേരിട്ടതില്‍ ക്ഷേത്രം തന്ത്രി
Kerala News

മന്ത്രി എത്തിയ ദിവസം ക്ഷേത്രത്തില്‍ പോയിട്ടില്ല,ആരെയും കുറ്റപ്പെടുത്താനില്ല; മന്ത്രിയ്ക്ക് ജാതിയധിക്ഷേപം നേരിട്ടതില്‍ ക്ഷേത്രം തന്ത്രി

September 19, 2023
60
സിംഗപ്പൂരിലെ ക്ഷേത്രത്തിലെ ക്ഷേത്രാഭരണങ്ങള്‍ പണയം വച്ചു: ഇന്ത്യക്കാരനായ മുഖ്യ പുരോഹിതന് ആറ് വര്‍ഷം തടവ്
World News

സിംഗപ്പൂരിലെ ക്ഷേത്രത്തിലെ ക്ഷേത്രാഭരണങ്ങള്‍ പണയം വച്ചു: ഇന്ത്യക്കാരനായ മുഖ്യ പുരോഹിതന് ആറ് വര്‍ഷം തടവ്

June 2, 2023
305
death| bignewslive
Kerala News

പ്രഭാത പൂജക്കായി ക്ഷേത്രത്തിലേക്ക് വരുന്നതിനിടെ ബൈക്കപകടം, 25കാരനായ പൂജാരിക്ക് ദാരുണാന്ത്യം

December 22, 2022
34
ഭിക്ഷ ചോദിച്ചെത്തി കുഞ്ഞിനെയും എടുത്തോടി: രക്ഷകരായി തൊഴിലുറപ്പ് തൊഴിലാളികള്‍; നാടോടി സ്ത്രീയെ പോലീസിലേല്‍പ്പിച്ച് നാട്ടുകാര്‍
Kerala News

ഭിക്ഷ ചോദിച്ചെത്തി കുഞ്ഞിനെയും എടുത്തോടി: രക്ഷകരായി തൊഴിലുറപ്പ് തൊഴിലാളികള്‍; നാടോടി സ്ത്രീയെ പോലീസിലേല്‍പ്പിച്ച് നാട്ടുകാര്‍

June 16, 2022
133
വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വഞ്ചിച്ച് മുങ്ങി; മഞ്ചേരിയിലെ യുവാവിന്റെ വീടിന് മുന്നില്‍ സത്യാഗ്രഹമിരുന്ന് തമിഴ് യുവതി
Kerala News

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വഞ്ചിച്ച് മുങ്ങി; മഞ്ചേരിയിലെ യുവാവിന്റെ വീടിന് മുന്നില്‍ സത്യാഗ്രഹമിരുന്ന് തമിഴ് യുവതി

April 21, 2022
963
temple priest | Bignewslive
Kerala News

കടയില്‍ നിന്ന് 32 രൂപയ്ക്ക് പൂണൂല്‍ വാങ്ങി ധരിച്ചു; കൊലക്കേസ് പ്രതി ഒടുവില്‍ അച്ഛന്‍കോവില്‍ ക്ഷേത്രത്തില്‍ പൂജാരി! തട്ടിപ്പ് ഇങ്ങനെ

July 13, 2021
1.5k
Load More
Next Post
25 കോടിയുടെ സ്വത്ത് തട്ടിയെടുത്തു: തനിക്കും മകള്‍ക്കുമെതിരെ വധഭീഷണി; ബില്‍ഡര്‍ക്കെതിരെ പരാതി നല്‍കി നടി ഗൗതമി

25 കോടിയുടെ സ്വത്ത് തട്ടിയെടുത്തു: തനിക്കും മകള്‍ക്കുമെതിരെ വധഭീഷണി; ബില്‍ഡര്‍ക്കെതിരെ പരാതി നല്‍കി നടി ഗൗതമി

നിർമാതാക്കൾക്ക് നഷ്ടമുണ്ടാക്കി ധനുഷും അഥർവയും സിമ്പുവും; വിശാൽ സംഘടനാ ഫണ്ട് ദുരുപയോഗം ചെയ്തു; തമിഴ് താരങ്ങളുടെ വിലക്കിന് പിന്നിൽ

നിർമാതാക്കൾക്ക് നഷ്ടമുണ്ടാക്കി ധനുഷും അഥർവയും സിമ്പുവും; വിശാൽ സംഘടനാ ഫണ്ട് ദുരുപയോഗം ചെയ്തു; തമിഴ് താരങ്ങളുടെ വിലക്കിന് പിന്നിൽ

സമ്പാദിച്ച പണവും, കടം വാങ്ങിയ ലക്ഷക്കണക്കിന് രൂപക്കും പുറമെ 'ചികിത്സാസഹായവും' ഓൺലൈൻ റമ്മി കളിക്ക്; ഒടുവിൽ ജീവനൊടുക്കി കാസർകോട്ടെ യുവാവ്

Discussion about this post

RECOMMENDED NEWS

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിർണായക നടപടി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി വില വരുന്ന ആസ്തി മരവിപ്പിച്ച് ഇ ഡി

17 hours ago
10
‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

18 hours ago
5
‘ഭര്‍ത്താവ് മകളെ ഉപേക്ഷിച്ചു’ ; ഫാമിലി ഗ്രൂപ്പില്‍ സന്ദേശം അയച്ച് അമ്മയും മകളും ജീവനൊടുക്കി

‘ഭര്‍ത്താവ് മകളെ ഉപേക്ഷിച്ചു’ ; ഫാമിലി ഗ്രൂപ്പില്‍ സന്ദേശം അയച്ച് അമ്മയും മകളും ജീവനൊടുക്കി

5 hours ago
5
‘ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചു’ ,കമലേശ്വരത്ത് ജീവനൊടുക്കിയ അമ്മയുടേയും മകളുടേയും ആത്മഹത്യാകുറിപ്പ് പുറത്ത്, മകളുടെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍

‘ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചു’ ,കമലേശ്വരത്ത് ജീവനൊടുക്കിയ അമ്മയുടേയും മകളുടേയും ആത്മഹത്യാകുറിപ്പ് പുറത്ത്, മകളുടെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍

3 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version