BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, January 19, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കടയില്‍ നിന്ന് 32 രൂപയ്ക്ക് പൂണൂല്‍ വാങ്ങി ധരിച്ചു; കൊലക്കേസ് പ്രതി ഒടുവില്‍ അച്ഛന്‍കോവില്‍ ക്ഷേത്രത്തില്‍ പൂജാരി! തട്ടിപ്പ് ഇങ്ങനെ

Soumya by Soumya
July 13, 2021
in Kerala News
0
temple priest | Bignewslive
127
SHARES
1.5k
VIEWS
Share on FacebookShare on Whatsapp

പത്തനംതിട്ട: കടയില്‍ നിന്ന് 32 രൂപയ്ക്ക് പൂണൂല്‍ വാങ്ങി ധരിച്ച കൊല്ലക്കേസ് പ്രതി അച്ഛന്‍കോവില്‍ ക്ഷേത്രത്തില്‍ പൂജാരിയായി തട്ടിപ്പ്. സാമ്പത്തിക സ്ഥാപന ഉടമയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ വിചാരണ നേരിടുന്ന പ്രതിയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രത്തില്‍ താല്‍ക്കാലിക ശാന്തിക്കാരനായത്.

READ ALSO

യുവതിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണം, ദീപക്ക് ജീവനൊടുക്കിയ സംഭവത്തില്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി രാഹുല്‍ ഈശ്വര്‍

യുവതിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണം, ദീപക്ക് ജീവനൊടുക്കിയ സംഭവത്തില്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി രാഹുല്‍ ഈശ്വര്‍

January 18, 2026
2
‘ യുവാവ് മരിച്ചെന്ന വാര്‍ത്ത സങ്കടകരം, എന്റെ മുന്നിലായിരുന്നു അയാള്‍ ഉണ്ടായിരുന്നത്, മാറാതെ തൊട്ടുരുമ്മി നിന്നു’; യുവാവിന്റെ മരണത്തില്‍ യുവതിയുടെ പ്രതികരണം

‘ യുവാവ് മരിച്ചെന്ന വാര്‍ത്ത സങ്കടകരം, എന്റെ മുന്നിലായിരുന്നു അയാള്‍ ഉണ്ടായിരുന്നത്, മാറാതെ തൊട്ടുരുമ്മി നിന്നു’; യുവാവിന്റെ മരണത്തില്‍ യുവതിയുടെ പ്രതികരണം

January 18, 2026
7

പത്തനംതിട്ടയില്‍ ഫിനാന്‍സ് കമ്പനി നടത്തിയിരുന്ന വാസുക്കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ഇലന്തൂര്‍ പരിയാരം മേട്ടയില്‍ എംപി ബിജുമോനാണ് അച്ചന്‍ കോവില്‍ അയ്യപ്പക്ഷേത്രത്തില്‍ പൂജാരിയായി തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ പരിയാരം പൂക്കോട് പീടികയില്‍ പിഎസ് അജികുമാര്‍ പോലീസില്‍ നല്‍കിയ പരാതിയേത്തുടര്‍ന്ന് രണ്ടുദിവസം മുമ്പ് ഇയാളെ ജോലിയില്‍നിന്നു പുറത്താക്കുകയും ചെയ്തു.

വാസുക്കുട്ടി 2009-ലാണു കൊല്ലപ്പെട്ടത്. സ്ഥാപനം പൂട്ടി, പണവും സ്വര്‍ണവുമായി വീട്ടിലേക്കു മടങ്ങിയ വാസുക്കുട്ടിയെ കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയ പ്രതികള്‍ കഴുത്തില്‍ തുണിമുറുക്കി കൊലപ്പെടുത്തിയശേഷം മാവേലിക്കര പുന്നമൂടിനു സമീപം വാഹനത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. കേസില്‍ ബിജുവിനെ കൂടാതെ നാല് പ്രതികളാണുണ്ടായിരുന്നത്.

temple priest | Bignewslive

ജാമ്യത്തിലിറങ്ങിയ ബിജുമോന്‍ ആദ്യം പൂക്കോട് ജങ്ഷനില്‍ ഇറച്ചിക്കോഴി വ്യാപാരം തുടങ്ങി. എന്നാല്‍ പ്രദേശവാസികള്‍ മുഖംതിരിച്ചു. പിന്നീട് കുമ്പനാടിനു സമീപം മുട്ടുമണ്‍ ജങ്ഷനിലെ ട്രാവല്‍ ഏജന്‍സിയില്‍ ജോലിക്കുചേര്‍ന്നു. ഇവിടെ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് ഇയാളുടെ പേരില്‍ കേസുണ്ട്. പിന്നീടാണ് അച്ചന്‍കോവില്‍ അമ്പലത്തിലെത്തി ശാന്തിക്കാരനായത്. ഇയാള്‍ക്കു ദേവസ്വം ബോര്‍ഡ് തിരിച്ചറിയല്‍ കാര്‍ഡും നല്‍കിയിരുന്നു.

ചെങ്ങന്നൂരിലുള്ള കടയില്‍ നിന്ന് 32 രൂപയ്ക്കു പൂണൂല്‍ വാങ്ങിക്കൊണ്ടുപോയാണ് ഇയാള്‍ ശാന്തിക്കാരനായി ജോലിക്കു കയറിയതെന്നു പരാതിക്കാരനായ അജികുമാര്‍ പറയുന്നു. കുറേക്കാലം ഒരു പൂജാരിയുടെ ഡ്രൈവറായിരുന്നതു മാത്രമാണു പത്താംക്ലാസുകാരനായ ഇയാളുടെ യോഗ്യത. ലോക്ക്ഡൗണ്‍ കാലത്ത് ഇയാള്‍ പൂജാരിയാണെന്നു ധരിപ്പിച്ചാണ് ജോലിക്കു കയറിയതെന്ന് സംഭവത്തില്‍ ദേവസ്വം അധികൃതരും പ്രതികരിച്ചു.

Tags: accusedMurder and fraud caseTemple priest

Related Posts

മന്ത്രി എത്തിയ ദിവസം ക്ഷേത്രത്തില്‍ പോയിട്ടില്ല,ആരെയും കുറ്റപ്പെടുത്താനില്ല; മന്ത്രിയ്ക്ക് ജാതിയധിക്ഷേപം നേരിട്ടതില്‍ ക്ഷേത്രം തന്ത്രി
Kerala News

മന്ത്രി എത്തിയ ദിവസം ക്ഷേത്രത്തില്‍ പോയിട്ടില്ല,ആരെയും കുറ്റപ്പെടുത്താനില്ല; മന്ത്രിയ്ക്ക് ജാതിയധിക്ഷേപം നേരിട്ടതില്‍ ക്ഷേത്രം തന്ത്രി

September 19, 2023
60
ചരിത്രം കുറിച്ച് തമിഴ്നാട്: മൂന്ന് യുവതികള്‍ പൂജാരിമാരാകുന്നു; പുതിയ യുഗമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍
India

ചരിത്രം കുറിച്ച് തമിഴ്നാട്: മൂന്ന് യുവതികള്‍ പൂജാരിമാരാകുന്നു; പുതിയ യുഗമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍

September 14, 2023
911
സിംഗപ്പൂരിലെ ക്ഷേത്രത്തിലെ ക്ഷേത്രാഭരണങ്ങള്‍ പണയം വച്ചു: ഇന്ത്യക്കാരനായ മുഖ്യ പുരോഹിതന് ആറ് വര്‍ഷം തടവ്
World News

സിംഗപ്പൂരിലെ ക്ഷേത്രത്തിലെ ക്ഷേത്രാഭരണങ്ങള്‍ പണയം വച്ചു: ഇന്ത്യക്കാരനായ മുഖ്യ പുരോഹിതന് ആറ് വര്‍ഷം തടവ്

June 2, 2023
305
train attack| bignewslive
Kerala News

എലത്തൂര്‍ തീവണ്ടി ആക്രമണം; പ്രതി ഉത്തര്‍പ്രദേശ് സ്വദേശിയെന്ന് സൂചന, അന്വേഷണം ഊര്‍ജിതം

April 3, 2023
7
ganja
Kerala News

അടുക്കള തോട്ടത്തില്‍ പച്ചക്കറികള്‍ക്കൊപ്പം കഞ്ചാവ് ചെടികളും; എക്‌സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ പ്രതി ഓടി രക്ഷപ്പെട്ടു

March 19, 2023
15
പോലീസ് ജീപ്പില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമം: ഗുരുതര പരുക്കേറ്റ പ്രതി മരിച്ചു
Kerala News

പോലീസ് ജീപ്പില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമം: ഗുരുതര പരുക്കേറ്റ പ്രതി മരിച്ചു

March 11, 2023
9
Load More
Next Post
മുറ്റത്തെ ഷെഡിൽ നിന്നും കാർ എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് കുട്ടികൾ കിണറ്റിൽ വീണു; ഒടുവിൽ അത്ഭുതരക്ഷ

മുറ്റത്തെ ഷെഡിൽ നിന്നും കാർ എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് കുട്ടികൾ കിണറ്റിൽ വീണു; ഒടുവിൽ അത്ഭുതരക്ഷ

Sivakarthikeyan | Bignewslive

'18 വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ അച്ഛന്‍ എന്റെ മകനായി എന്റെ വിരലുകള്‍ പിടിച്ചിരിക്കുന്നു' മകന്‍ പിറന്ന സന്തോഷം പങ്കുവെച്ച് ശിവകാര്‍ത്തികേയന്‍

ജില്ലയില്‍ മുഴുവനും കോറോണ പരത്തുമെന്ന് ഭീഷണി; ഡോക്ടര്‍മാരായ സഹോദരനും സഹോദരിയ്ക്കുമെതിരെ കേസ്

ഇന്ത്യയില്‍ ആദ്യം കോവിഡ് രോഗം സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിനിയ്ക്ക് വീണ്ടും കോവിഡ്

Discussion about this post

RECOMMENDED NEWS

‘ യുവാവ് മരിച്ചെന്ന വാര്‍ത്ത സങ്കടകരം, എന്റെ മുന്നിലായിരുന്നു അയാള്‍ ഉണ്ടായിരുന്നത്, മാറാതെ തൊട്ടുരുമ്മി നിന്നു’; യുവാവിന്റെ മരണത്തില്‍ യുവതിയുടെ പ്രതികരണം

‘ യുവാവ് മരിച്ചെന്ന വാര്‍ത്ത സങ്കടകരം, എന്റെ മുന്നിലായിരുന്നു അയാള്‍ ഉണ്ടായിരുന്നത്, മാറാതെ തൊട്ടുരുമ്മി നിന്നു’; യുവാവിന്റെ മരണത്തില്‍ യുവതിയുടെ പ്രതികരണം

7 hours ago
7
‘യേശുദാസ് ഗുരുവായൂരില്‍ ദര്‍ശനം നടത്തണം എന്ന് ഇന്നുവരെ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല’, അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍ എന്ന് ഗുരുവായൂര്‍ തന്ത്രി

‘യേശുദാസ് ഗുരുവായൂരില്‍ ദര്‍ശനം നടത്തണം എന്ന് ഇന്നുവരെ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല’, അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍ എന്ന് ഗുരുവായൂര്‍ തന്ത്രി

16 hours ago
6
bus accident|bignewslive

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര, അപകടത്തില്‍പ്പെട്ട് ബസ്, 18 വിനോദസഞ്ചാരികള്‍ക്ക് പരിക്ക്

8 hours ago
6
വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

5 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version