മന്ത്രി എത്തിയ ദിവസം ക്ഷേത്രത്തില്‍ പോയിട്ടില്ല,ആരെയും കുറ്റപ്പെടുത്താനില്ല; മന്ത്രിയ്ക്ക് ജാതിയധിക്ഷേപം നേരിട്ടതില്‍ ക്ഷേത്രം തന്ത്രി
കണ്ണൂര്‍: ക്ഷേത്ര പരിപാടിയില്‍ വച്ച് ജാതി വിവേചനം നേരിട്ടെന്ന മന്ത്രി കെ രാധാകൃഷ്ണന്റെ തുറന്നുപറച്ചില്‍ വിവാദമായിരിക്കുകയാണ്. മന്ത്രിയുടെ തുറന്നുപറച്ചിലിന് പിന്നാലെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കണ്ണൂര്‍ പയ്യന്നൂര്‍ നമ്പ്യാത്ര ...