BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഹെല്‍മറ്റ് ഇല്ലെന്ന് എഐ ക്യാമറ കണ്ടെത്തല്‍, ഒന്നരവര്‍ഷം മുമ്പ് മരിച്ചയാള്‍ക്ക് നോട്ടീസ്, അച്ഛനെ അറസ്റ്റ് ചെയ്‌തോട്ടെ അല്ലാതെന്ത് ചെയ്യുമെന്ന് മകന്‍

Akshaya by Akshaya
August 6, 2023
in Kerala News
0
mvd notice| bignewslive
482
SHARES
1.7k
VIEWS
Share on FacebookShare on Whatsapp

പാലക്കാട്: ഗതാഗത നിയമലംഘനം നടത്തിയതിന് ഒന്നരവര്‍ഷം മുമ്പ് മരിച്ചയാള്‍ക്ക് മോട്ടോര്‍വാഹന വകുപ്പിന്റെ നോട്ടീസ്. പാലക്കാട് സ്വദേശി വിനോദിന്റെ വീട്ടിലാണ് നോട്ടീസ് ലഭിച്ചത്. സംഭവം ബന്ധുക്കളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

READ ALSO

‘നടൻ മണിയൻപിള്ള രാജുവിനെ രക്ഷിച്ചത് സിസിടിവി, അല്ലായിരുന്നു എങ്കിൽ…’, നടനെ പിന്തുണച്ച് ശാരദക്കുട്ടി

‘നടൻ മണിയൻപിള്ള രാജുവിനെ രക്ഷിച്ചത് സിസിടിവി, അല്ലായിരുന്നു എങ്കിൽ…’, നടനെ പിന്തുണച്ച് ശാരദക്കുട്ടി

February 6, 2026
3
ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

കോഴിക്കോട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; അച്ഛനും മകൾക്കും ദാരുണാന്ത്യം

February 6, 2026
4

mvd notice| bignewslive

വിനോദിന്റെ മരിച്ചുപോയ പിതാവ് പാലക്കാട് കാവല്‍പ്പാട് സ്വദേശി ചന്ദ്രശേഖരന്‍ ഓടിച്ച ഇരുചക്ര വാഹനത്തിന്റെ പിന്‍സീറ്റ് യാത്രക്കാരിക്ക് ഹെല്‍മറ്റ് ഇല്ലെന്നാണ് എ ഐ ക്യാമറ കണ്ടെത്തിയിരിക്കുന്നത്.ഒന്നര വര്‍ഷം മുമ്പായിരുന്നു എണ്‍പത്തിയൊമ്പതുകാരനായ അദ്ദേഹം മരിച്ചത്.

also read: സാമൂഹ്യ ബോധമുള്ള ആ അച്ഛനും ഭാവി പ്രതീക്ഷയായ കുഞ്ഞു യാത്രക്കാരിക്കും ബിഗ് സല്യൂട്ട്: നല്ല മാതൃകയുമായി എംവിഡി

മരിക്കുന്നതിന് ഏഴ് മാസം മുമ്പ് അദ്ദേഹം അല്‍ഷിമേഴ്സ് ബാധിച്ച് കിടപ്പിലായിരുന്നു. അന്ന് മുതല്‍ വാഹനം പഞ്ചറായിക്കിടക്കുകയാണ്. ആരും പുറത്ത് പോലും എടുത്തിട്ടില്ലെന്നാണ് മക്കള്‍ പറയുന്നത്.

mvd notice| bignewslive

ഈ വാഹനത്തിനണ് പിഴയിട്ടതായി മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ് കിട്ടുന്നത്. ചന്ദ്രശേഖരന്റെ കുടുംബത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് സംഭവം. ‘ഞങ്ങളാരും അച്ഛന്റെ വണ്ടി തൊടാറില്ല. കഴിഞ്ഞ ഒന്നര വര്‍ഷമായി വാഹനം പുറത്തേക്കെടുത്തിട്ടില്ല. ഇനി അവര്‍ അച്ഛനെ അറസ്റ്റ് ചെയ്ത് പോകട്ടെ, അല്ലാതെന്ത് ചെയ്യും’- വിനോദ് പറയുന്നു.

Tags: ai cameramvdNOTICEviolation of law

Related Posts

റോഡിന് കുറുകെ ഓടിയ കുഞ്ഞിനെ രക്ഷിക്കാൻ ബസ് വെട്ടിച്ച് ബ്രേക്കിട്ടു,  ബസ് ഡ്രൈവറെ ആദരിച്ച് എംവിഡി
Kerala News

റോഡിന് കുറുകെ ഓടിയ കുഞ്ഞിനെ രക്ഷിക്കാൻ ബസ് വെട്ടിച്ച് ബ്രേക്കിട്ടു, ബസ് ഡ്രൈവറെ ആദരിച്ച് എംവിഡി

February 3, 2026
5
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
ട്രാഫിക് നിയമലംഘനത്തില്‍ നടപടി കര്‍ശനമാക്കുന്നു; പിഴ അടച്ചില്ലെങ്കില്‍ ലൈസന്‍സും പോകും ആര്‍സിയും പോകും
Kerala News

ട്രാഫിക് നിയമലംഘനത്തില്‍ നടപടി കര്‍ശനമാക്കുന്നു; പിഴ അടച്ചില്ലെങ്കില്‍ ലൈസന്‍സും പോകും ആര്‍സിയും പോകും

January 12, 2026
10
ഓൺലൈൻ ഡെലിവറി തൊഴിലാളികൾ ട്രാഫിക് നിയമം ലംഘിക്കുന്നു; നോട്ടീസ് നല്‍കി എംവിഡി
Kerala News

ഓൺലൈൻ ഡെലിവറി തൊഴിലാളികൾ ട്രാഫിക് നിയമം ലംഘിക്കുന്നു; നോട്ടീസ് നല്‍കി എംവിഡി

December 23, 2025
12
വാഹനത്തെ ഒന്നു വലം വച്ചു വേണം ഡ്രൈവര്‍ സീറ്റില്‍ കയറാൻ, നിർദ്ദേശവുമായി മോട്ടോർ വാഹനവകുപ്പ്
Kerala News

വാഹനത്തെ ഒന്നു വലം വച്ചു വേണം ഡ്രൈവര്‍ സീറ്റില്‍ കയറാൻ, നിർദ്ദേശവുമായി മോട്ടോർ വാഹനവകുപ്പ്

April 13, 2025
16
വിവാഹ ആഘോഷത്തിനിടെ കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം, ലൈസൻസ് സസ്പെൻഡ്  ചെയ്ത് മോട്ടോർ വാഹനവകുപ്പ്
Kerala News

വിവാഹ ആഘോഷത്തിനിടെ കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം, ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹനവകുപ്പ്

February 14, 2025
3
Load More
Next Post
ഇളം പച്ചയും പിങ്കും ചന്ദനനിറവും ചേര്‍ന്ന കുര്‍ത്ത, പ്രധാനമന്ത്രിക്കുള്ള ഓണക്കോടി കണ്ണൂരില്‍ ഒരുക്കത്തില്‍

ഇളം പച്ചയും പിങ്കും ചന്ദനനിറവും ചേര്‍ന്ന കുര്‍ത്ത, പ്രധാനമന്ത്രിക്കുള്ള ഓണക്കോടി കണ്ണൂരില്‍ ഒരുക്കത്തില്‍

‘അജുവിന്റെ ഫ്‌ളാറ്റിലെത്തി തോക്ക് ചൂണ്ടി, ഭീഷണിപ്പെടുത്തി’ താന്‍ സാക്ഷിയാണ്’; ബാലയ്‌ക്കെതിരെ മൊഴി നല്‍കി സന്തോഷ് വര്‍ക്കി

'അജുവിന്റെ ഫ്‌ളാറ്റിലെത്തി തോക്ക് ചൂണ്ടി, ഭീഷണിപ്പെടുത്തി' താന്‍ സാക്ഷിയാണ്'; ബാലയ്‌ക്കെതിരെ മൊഴി നല്‍കി സന്തോഷ് വര്‍ക്കി

man attack| bignewslive

മദ്യലഹരിയില്‍ കോടാലിയുമായി സ്‌കൂളിലേക്ക് അതിക്രമിച്ച് കയറി, പേടിച്ചുവിറച്ച് വിദ്യാര്‍ത്ഥികളും അധ്യാപകരും, നടുക്കുന്ന വീഡിയോ

Discussion about this post

RECOMMENDED NEWS

rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

12 hours ago
7
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

19 hours ago
7
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

18 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version