Tag: mvd

mvd|bignewslive

സെന്‍ഡ് ഓഫ് പരിപാടിക്ക് കാറുകളും ജീപ്പുകളുമായി എത്തി, സ്‌കൂള്‍മുറ്റത്ത് പൊടിപാറിച്ച് പ്രകടനം, പിന്നാലെ നടപടിയുമായി മോട്ടര്‍ വാഹന വകുപ്പ്

തിരുനാവായ: സെന്‍ഡ് ഓഫ് പരിപാടിക്ക് സ്‌കൂളില്‍ കാറുകളുമായി എത്തി വിദ്യാര്‍ത്ഥികള്‍. സംഭവം അറിഞ്ഞതിന് പിന്നാലെ കാറുകള്‍ കസ്റ്റഡിയിലെടുത്ത് മോട്ടര്‍ വാഹന വകുപ്പ് കേസെടുത്തു. തിരുനാവായയിലെ സ്‌കൂളിലാണ് സംഭവം. ...

അമിതവേഗതയില്‍ കാറോടിച്ച് അപകടം, മൂന്ന് തവണ നോട്ടീസയച്ചിട്ടും മറുപടിയില്ല, നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനൊരുങ്ങി മോട്ടോര്‍വാഹനവകുപ്പ്

അമിതവേഗതയില്‍ കാറോടിച്ച് അപകടം, മൂന്ന് തവണ നോട്ടീസയച്ചിട്ടും മറുപടിയില്ല, നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനൊരുങ്ങി മോട്ടോര്‍വാഹനവകുപ്പ്

കൊച്ചി: മലയാള സിനിമാതാരം സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. സുരാജ് അമിത വേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ചു ബൈക്ക് യാത്രക്കാരന് പരുക്കേറ്റ സംഭവത്തിലാണ് മോട്ടോര്‍ ...

car fire|bignewslive

ചുട്ടുപൊള്ളി കേരളം, വാഹനങ്ങള്‍ തീപിടിക്കാന്‍ സാധ്യത, മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

കൊച്ചി: കേരളത്തില്‍ വേനല്‍ച്ചൂട് കൂടിവരികയാണ്. ഈ സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് തീപിടിക്കുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. ഇന്ധന ലീക്കേജ്, ...

bike | bignewslive

റീല്‍സ് ഷൂട്ടിന്റെ ഭാഗമായി ബൈക്കുകളില്‍ അഭ്യാസ പ്രകടനം, വൈറലായി വീഡിയോ, യുവാക്കളുടെ ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട്: ബൈക്കുകളില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാക്കളുടെ ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹനവകുപ്പ്. കോഴിക്കോട് ജില്ലയിലാണ് സംഭവം.കഴിഞ്ഞദിവസം കോഴിക്കോട് മിനി ബൈപ്പാസ് റോഡില്‍ അര്‍ധരാത്രിയോടെയായിരുന്നു യുവാക്കളുടെ ബൈക്കിലുള്ള ...

എഐ ക്യാമറയില്‍ പെടാതിരിക്കാന്‍ നമ്പര്‍ പ്ലേറ്റ് മറച്ചു: ആറ് പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

എഐ ക്യാമറയില്‍ പെടാതിരിക്കാന്‍ നമ്പര്‍ പ്ലേറ്റ് മറച്ചു: ആറ് പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: എഐ ക്യാമറയില്‍ പെടാതിരിക്കാന്‍ നമ്പര്‍ പ്ലേറ്റ് മറച്ചുപിടിച്ചവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി. ആറു പേരുടെ ലൈസന്‍സ് കോഴിക്കോട് എംവിഡി സസ്‌പെന്‍ഡ് ചെയ്തു. അമിത വേഗത, ...

പെര്‍മിറ്റ് ലംഘനം; വീണ്ടും റോബിന്‍ ബസ്സിനെ പൊക്കി എംവിഡി, കേസെടുത്തു

പെര്‍മിറ്റ് ലംഘനം; വീണ്ടും റോബിന്‍ ബസ്സിനെ പൊക്കി എംവിഡി, കേസെടുത്തു

പത്തനംതിട്ട: വീണ്ടും റോബിന്‍ ബസ്സിനെ തടഞ്ഞ് മോട്ടോര്‍ വാഹനവകുപ്പ്. പെര്‍മിറ്റ് ലംഘനം ആരോപിച്ചാണ് എംവിഡി ബസ്സിനെ തടഞ്ഞു. തുടര്‍ന്ന് പത്തനംതിട്ട എ ആര്‍ ക്യാമ്പിലേക്ക് മാറ്റി. രാത്രി ...

ടൂറിസ്റ്റ് വാഹന ഉടമകളുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ടൂറിസ്റ്റ് വാഹന ഉടമകളുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: എംവിഡി അന്യായമായി പിഴ ഈടാക്കുന്നു എന്ന് ആരോപിച്ച് ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങളുടെ ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റോബിന്‍ ...

robin bus| bignewslive

സര്‍വ്വീസ് പുനഃരാരംഭിച്ച് റോബിന്‍ ബസ്, വീണ്ടും പിന്നാലെ പാഞ്ഞെത്തി മോട്ടോര്‍വാഹനവകുപ്പ്, 7500 രൂപ പിഴ!

പത്തനംതിട്ട: റോബിന്‍ ബസ് സര്‍വ്വീസ് പുനരാരംഭിച്ചതിന് പിന്നാലെ വീണ്ടും മോട്ടോര്‍ വാഹനവകുപ്പിന്റെ പിടിയില്‍. പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപയാണ് മോട്ടോര്‍വാഹനവകുപ്പ് പിഴയായി ചുമത്തിയിരിക്കുന്നത്. അഞ്ച് മണിക്കാണ് പത്തനംതിട്ട ...

സീറ്റ് ബെല്‍റ്റ് ഇടാതെ 149 തവണ ഒരേ എഐ ക്യാമറയ്ക്ക് കീഴിലൂടെ യാത്ര: കാസര്‍കോട്ടെ 74കാരന് 74,500 രൂപ പിഴയിട്ട് എംവിഡി

സീറ്റ് ബെല്‍റ്റ് ഇടാതെ 149 തവണ ഒരേ എഐ ക്യാമറയ്ക്ക് കീഴിലൂടെ യാത്ര: കാസര്‍കോട്ടെ 74കാരന് 74,500 രൂപ പിഴയിട്ട് എംവിഡി

കാസര്‍കോട്: സീറ്റ് ബെല്‍റ്റ് ഇടാത്തതിന് 74കാരന് 74,500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്. കാസര്‍കോട് ബദിയടുക്കയിലെ അബൂബക്കറിനാണ് മോട്ടോര്‍ വാഹന വകുപ്പ് വലിയ തുക പിഴയിട്ടത്. ഒന്നും ...

ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പുറപ്പെടാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍, ബസുകള്‍ പിടിച്ചെടുത്ത് എംവിഡി

ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പുറപ്പെടാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍, ബസുകള്‍ പിടിച്ചെടുത്ത് എംവിഡി

കൊച്ചി: വിദ്യാര്‍ത്ഥികളുമായി ഊട്ടിയിലേക്ക് പുറപ്പെടാനൊരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകള്‍ കൊച്ചിയില്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തു. എളമക്കര ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ ടൂര്‍ പോകുന്നതിനു മുന്‍പാണ് ...

Page 1 of 6 1 2 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.