BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, December 9, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ദേവനന്ദ; കരൾ പകുത്ത് നൽകിയത് പിതാവിന്

Soumya by Soumya
February 18, 2023
in Kerala News
0
Devananda | Bignewslive
10
VIEWS
Share on FacebookShare on Whatsapp

ആലുവ: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി 17കാരി ദേവനന്ദ. തന്റെ പിതാവിന്റെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടിയാണ് ദേവനന്ദ കടുത്ത തീരുമാനത്തിലേയ്ക്ക് കടന്നത്. നിയമം തടസമായപ്പോൾ കോടതി വഴി നിയമ പോരാട്ടത്തിന് ഇറങ്ങിയാണ് ദേവനന്ദ വിജയം കൈവരിച്ചത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണു പതിനേഴുകാരിയായ ദേവനന്ദയെന്ന് ശസ്തക്രിയ നടന്ന ആലുവ രാജഗരിരി ആശുപത്രി അധികൃതർ പറഞ്ഞു.

READ ALSO

‘ മാസ്റ്റർ ബ്രെയിന്‍ ഇപ്പോഴും പുറത്ത്’ ; നടി ആക്രമിക്കപ്പെട്ട കേസില്‍ അഡ്വ: സജിത

‘ മാസ്റ്റർ ബ്രെയിന്‍ ഇപ്പോഴും പുറത്ത്’ ; നടി ആക്രമിക്കപ്പെട്ട കേസില്‍ അഡ്വ: സജിത

December 8, 2025
3
തൃശ്ശൂരില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം

തൃശ്ശൂരില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം

December 8, 2025
3

എഴുന്നേറ്റ് നിൽക്കണമെങ്കിൽ 2 ആളുടെ സഹായം വേണം, വഴങ്ങണം ഇല്ലെങ്കിൽ കൊല്ലുമെന്നായിരുന്നു ഭീഷണി; തെങ്കാശിയിൽ നടന്നത് പീഡന ശ്രമം

ദാതാവിനെ കിട്ടാതെ വരികയും, കുടുംബാംഗങ്ങളുടെ കരള്‍ അനുയോജ്യമാകാതെ വരികയും ചെയ്ത സാഹചര്യത്തിലാണ് അച്ഛന്റെ കരളായി ദേവനന്ദ മാറിയത്. ആലുവ രാജഗിരി ആശുപത്രിയിലെ കരള്‍ മാറ്റിവെക്കല്‍ വിദഗ്ധന്‍ ഡോ. രാമചന്ദ്ര നാരായണ മേനോന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. തൃശൂരില്‍ കോഫി ഷോപ് നടത്തിയിരുന്ന കോലഴി സ്വദേശിയായ പി.ജി. പ്രതീഷിന്റെ (48) ജീവിതത്തിലേക്കു കാലിലൂടെയാണ് രോഗം തിരിച്ചറിഞ്ഞത്.

Devananda | Bignewslive

കാലിൽ ഇടയ്ക്കിടെ നീര് വരുന്നു. പരിശോധനയിൽ കരളിൽ കാൻസർ കണ്ടെത്തി. കരൾ മാറ്റിവയ്ക്കാതെ മാർഗമില്ല. ഇതോടെ ദാതാവിനെ അന്വേഷിച്ചു. എവിടെയും കണ്ടില്ല. ഒടുവിൽ ദേവനന്ദ നിയമപോരാട്ടം നടത്തി ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുകയായിരുന്നു. ദേവനന്ദയുടെ മുഴുവൻ ചികിത്സാ ചെലവും ഏറ്റെടുത്തുകൊണ്ടായിരുന്നു ആശുപത്രിയുടെ ആദരം. ഒരാഴ്ചത്തെ ആശുപത്രി വാസത്തിനു ശേഷം ദേവനന്ദ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ് ഇപ്പോൾ.

Tags: devanandaOrgans donates

Related Posts

കുട്ടികളും സമൂഹത്തിന്‍റെ ഭാഗം, അവർക്കും അവസരം കിട്ടണം, രൂക്ഷ വിമർശനവുമായി ബാലതാരം ദേവനന്ദ
Entertainment

കുട്ടികളും സമൂഹത്തിന്‍റെ ഭാഗം, അവർക്കും അവസരം കിട്ടണം, രൂക്ഷ വിമർശനവുമായി ബാലതാരം ദേവനന്ദ

November 4, 2025
10
രണ്ട് വയസുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊന്ന സംഭവം, പ്രതി കുഞ്ഞിനെ മുമ്പും ഉപദ്രപിച്ചിരുന്നതായി കണ്ടെത്തൽ, മൊഴി മാറ്റി പറഞ്ഞ് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി ഹരികുമാർ
Kerala News

രണ്ട് വയസുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊന്ന സംഭവം, പ്രതി കുഞ്ഞിനെ മുമ്പും ഉപദ്രപിച്ചിരുന്നതായി കണ്ടെത്തൽ, മൊഴി മാറ്റി പറഞ്ഞ് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി ഹരികുമാർ

January 31, 2025
3
ഇനി നാൽപത് വർഷത്തെ കാത്തിരിപ്പാണ് അയ്യനെ കാണാൻ; പത്താം പിറന്നാൾ ദിനത്തിൽ ശബരിമലയിലെത്തി ‘മാളികപ്പുറം’ ദേവനന്ദ
Entertainment

ഇനി നാൽപത് വർഷത്തെ കാത്തിരിപ്പാണ് അയ്യനെ കാണാൻ; പത്താം പിറന്നാൾ ദിനത്തിൽ ശബരിമലയിലെത്തി ‘മാളികപ്പുറം’ ദേവനന്ദ

July 25, 2023
80
Devananda | Bignewslive
Kerala News

ത്യാഗമല്ല, അച്ഛന് വേണ്ടി ചെയ്ത ഒരു ചെറിയ കാര്യമെന്ന് ദേവനന്ദ; മകളുടെ തീരുമാനം അറിഞ്ഞപ്പോൾ കണ്ണുകൾ നനഞ്ഞെന്ന് പിതാവും

December 23, 2022
9
ഷവര്‍മ കഴിച്ച് മരണപ്പെട്ട ദേവനന്ദയുടെ മാതാവിന് 3 ലക്ഷം രൂപ ധനസഹായം
Kerala News

ഷവര്‍മ കഴിച്ച് മരണപ്പെട്ട ദേവനന്ദയുടെ മാതാവിന് 3 ലക്ഷം രൂപ ധനസഹായം

August 10, 2022
32
അതു വാങ്ങാനും നമ്മൾ മലയാളികൾ; ഷവർമ്മയ്ക്ക് എതിരെ രണ്ട് വർഷം മുമ്പ് പോസ്റ്റ്; ഷവർമ്മ വീണ്ടും ജീവൻ കവർന്നതോടെ വൈറലായി ശ്രീയ രമേശിന്റെ കുറിപ്പ്
Kerala News

അതു വാങ്ങാനും നമ്മൾ മലയാളികൾ; ഷവർമ്മയ്ക്ക് എതിരെ രണ്ട് വർഷം മുമ്പ് പോസ്റ്റ്; ഷവർമ്മ വീണ്ടും ജീവൻ കവർന്നതോടെ വൈറലായി ശ്രീയ രമേശിന്റെ കുറിപ്പ്

May 11, 2022
148
Load More
Next Post
seema g nair| bignewslive

ജീവിച്ചു കൊതി തീരാതെയാണല്ലോ മോനെ നിന്റെ മടക്കം, ആ കുട്ടി എങ്ങനെ ഇതിനെ അതിജീവിക്കും; ഒരിക്കലെങ്കിലും ഈ പ്രിയപെട്ടവരെ കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് സീമ ജി നായര്‍, നൊമ്പരക്കുറിപ്പ്

വീൽ ചെയറിൽ ആഘോഷങ്ങൾക്ക് ഇനി പ്രണവില്ല, ഷഹാനയെ തനിച്ചാക്കി പ്രണവിന് അവസാന യാത്ര; കണ്ണീരോടെ വിടചൊല്ലി നാട്

വീൽ ചെയറിൽ ആഘോഷങ്ങൾക്ക് ഇനി പ്രണവില്ല, ഷഹാനയെ തനിച്ചാക്കി പ്രണവിന് അവസാന യാത്ര; കണ്ണീരോടെ വിടചൊല്ലി നാട്

cat | bignewslive

ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയതിന് പിന്നാലെ കൂടെ കൂടി, ഒടുവില്‍ പൂച്ചക്കുഞ്ഞിനെ ദത്തെടുത്ത് രക്ഷകന്‍

Discussion about this post

RECOMMENDED NEWS

എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്, തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക

എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്, തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക

18 hours ago
5
UDF CANDIDATE DEATH

തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി, യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

18 hours ago
5
‘അധികാരത്തില്‍ ഇരിക്കുന്നത് പെണ്ണാവുമ്പോള്‍ ചിലര്‍ക്ക് ഉശിര് കൂടും, കൂടെയുള്ള ഒന്നിനെ ആക്രമിക്കുമ്പോള്‍ കൂടെ നില്‍ക്കുക കമ്മ്യൂണിസ്റ്റുകാരുടെ ചുമതല’ ; പിപി ദിവ്യ

‘ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു… ഭയം തോന്നുന്നില്ലേ’ ;നടി അതിജീവിതയ്ക്ക് പൂര്‍ണ പിന്തുണയുമായി പി പി ദിവ്യ

8 hours ago
5
ജപ്പാനില്‍ സുനാമി മുന്നറിയിപ്പ്, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; അതീവ ജാഗ്രതാ നിര്‍ദേശം

ജപ്പാനില്‍ സുനാമി മുന്നറിയിപ്പ്, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; അതീവ ജാഗ്രതാ നിര്‍ദേശം

6 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version