BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, January 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഷവര്‍മ കഴിച്ച് മരണപ്പെട്ട ദേവനന്ദയുടെ മാതാവിന് 3 ലക്ഷം രൂപ ധനസഹായം

Anu by Anu
August 10, 2022
in Kerala News, Trending
0
ഷവര്‍മ കഴിച്ച് മരണപ്പെട്ട ദേവനന്ദയുടെ മാതാവിന് 3 ലക്ഷം രൂപ ധനസഹായം
32
VIEWS
Share on FacebookShare on Whatsapp

കാസര്‍ഗോഡ്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് മരണപ്പെട്ട ദേവനന്ദയുടെ മാതാവ് ഇവി പ്രസന്നയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 3 ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

READ ALSO

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തെറിച്ചുവീണു, 18കാരന് ദാരുണാന്ത്യം, അപകടം വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തെറിച്ചുവീണു, 18കാരന് ദാരുണാന്ത്യം, അപകടം വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ

January 12, 2026
1
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്; അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്; അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി

January 12, 2026
2

ഭക്ഷ്യ വിഷബാധയേറ്റാണ് 16കാരി ദേവനന്ദ മരിച്ചത്. സംഭവം സംബന്ധിച്ച് ആരോഗ്യ വകുപ്പും, റവന്യൂ അധികൃതരും അന്വേഷണം നടത്തിയിരുന്നു. വിഷയത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയും പല ഹോട്ടലുകള്‍ക്കുമെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പരുക്കേറ്റ പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് അഗ്‌നിശമന രക്ഷാകേന്ദ്രത്തിലെ സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരായ പി. സമീര്‍, പി. റിയാസ് എന്നിവരുടെ ചികിത്സാ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കുവാനും തീരുമാനമായി. സമീറിന് 2 ലക്ഷവും റിയാസിന് എഴുപതിനായിരം രൂപയും അനുവദിക്കും. തുടര്‍ ചികിത്സയ്ക്ക് തുക ചെലവാകുന്ന മുറയ്ക്ക് അതും നല്‍കണമെന്ന് മന്ത്രിസഭായോ?ഗത്തില്‍ തീരുമാനമായി.

Tags: devanandaDevananda DeathShawarma food poison

Related Posts

കുട്ടികളും സമൂഹത്തിന്‍റെ ഭാഗം, അവർക്കും അവസരം കിട്ടണം, രൂക്ഷ വിമർശനവുമായി ബാലതാരം ദേവനന്ദ
Entertainment

കുട്ടികളും സമൂഹത്തിന്‍റെ ഭാഗം, അവർക്കും അവസരം കിട്ടണം, രൂക്ഷ വിമർശനവുമായി ബാലതാരം ദേവനന്ദ

November 4, 2025
12
രണ്ട് വയസുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊന്ന സംഭവം, പ്രതി കുഞ്ഞിനെ മുമ്പും ഉപദ്രപിച്ചിരുന്നതായി കണ്ടെത്തൽ, മൊഴി മാറ്റി പറഞ്ഞ് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി ഹരികുമാർ
Kerala News

രണ്ട് വയസുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊന്ന സംഭവം, പ്രതി കുഞ്ഞിനെ മുമ്പും ഉപദ്രപിച്ചിരുന്നതായി കണ്ടെത്തൽ, മൊഴി മാറ്റി പറഞ്ഞ് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി ഹരികുമാർ

January 31, 2025
3
ഇനി നാൽപത് വർഷത്തെ കാത്തിരിപ്പാണ് അയ്യനെ കാണാൻ; പത്താം പിറന്നാൾ ദിനത്തിൽ ശബരിമലയിലെത്തി ‘മാളികപ്പുറം’ ദേവനന്ദ
Entertainment

ഇനി നാൽപത് വർഷത്തെ കാത്തിരിപ്പാണ് അയ്യനെ കാണാൻ; പത്താം പിറന്നാൾ ദിനത്തിൽ ശബരിമലയിലെത്തി ‘മാളികപ്പുറം’ ദേവനന്ദ

July 25, 2023
80
Devananda | Bignewslive
Kerala News

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ദേവനന്ദ; കരൾ പകുത്ത് നൽകിയത് പിതാവിന്

February 18, 2023
10
500 കിലോ പഴകിയ ഇറച്ചി കളമശ്ശേരിയില്‍ പിടികൂടി: ഷവര്‍മ ഉണ്ടാക്കാന്‍ എത്തിച്ച ഇറച്ചി അഴുകിയ നിലയില്‍
Kerala News

500 കിലോ പഴകിയ ഇറച്ചി കളമശ്ശേരിയില്‍ പിടികൂടി: ഷവര്‍മ ഉണ്ടാക്കാന്‍ എത്തിച്ച ഇറച്ചി അഴുകിയ നിലയില്‍

January 12, 2023
5
Devananda | Bignewslive
Kerala News

ത്യാഗമല്ല, അച്ഛന് വേണ്ടി ചെയ്ത ഒരു ചെറിയ കാര്യമെന്ന് ദേവനന്ദ; മകളുടെ തീരുമാനം അറിഞ്ഞപ്പോൾ കണ്ണുകൾ നനഞ്ഞെന്ന് പിതാവും

December 23, 2022
9
Load More
Next Post
വലിയ ദുരന്തം ഉണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ മറിച്ച് പറഞ്ഞേനേ: വൈകിയ അവധി പ്രഖ്യാപനത്തില്‍ വിശദീകരണവുമായി എറണാകുളം ജില്ലാ കളക്ടര്‍

വലിയ ദുരന്തം ഉണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ മറിച്ച് പറഞ്ഞേനേ: വൈകിയ അവധി പ്രഖ്യാപനത്തില്‍ വിശദീകരണവുമായി എറണാകുളം ജില്ലാ കളക്ടര്‍

‘ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്’; ഹൈബിക്ക് മറുപടിയുമായി എസ്എഫ്‌ഐ

'ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്'; ഹൈബിക്ക് മറുപടിയുമായി എസ്എഫ്‌ഐ

മദ്യപാനത്തിനിടെ തർക്കം; കഴക്കൂട്ടത്ത് അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു

മദ്യപാനത്തിനിടെ തർക്കം; കഴക്കൂട്ടത്ത് അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു

Discussion about this post

RECOMMENDED NEWS

പാലക്കാട്‌ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി

പാലക്കാട്‌ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി

15 hours ago
9
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

കരമനയിൽ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി

9 hours ago
5
‘കർമ്മയോദ്ധ’ വിവാദത്തിൽ മേജർ രവിക്ക് തിരിച്ചടി; തിരക്കഥ മേജര്‍ രവിയുടേതല്ലെന്ന് കോടതി

തൃപ്പൂണിത്തുറയിൽ മേജർ രവിയെ കളത്തിലിറക്കാൻ ബിജെപി

9 hours ago
5
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കില്ല, ആവശ്യം തള്ളി കോണ്‍ഗ്രസ്

രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി

7 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version