രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ദേവനന്ദ; കരൾ പകുത്ത് നൽകിയത് പിതാവിന്
ആലുവ: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി 17കാരി ദേവനന്ദ. തന്റെ പിതാവിന്റെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടിയാണ് ദേവനന്ദ കടുത്ത തീരുമാനത്തിലേയ്ക്ക് കടന്നത്. നിയമം തടസമായപ്പോൾ ...