BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, December 9, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഭര്‍ത്താവും കുഞ്ഞും ഉടന്‍ മരിക്കും, പരിഹാരമായി നഗ്‌നപൂജ ചെയ്യണം; യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ കൈക്കലാക്കി പ്രചരിപ്പിച്ച വ്യാജ ജ്യോത്സ്യന്‍ അറസ്റ്റില്‍

ആനിഫിലിപ്പ്, സിന്ധു തുടങ്ങിയ പേരുകളില്‍ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ മന്ത്രവാദിനിയെന്ന പേരിലാണ് സുബീഷ് പരാതിക്കാരിയുമായി പരിചയപ്പെട്ടത്.

Amrutha by Amrutha
December 27, 2022
in Kerala News
0
black-magic
359
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ കൈക്കലാക്കി പ്രചരിപ്പിച്ച വ്യാജ ജ്യോത്സ്യന്‍ അറസ്റ്റില്‍. കള്ളിക്കാട് മുണ്ടവന്‍കുന്ന് സുബീഷ് ഭവനില്‍ സുബീഷിനെ (37) ആണ് തിരുവനന്തപുരം റൂറല്‍ എസ്പി ഡി ശില്പയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

READ ALSO

‘ മാസ്റ്റർ ബ്രെയിന്‍ ഇപ്പോഴും പുറത്ത്’ ; നടി ആക്രമിക്കപ്പെട്ട കേസില്‍ അഡ്വ: സജിത

‘ മാസ്റ്റർ ബ്രെയിന്‍ ഇപ്പോഴും പുറത്ത്’ ; നടി ആക്രമിക്കപ്പെട്ട കേസില്‍ അഡ്വ: സജിത

December 8, 2025
3
തൃശ്ശൂരില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം

തൃശ്ശൂരില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം

December 8, 2025
3

നെയ്യാര്‍ഡാം സ്വദേശിനിയുടെ പരാതിയില്‍ റൂറല്‍ സൈബര്‍ ക്രൈം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ജാതകദോഷം ഒഴിവാക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് പ്രതിയുവതിയുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കുന്നത്.

black-magic

ആനിഫിലിപ്പ്, സിന്ധു തുടങ്ങിയ പേരുകളില്‍ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ മന്ത്രവാദിനിയെന്ന പേരിലാണ് സുബീഷ് പരാതിക്കാരിയുമായി പരിചയപ്പെട്ടത്. ഭര്‍ത്താവും കുഞ്ഞും മരിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ വലയിലാക്കിയ ഇയാള്‍ പരിഹാരമായി നഗ്‌നപൂജ ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.

ഇതിനായി നഗ്‌നഫോട്ടോകളും വീഡിയോയും ആവശ്യപ്പെട്ടു. ഫേസ്ബുക്ക് ചാറ്റുകളില്‍ വിശ്വസിച്ച യുവതി ഫോട്ടോയും വീഡിയോയും കൈമാറി. ദൃശ്യങ്ങള്‍ ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കും അയച്ചുനല്‍കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെങ്കിലും യുവതി വിസമ്മതിച്ചതോടെ ഫോട്ടോകളും വീഡിയോകളും ഫേസ് ബുക്ക്, ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ പ്രചരിപ്പിക്കുകയായിരുന്നു.

ജില്ലാ ക്രൈം റെക്കാഡ്‌സ് ബ്യൂറോ ഡിവൈഎസ്പി വിജുകുമാറിന്റെ നേതൃത്വത്തില്‍ സിഐ രതീഷ്, എസ്‌ഐ സതീഷ് ശേഖര്‍ എന്നിവരുടെ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags: arrestedBlack Magickerala policepolice case

Related Posts

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു അറസ്റ്റിൽ
Kerala News

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു അറസ്റ്റിൽ

November 11, 2025
4
ബിവറേജിൽ ലോഡുമായെത്തിയ ലോറിയിൽ നിന്ന് ബിയർ ബോട്ടിലുകൾ മോഷ്ടിച്ച് കുടിച്ചു; രണ്ടുപേർ പിടിയിൽ
Kerala News

ബിവറേജിൽ ലോഡുമായെത്തിയ ലോറിയിൽ നിന്ന് ബിയർ ബോട്ടിലുകൾ മോഷ്ടിച്ച് കുടിച്ചു; രണ്ടുപേർ പിടിയിൽ

November 5, 2025
8
കോഴിക്കോട് ടൂറിസ്റ്റ് ബസിൽ യുവതിക്കു നേരെ ലൈംഗിക അതിക്രമം, ബസ് ജീവനക്കാരൻ അറസ്റ്റിൽ
Kerala News

കോഴിക്കോട് ടൂറിസ്റ്റ് ബസിൽ യുവതിക്കു നേരെ ലൈംഗിക അതിക്രമം, ബസ് ജീവനക്കാരൻ അറസ്റ്റിൽ

October 28, 2025
12
പാലക്കാട് ട്രെയിന്‍ തട്ടി അച്ഛനും രണ്ട് വയസുള്ള കുഞ്ഞും മരിച്ചു
Kerala News

മുംബൈയിൽ മോഷണശ്രമം തടയുന്നതിനിടെ ട്രാക്കിലേക്ക് വീണ് ഡോക്ടറുടെ കൈപ്പത്തിയറ്റു; പ്രതി കോഴിക്കോട് അറസ്റ്റില്‍

September 24, 2025
5
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപണം, ഡിവൈഎസ്പിക്കെതിരെ വനിത എസ്ഐയുടെ പരാതി

September 16, 2025
5
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ച് പൊട്ടിച്ച സംഭവം; ഹെഡ്മാസ്റ്റര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

August 19, 2025
3
Load More
Next Post
Vijay Deverakonda | Bignewslive

പതിവ് തെറ്റിക്കാതെ വിജയ് ദേവകൊണ്ട; ക്രിസ്മസ് സമ്മാനമായി 100 ആരാധകർക്ക് സൗജന്യയാത്ര

murder| bignewslive

മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച 15കാരനെ ചോദ്യം ചെയ്തു, അതിര്‍ത്തി രക്ഷാ സേനാ ഉദ്യോഗസ്ഥനെ തല്ലിക്കൊന്നു, നടുക്കം

death | bignewslive

ലിഫ്റ്റിലേക്ക് കയറുന്നതിനിടെ അടിതെറ്റി തലയിടിച്ച് വീണു, കൂടത്തായിയില്‍ വിവാഹസത്കാരത്തിനെത്തിയ 54കാരന് ദാരുണാന്ത്യം

Discussion about this post

RECOMMENDED NEWS

എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്, തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക

എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്, തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക

19 hours ago
5
UDF CANDIDATE DEATH

തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി, യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

18 hours ago
5
‘അധികാരത്തില്‍ ഇരിക്കുന്നത് പെണ്ണാവുമ്പോള്‍ ചിലര്‍ക്ക് ഉശിര് കൂടും, കൂടെയുള്ള ഒന്നിനെ ആക്രമിക്കുമ്പോള്‍ കൂടെ നില്‍ക്കുക കമ്മ്യൂണിസ്റ്റുകാരുടെ ചുമതല’ ; പിപി ദിവ്യ

‘ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു… ഭയം തോന്നുന്നില്ലേ’ ;നടി അതിജീവിതയ്ക്ക് പൂര്‍ണ പിന്തുണയുമായി പി പി ദിവ്യ

8 hours ago
5
കേരള ഉറ്റുനോക്കുന്ന കോടതി വിധി, നടിയെ ആക്രമിച്ച കേസിൽ വിധി ഇന്ന്

കേരള ഉറ്റുനോക്കുന്ന കോടതി വിധി, നടിയെ ആക്രമിച്ച കേസിൽ വിധി ഇന്ന്

19 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version