Tag: police case

വയനാട്ടില്‍ പ്രതിഷേധം സംഘര്‍ഷത്തില്‍; പോലീസിന് നേരെ കല്ലേറ്, എംഎല്‍എമാര്‍ക്കെതിരെ കുപ്പിയേറ്

പുല്‍പ്പള്ളി സംഘര്‍ഷം; കണ്ടാല്‍ അറിയാവുന്ന നൂറു പേര്‍ക്കെതിരെ പോലീസ് കേസ്

പുല്‍പ്പള്ളി: ഒരാഴ്ചക്കിടെ കാട്ടാന അക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പട്ടതില്‍ പ്രതിഷേധിച്ച് വയനാട് നടന്ന ഹര്‍ത്താലിനിടെയുള്ള സംഘര്‍ഷങ്ങളില്‍ പോലീസ് കേസെടുത്തു. കണ്ടാല്‍ അറിയാവുന്ന നൂറു പേര്‍ക്കെതിരെ പുല്‍പ്പള്ളി പോലീസാണ് എഫ്‌ഐആര്‍ ...

വിഷപ്പാമ്പുകളും പാമ്പിന്‍ വിഷവും വച്ച്  നിശാപാര്‍ട്ടി: യുട്യൂബര്‍ എല്‍വിഷിനെതിരെ കേസ്

വിഷപ്പാമ്പുകളും പാമ്പിന്‍ വിഷവും വച്ച് നിശാപാര്‍ട്ടി: യുട്യൂബര്‍ എല്‍വിഷിനെതിരെ കേസ്

നോയിഡ: നിശാപാര്‍ട്ടിയില്‍ വിഷപ്പാമ്പുകളെയും പാമ്പിന്‍ വിഷവും ഉപയോഗിച്ചതിന് ബിഗ്‌ബോസ് ഒടിടി ജേതാവും യുട്യൂബറുമായ എല്‍വിഷ് യാദവിനെതിരെ കേസെടുതത്തു. നോയിഡ പോലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അഞ്ചുപേരെ അറസ്റ്റ് ...

അമ്മയോടൊപ്പം യാത്ര ചെയ്ത 11കാരനെ ബസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം; 55കാരന് 5  വർഷം തടവും പിഴയും

അമ്മയോടൊപ്പം യാത്ര ചെയ്ത 11കാരനെ ബസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം; 55കാരന് 5 വർഷം തടവും പിഴയും

തളിപ്പറമ്പ് (കണ്ണൂര്‍): അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന 11 വയസ്സുകാരനെ ബസിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 5 വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ. ...

arrest

ബസ് കാത്തുനിന്ന കുട്ടിക്ക് കാറിൽ ലിഫ്റ്റ് കൊടുത്തു, ശേഷം പീഡനം; 46കാരൻ അറസ്റ്റിൽ

മലപ്പുറം: ബസ് കാത്തുനിന്ന പ്രായപൂർത്തിയാകാത്ത കുട്ടിക്ക് കാറിൽ ലിഫ്റ്റ് കൊടുത്ത ശേഷം പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുണ്ടക്കോട്ടുകുറിശ്ശി കള്ളിവളപ്പിൽ ...

fake

വ്യാജരേഖ തയ്യാറാക്കി സർക്കാർ ജോലിക്ക് കേറാൻ ശ്രമം; കൊല്ലത്ത് യുവതി അറസ്റ്റിൽ

കൊല്ലം: വ്യാജരേഖ തയ്യാറാക്കി സർക്കാർ ജോലി നേടാൻ ശ്രമിച്ച യുവതി കൊല്ലത്ത് അറസ്റ്റിൽ. വാളത്തുങ്കൽ സ്വദേശി ആർ. രാഖിയാണ് പിടിയിലായത്. കരുനാഗപ്പള്ളി താലൂക്ക് ഓഫിസിലാണ് വ്യാജ രേഖകളുമായി ...

lady

പാർട്ടിക്കിടെ മദ്യപിക്കാനും സുഹൃത്തുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനും നിർബന്ധിച്ചു; ഭർത്താവിനെതിരെ ‘ഭാര്യയെ കൈമാറൽ’ പരാതിയുമായി യുവതി

ന്യൂഡൽഹി: ഫ്ലാറ്റിൽ നടന്ന പാർട്ടിക്കിടെ മദ്യപിക്കാനും സുഹൃത്തുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനും നിർബന്ധിച്ചതായി ഭർത്താവിനെതിരെ യുവതിയുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ ഭർത്താവ് അയാളുടെ സുഹൃത്ത്, സുഹൃത്തിന്റെ ഭാര്യ ...

arrest

ഐടി രംഗത്ത് നല്ല ജോലി, 20 ലക്ഷം രൂപ വാർഷിക വരുമാനം; ആദ്യ വിവാഹം മറച്ചുവെച്ചു രണ്ടാം വിവാഹം ചെയ്ത യുവാവ് പിടിയിൽ

തൃക്കാക്കര: വിവാഹ തട്ടിപ്പുകേസിലെ പ്രതി കൊച്ചിയിൽ അറസ്റ്റിൽ. ആദ്യ വിവാഹം മറച്ചുവച്ച് വീണ്ടും വിവാഹം ചെയ്ത കേസിലെ പ്രതി തൃശ്ശൂർ ചെന്പൂക്കാവ് സ്വദേശി വൈശാഖ് ആണ് മുളവുകാട് ...

eloped

4 മക്കളെ ഉപേക്ഷിച്ച് 34 വയസ്സുള്ള യുവതി 18 കാരനൊപ്പം ഒളിച്ചോടി; പോലീസിൽ പരാതി കൊടുത്തു ഭർത്താവ്

മലപ്പുറം: നാല് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് 34 വയസ്സുള്ള യുവതി 18 കാരനൊപ്പം ഒളിച്ചോടിയാതായി പരാതി. താഴെ ചേളാരിയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശിയും യുവതിയുടെ ഭർത്താവുമായ റഹീമാണ് ...

17കാരിയ്ക്ക് 32കാരന്‍ വരന്‍: തൂതയിലേത് സാമ്പത്തികനില മുതലെടുത്ത് നടന്ന വിവാഹം; രണ്ട് വര്‍ഷം തടവ് ലഭിക്കുന്ന കുറ്റം

17കാരിയ്ക്ക് 32കാരന്‍ വരന്‍: തൂതയിലേത് സാമ്പത്തികനില മുതലെടുത്ത് നടന്ന വിവാഹം; രണ്ട് വര്‍ഷം തടവ് ലഭിക്കുന്ന കുറ്റം

പാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 32കാരന്‍ വിവാഹം കഴിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പോലീസും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും. സംഭവത്തില്‍ ബാല വിവാഹത്തിന് ചെര്‍പ്പുളശ്ശേരി പോലീസ് ...

death

മകളെ പ്രണയിച്ച് ഒളിച്ചോടി, വിവാഹം കഴിച്ചു; ഭാര്യ പിതാവും ബന്ധുക്കളും ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊന്നു

കൃഷ്ണഗിരി: മകളെ പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ചതിന്റെ പകയില്‍ ഭാര്യ പിതാവും ബന്ധുക്കളും ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊന്നു. കൃഷ്ണഗിരി കിട്ടംപട്ടി സ്വദേശി ജഗന്‍ ആണ് ഭാര്യാ പിതാവിന്റെ ...

Page 1 of 15 1 2 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.