Tag: police case

aishwarya-rajanikanth

ലക്ഷങ്ങള്‍ വില വരുന്ന ആഭരണങ്ങള്‍ കാണാനില്ല; മൂന്ന് ജോലിക്കാരെ സംശയം, പരാതി നല്‍കി ഐശ്വര്യ രജനീകാന്ത്

ചെന്നൈ: ലക്ഷങ്ങള്‍ വില വരുന്ന ആഭരണങ്ങള്‍ കാണാനില്ലെന്ന പരാതിയുമായി രജനീകാന്തിന്റെ മകള്‍ ഐശ്വര്യ രജനീകാന്ത്. മൂന്ന് ജീവനക്കാര്‍ക്കെതിരെയാണ് ഇവരുടെ പരാതി. വജ്ര, സ്വര്‍ണാഭരണങ്ങളും രത്‌നങ്ങളും കാണാതായെന്നാണ് ഐശ്വര്യ ...

medical-college

മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞുകിടന്ന യുവതിയെ പീഡിപ്പിച്ചു; അറ്റന്‍ഡര്‍ക്കെതിരെ പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി അറ്റന്‍ഡര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇയാള്‍ക്കെതിരെ പോലീസ് കേസ് എടുത്തു. ...

lady

ബലാത്സംഗം ചെയ്തു, സ്വകാര്യ ദൃശ്യങ്ങൾ പകർത്തി മാതാപിതാക്കൾക്ക് അയച്ചുകൊടുത്തു; പങ്കാളിക്കെതിരെ പരാതി നൽകി 26കാരി

ന്യൂഡൽഹി: ബലാത്സംഗം ചെയ്യുകയും സമ്മതമില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തുവെന്നാരോപിച്ച് ലിവ് ഇൻ പങ്കാളിക്കെതിരെ പരാതി നൽകി 26കാരിയായ യുവതി. ഗുരുഗ്രാമിലാണ് സംഭവം. ഡൽഹി സ്വദേശിയായ യുവതിയാണ് ...

ganja

അടുക്കള തോട്ടത്തില്‍ പച്ചക്കറികള്‍ക്കൊപ്പം കഞ്ചാവ് ചെടികളും; എക്‌സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ പ്രതി ഓടി രക്ഷപ്പെട്ടു

കണ്ണൂര്‍: വീടിനോട് ചേര്‍ന്നുള്ള അടുക്കള തോട്ടത്തില്‍ പച്ചക്കറികള്‍ക്കൊപ്പം വളര്‍ത്തിയ കഞ്ചാവ് ചെടികള്‍ എക്‌സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. കണ്ണൂര്‍ കൈതേരി കപ്പണയിലാണ് സംഭവം. എക്‌സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ ...

arrest

ഭക്ഷണം വാങ്ങാനെന്ന വ്യാജേനയെത്തി; കിടപ്പുമുറിയില്‍ കയറി സ്വര്‍ണ്ണമാലയും പണവും മോഷ്ടിച്ചു, യുവാവ് അറസ്റ്റില്‍

ചാരുംമൂട്: വീടിനോട് ചേര്‍ന്നുള്ള ഹോട്ടലില്‍ ഭക്ഷണം വാങ്ങാനെന്ന വ്യാജേനയെത്തി സ്വര്‍ണ്ണമാലയും പണവും മോഷ്ടിച്ച യുവാവ് പിടിയില്‍. താമരക്കുളം കീരിവിളയില്‍ അല്‍ത്താഫ് (19) നെയാണ് നൂറനാട് സിഐ പി ...

attack

ജോലിക്കായുള്ള ഇന്റര്‍വ്യൂവിന് പോകാനിറങ്ങിയ 26കാരിയെ അമ്മായിയച്ഛന്‍ ചുടുകല്ലുകൊണ്ട് തലയ്ക്കടിച്ചു; പരിക്കില്‍ 17 സ്റ്റിച്ചുകള്‍, പോലീസ് കേസെടുത്തു

ന്യൂഡല്‍ഹി: ജോലിക്കായുള്ള ഇന്റര്‍വ്യൂവിന് പോകാനിറങ്ങിയ 26കാരിയെ അമ്മായിയച്ഛന്‍ ചുടുകല്ലുകൊണ്ട് തലയ്ക്കടിച്ചു. ഡല്‍ഹി പ്രേംനഗറില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. കാജല്‍ എന്ന യുവതിയാണ് ആക്രമണത്തിനിരയായത്. ആക്രമണത്തില്‍ പരിക്കേറ്റ കാജലിന്റെ തലയില്‍ ...

rape

പ്രത്യേക പരിശീലനത്തിനായി ജിമ്മിലേക്ക് വിളിച്ചുവരുത്തി, വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; മലയാളി കോളേജ് പ്രിന്‍സിപ്പല്‍ ചെന്നൈയില്‍ അറസ്റ്റില്‍

പ്രത്യേക പരിശീലനത്തിനായി ജിമ്മിലേക്ക് വിളിച്ചുവരുത്തി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മലയാളിയായ കോളേജ് പ്രിന്‍സിപ്പല്‍ ചെന്നൈയില്‍ അറസ്റ്റില്‍. ചെന്നൈ വൈഎംസിഎ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ...

bride

പ്ലസ് ടു പരീക്ഷയില്‍ വധുവിന് മാര്‍ക്ക് കുറവ്; വിവാഹം വേണ്ടെന്ന് വെച്ചു വരന്‍, പോലീസില്‍ പരാതി

കനൗജ്: പ്ലസ് ടു പരീക്ഷയില്‍ വധുവിന് മാര്‍ക്ക് കുറവാണെന്ന് പറഞ്ഞ് വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതായി റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലെ തിര്വ കോട്വാലി മേഖലയിലാണ് സംഭവം. ...

sandal

കാറിന്റെ രഹസ്യ അറകളില്‍ ഒളിപ്പിച്ചു; അരക്കോടി രൂപയുടെ, ഒരു ക്വിന്റല്‍ ചന്ദനവുമായി രണ്ടു പേര്‍ അറസ്റ്റില്‍

കൊളത്തൂര്‍: കാറിന്റെ രഹസ്യ അറകളില്‍ ഒളിപ്പിച്ചു അരക്കോടി രൂപയുടെ ചന്ദനം കടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍. മലപ്പുറം കൊളത്തൂരിലാണ് സംഭവം. മഞ്ചേരി കോട്ടുപറ്റ സ്വദേശി അത്തിമണ്ണില്‍ അലവിക്കുട്ടി, ...

child-marriage

പത്താംക്ലാസ് പരീക്ഷ എഴുതാന്‍ എത്തിയില്ല, അന്വേഷിച്ച് വീട്ടിലെത്തിയപ്പോള്‍ അന്ന് പെണ്‍കുട്ടിയുടെ വിവാഹം, കല്ല്യാണം കൂടാനെത്തിയ 200 പേര്‍ക്കെതിരെ കേസ്

പത്താംക്ലാസ് പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥി എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ വിവാഹക്കാര്യം പുറത്തറിയുന്നത്. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ എല്ലാവര്‍ക്കുമെതിരെ കേസെടുത്ത് പോലീസ്. 1929 ലെ ശൈശവ വിവാഹ നിയന്ത്രണ ...

Page 2 of 15 1 2 3 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.