Tag: police case

rape

ജാതിപ്പേരു വിളിച്ചു, വസ്ത്രം കീറി അപമാനിക്കാന്‍ ശ്രമിച്ചു; വിദ്യാര്‍ത്ഥികള്‍ നോക്കിനില്‍ക്കെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയോട് സഹപ്രവര്‍ത്തകന്റെ ക്രൂരത

അടിമാലി: വിദ്യാര്‍ത്ഥികള്‍ നോക്കിനില്‍ക്കെ സര്‍ക്കാര്‍ സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയെ സഹപ്രവര്‍ത്തകന്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് പരാതി. അധ്യാപികജോലി ചെയ്യുന്ന അതേ സ്‌കൂളിലെ അധ്യാപകന്‍ വിദ്യാര്‍ഥികളുടെ മുന്നില്‍വച്ച് ജാതിപ്പേരു വിളിച്ചെന്നും ...

police

ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഗുരുതരമായി പരിക്കേറ്റ ആണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ് സുഹൃത്തുക്കള്‍, മൂന്ന് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ് സുഹൃത്തുക്കള്‍. സംഭവത്തില്‍ സുഹൃത്തുക്കളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ...

ഭാര്യയുമായുള്ള വഴി വിട്ട ബന്ധം ചോദ്യം ചെയ്തു; മുന്‍ പഞ്ചായത്ത് അംഗത്തെ എസ്‌ഐ കള്ളകേസില്‍ കുടുക്കി ജയിലിലടച്ചു

പ്ലംബിംങ് ജോലിക്ക് വീട്ടിലെത്തി, ആളില്ലാത്ത നേരം നോക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കോഴിക്കോട്: പ്ലംബിംങ് ജോലിക്ക് വീട്ടിലെത്തി, ആളില്ലാത്ത നേരം നോക്കി പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോഴിക്കോട് വടകരയില്‍ പ്രതി പിടിയിലായി. വള്ളിക്കാട് ബാലവാടി പയ്യംവെള്ളി ശ്രീജിത്തിനെയാണ് ...

arrest

കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയംനടിച്ച് വശത്താക്കി, നാല് ലക്ഷം രൂപയും സ്വര്‍ണവും കൈക്കലാക്കി; യുവാവ് അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയംനടിച്ച് വശത്താക്കി നാല് ലക്ഷത്തോളം രൂപയും സ്വര്‍ണവും കൈക്കലാക്കിയ യുവാവ് പിടിയില്‍. കണ്ണൂര്‍ നീര്‍ച്ചാല്‍ ജുമാ മസ്ജിദിന് സമീപം മുസ്തഫ മന്‍സിലില്‍ ...

eloped

സൗഹൃദം പുതുക്കാന്‍ 35 വര്‍ഷത്തിനുശേഷം പത്താം ക്ലാസില്‍ പഠിച്ചവര്‍ ഒത്തുചേര്‍ന്നു; പഴയ പ്രേമബന്ധം പുതുക്കി മൂന്ന് മക്കളുടെ അമ്മയായ അമ്പതുകാരി ഒളിച്ചോടി

കരിമണ്ണൂര്‍: സൗഹൃദം പുതുക്കാന്‍ 35 വര്‍ഷത്തിനുശേഷം പത്താം ക്ലാസില്‍ പഠിച്ചവര്‍ ഒത്തുചേര്‍ന്നപ്പോള്‍ ഇത്തരത്തില്‍ ഒരു ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചുകാണില്ല. സൗഹൃദത്തിനൊപ്പം പഴയ പ്രേമബന്ധവും പുതുക്കി മൂന്ന് മക്കളുടെ ...

arrest

അശ്ലീലം പറഞ്ഞപ്പോള്‍ മുളക് പൊടി വിതറി; സ്ത്രീയെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: അശ്ലീലം പറഞ്ഞപ്പോള്‍ മുളക് പൊടി വിതറിയ സ്ത്രീയെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. കന്യാകുമാരിയില്‍ ഈ മാസം 8ന് നടന്ന സംഭവത്തില്‍ മൂന്നു ...

traffic

സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് കാമുകിയുടെ ഭീഷണി; വിവാഹത്തിന്റെ പിറ്റേ ദിവസം ഗതാഗത കുരുക്കില്‍ ഭാര്യയെ ഉപേക്ഷിച്ച്, ഭര്‍ത്താവ് കടന്നുകളഞ്ഞു

ബംഗളൂരു: സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് കാമുകി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് വിവാഹത്തിന്റെ പിറ്റേ ദിവസം ഗതാഗത കുരുക്കില്‍ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് കടന്നുകളഞ്ഞു. കഴിഞ്ഞ മാസം 16ന് മഹാദേവപുരയില്‍ ...

kid-arrested

ഭക്ഷണം നല്‍കിയ പാത്രം തിരിച്ചുവാങ്ങാന്‍ എത്തിയ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 41കാരനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ച് കോടതി

തിരുവനന്തപുരം: ഭക്ഷണം നല്‍കിയ പാത്രം തിരിച്ചുവാങ്ങാന്‍ എത്തിയ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 41കാരനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ച് കോടതി. അയിരൂര്‍ സ്വദേശി ബൈജുവിനെയാണ് തിരുവനന്തപുരം ...

rape

ജോലി നല്‍കാമെന്ന് പറഞ്ഞ് ക്ലിനിക്കിലേക്ക് വിളിച്ചുവരുത്തി, നഴ്‌സായ യുവതിയെ ബോധം കെടുത്തി പീഡിപ്പിച്ചു; ഡോക്ടര്‍ക്കെതിരെ പോലീസ് കേസ്

കിടങ്ങന്നൂര്‍: ജോലി നല്‍കാമെന്ന് പറഞ്ഞ് ക്ലിനിക്കിലേക്ക് വിളിച്ചുവരുത്തി നഴ്‌സായ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. കിടങ്ങന്നൂരിലെ സ്വകാര്യ ക്ലിനിക്കില്‍ നടന്ന സംഭവത്തില്‍ ഇടുക്കി സ്വദേശിനിയായ ...

chappal

ചെരുപ്പ് വയ്ക്കുന്നതിനെ ചൊല്ലി വാക്കുതര്‍ക്കം, ഒടുവില്‍ കയ്യേറ്റത്തില്‍ കലാശിച്ചു; അയല്‍വാസിയെ ദമ്പതികള്‍ കൊലപ്പെടുത്തി, അറസ്റ്റ്

താനെ: ചെരുപ്പ് വയ്ക്കുന്നതിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കം കയ്യേറ്റത്തില്‍ കലാശിച്ചു. ഒടുവില്‍ അയല്‍വാസിയെ ദമ്പതികള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. മഹാരാഷ്ട്ര താനെയിലെ നയാ നഗറിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരമാണ് കൊലപാതകം ...

Page 3 of 15 1 2 3 4 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.