Tag: Black Magic

കട്ടപ്പനയിലെ നരബലി കേസ്: കൊലപാതകം സമ്മതിച്ച് പ്രതികൾ; വീടിന്റെ തറ പൊളിച്ച് പരിശോധിക്കാൻ പോലീസ്

കട്ടപ്പനയിലെ നരബലി കേസ്: കൊലപാതകം സമ്മതിച്ച് പ്രതികൾ; വീടിന്റെ തറ പൊളിച്ച് പരിശോധിക്കാൻ പോലീസ്

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതകക്കേസിൽ കുറ്റം സമ്മതിച്ച് പ്രതികൾ. പ്രധാനപ്രതി പുത്തൻപുരയ്ക്കൽ നിതീഷ് (രാജേഷ്-31) നെതിരെ ഇരട്ട കൊലപാതകത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എൻജി വിജയനെയും നവജാത ...

‘ദുര്‍മന്ത്രവാദ’ത്തിലൂടെ ആരൊക്കെയോ കുടുക്കാന്‍ ശ്രമിക്കുന്നു; ആരോപണവുമായി ബിജെപി എംഎല്‍എ

‘ദുര്‍മന്ത്രവാദ’ത്തിലൂടെ ആരൊക്കെയോ കുടുക്കാന്‍ ശ്രമിക്കുന്നു; ആരോപണവുമായി ബിജെപി എംഎല്‍എ

ലക്‌നൗ: 'ദുര്‍മന്ത്രവാദ' പ്രയോഗത്തിലൂടെ തന്നെ ആരൊക്കെയോ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപിച്ച് ബിജെപി എംഎല്‍എ രംഗത്ത്. ഉത്തര്‍പ്രദേശിലെ മുഹമ്മദിയില്‍ നിന്നുള്ള എംഎല്‍എയായ ലോകേന്ദ്ര പ്രതാപ് സിംഗ് ആണ് വിചിത്ര ...

black-magic

ഭര്‍ത്താവും കുഞ്ഞും ഉടന്‍ മരിക്കും, പരിഹാരമായി നഗ്‌നപൂജ ചെയ്യണം; യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ കൈക്കലാക്കി പ്രചരിപ്പിച്ച വ്യാജ ജ്യോത്സ്യന്‍ അറസ്റ്റില്‍

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ കൈക്കലാക്കി പ്രചരിപ്പിച്ച വ്യാജ ജ്യോത്സ്യന്‍ അറസ്റ്റില്‍. കള്ളിക്കാട് മുണ്ടവന്‍കുന്ന് സുബീഷ് ഭവനില്‍ സുബീഷിനെ (37) ആണ് ...

black magic| bignewslive

പ്രേതബാധയുണ്ടെന്ന് പറഞ്ഞ് നഗ്‌നപൂജയ്ക്കു പ്രേരിപ്പിച്ചെന്ന് പരാതിയുമായി യുവതി, ഭര്‍തൃമാതാവ് പിടിയില്‍, ഭര്‍ത്താവും മന്ത്രവാദിയും ഒളിവില്‍

കൊല്ലം: മന്ത്രവാദത്തിന്റെ പേരില്‍ നഗ്‌നപൂജയ്ക്കു പ്രേരിപ്പിച്ചെന്ന് പരാതിയുമായി യുവതി. സംഭവത്തില്‍ ഭര്‍തൃമാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് സംഭവം. ആറ്റിങ്ങല്‍ സ്വദേശിയായ യുവതിയുടെ ഭര്‍ത്താവും ...

Autorickshaw | Bignewslive

‘നരബലി ഭവന സന്ദർശനം 50 രൂപ’ സ്റ്റിക്കർ ഒട്ടിച്ച് ഓട്ടോറിക്ഷയുടെ ഓട്ടം; ഒറ്റ ദിവസത്തെ കളക്ഷൻ 1200 രൂപ

പത്തനംതിട്ട: പരിഷ്‌കൃത സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ച ഒന്നായിരുന്നു ഇലന്തൂർ നരബലി. സംഭവത്തിൽ പ്രതികൾ നടത്തുന്ന ഓരോ മൊഴികളും മലയാളികളെ ഞെട്ടിക്കുന്നതാണ്. നരബലിക്ക് ഇരകൾ ആയവരുടെ മൃതദേഹത്തിൽ വൃക്കയും ...

arrested

പൂജയ്‌ക്കെന്ന പേരില്‍ അര്‍ബുദരോഗിയില്‍ നിന്നു നാലു ലക്ഷം രൂപ തട്ടിയെടുത്തു; പത്തനംതിട്ടയില്‍ മന്ത്രവാദി അറസ്റ്റില്‍

പത്തനംതിട്ട: പൂജയ്‌ക്കെന്ന പേരില്‍ അര്‍ബുദരോഗിയില്‍ നിന്നു നാലു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ മന്ത്രവാദി അറസ്റ്റില്‍. കോന്നി ഐരവണ്‍ മാടത്തേത്ത് വീട്ടില്‍ ബാലന്‍ ആണ് പോലീസ് പിടിയിലായത്. ...

Black Magic | Bignewslive

മന്ത്രവാദ ചികിത്സ; കുട്ടി കുഴഞ്ഞു വീണതിന്റെ ദൃശ്യങ്ങൾ പുറത്ത്; പത്തനംതിട്ടയിലെ ‘വാസന്തിയമ്മമഠം’ അടിച്ചുതകർത്തു! മന്ത്രവാദിനി പിടിയിൽ

പത്തനംതിട്ട: അന്ധവിശ്വാസത്തിന്റെ മറവിൽ ഇലന്തൂരിൽ നടന്ന നരബലി പരിഷ്‌കൃത സമൂഹത്തെ ഞെട്ടിക്കുന്ന ഒന്നായിരുന്നു. കൊടുംക്രൂരതകൾ പുറത്ത് വന്നതിന് പിന്നാലെ പത്തനംതിട്ടയിലെ മന്ത്രവാദം നടത്തുന്ന 'വാസന്തിയമ്മമഠം' യുവജനസംഘടനകൾ അടിച്ചുതകർത്തു. ...

Black magic | Bignewslive

മന്ത്രവാദിനി ചമഞ്ഞു; തട്ടിയെടുത്തത് 400 പവന്‍ സ്വര്‍ണ്ണവും 20 ലക്ഷം രൂപയും! കാപ്പാട് സ്വദേശിനി റഹ്മത്തിന് തടവ് ശിക്ഷയും പിഴയും

കോഴിക്കോട്: മന്ത്രവാദിനി ചമഞ്ഞ് 400 പവന്‍ സ്വര്‍ണവും 20 ലക്ഷം രൂപയും തട്ടിയെടുത്ത കേസില്‍ കാപ്പാട് പാലോട്ടുകുനി സ്വദേശി റഹ്മത്തിന് തടവു ശിക്ഷ വിധിച്ചു. രണ്ട് വര്‍ഷത്തെ ...

Black Magic | Bignewslive

ചൂതാട്ടത്തില്‍ ജയിക്കാന്‍ ‘നരബലി’ കൊടുക്കണമെന്ന് സിദ്ധന്മാരുടെ ഉപദേശം; ഭാര്യയെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തി ഡോക്ടര്‍ ചെന്നേശരപ്പ

ബംഗളൂരു: ചൂതാട്ടത്തില്‍ ജയിക്കുന്നതിന് നരബലി നല്‍കിയാല്‍ മതിയെന്ന സിദ്ധന്മാരുടെ ഉപദേശം വിശ്വാസത്തിലെടുത്ത് ഭാര്യയെ കൊലപ്പെടുത്തി ഡോക്ടര്‍. കര്‍ണാടകത്തില്‍ ദാവണഗെരെ ജില്ലയിലെ രാമേശ്വര സ്വദേശിയായ 40കാരന്‍ ചെന്നേശപ്പ ആണ് ...

udf candidate | Bignewslive

‘ശത്രുവെന്നും ഓം എന്നും എഴുതിയ മുട്ടകള്‍, ഒപ്പം ചുവന്ന നൂലും’ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് കോവൂരിന്റെ വീടിന് മുന്നില്‍ കൂടോത്രം!

ആലപ്പുഴ: കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് കോവൂരിന്റെ വീടിന് മുന്നില്‍ കൂടോത്രം ചെയ്തതായി ആരോപണം. ദുരൂഹ സാഹചര്യത്തില്‍ മൂന്ന് മുട്ടകള്‍ കണ്ടെത്തി. വീട്ടുമുറ്റത്തെ കിണറിന് സമീപത്തെ പ്ലാവിന്റെ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.