Tag: arrested

Rape | Bignewslive

ഉന്നത വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികളെ വേണമെന്ന് മാട്രിമോണിയല്‍ സൈറ്റില്‍ നിബന്ധന : വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി യുവ എഞ്ചിനീയര്‍ പീഡിപ്പിച്ചത് പന്ത്രണ്ടോളം യുവതികളെ

മുംബൈ : മാട്രിമോണിയല്‍ സൈറ്റുകളില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി പന്ത്രണ്ടോളം യുവതികളെ ലൈംഗികമായി പീഡിപ്പിച്ച യുവ എഞ്ചിനീയര്‍ അറസ്റ്റില്‍. മുംബൈ മലാദ് സ്വദേശി മഹേഷ് എന്ന കിരണ്‍ ...

Delhi YouTuber | Bignewslive

വളര്‍ത്തുനായയെ ഹൈഡ്രജന്‍ ബലൂണില്‍ കെട്ടി പറപ്പിച്ചു; ആര്‍പ്പുവിളിച്ച് ആസ്വദിച്ച് യൂട്യൂബറും അമ്മയും, അറസ്റ്റ്

ന്യൂഡല്‍ഹി: വളര്‍ത്തുനായയെ ഹൈഡ്രജന്‍ ബലൂണില്‍ കെട്ടി പറപ്പിച്ച് യൂട്യൂബറും അമ്മയും. വീഡിയോ വൈറലായതോടെ യൂട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തു. യൂട്യൂബറുടെ അമ്മയ്‌ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഗൗരവ്‌സോണ്‍ എന്ന ...

UP Crematoriums | Bignewslive

വര്‍ഷങ്ങളായി മൃതദേഹങ്ങളെ അണിയിക്കുന്ന വസ്ത്രങ്ങള്‍ മോഷ്ടിച്ച് ബ്രാന്‍ഡ് ചെയ്ത് വില്‍പ്പന; പിടിയിലായത് ഏഴംഗസംഘം, കൊവിഡ് മഹാമാരി ‘കച്ചവടം ലാഭകരമാക്കിയെന്ന്’ സംഘത്തിന്റെ മൊഴി

ലഖ്നൗ: വര്‍ഷങ്ങളായി ശ്മശാനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തി വന്ന സംഘം പോലീസിന്റെ പിടിയിലായി. ഉത്തര്‍പ്രദേശിലെ ഭാഗ്പതിലാണ് സംഭവം. 10 വര്‍ഷക്കാലമായി മൃതശരീരം മൂടാനുപയോഗിക്കുന്ന തുണി, മൃതശരീരത്തെ ധരിപ്പിക്കുന്ന ...

Techie youth | Bignewslive

വാക്‌സിന്‍ സ്‌റ്റോക്കില്ലെന്ന് പറഞ്ഞു; നഴ്‌സിന്റെ മുഖത്ത്‌ ഇടിച്ച് ടെക്കി യുവാവ്, ആശുപത്രി ജീവനക്കാര്‍ക്ക് നേരെയും ആക്രോശം, അറസ്റ്റ്

ഹൈദരാബാദ്: വാക്‌സിന്‍ സ്‌റ്റോക്കില്ലെന്ന് അറിയിച്ചതിന് യുവാവിനെ മര്‍ദ്ദിച്ച് ടെക്കി യുവാവ്. തെലങ്കാന ഗച്ചിബൗളി സ്വദേശിയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ രാജേഷ്(24) ആണ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ ...

SARITHA | bignewslive

സരിത എസ് നായര്‍ അറസ്റ്റില്‍

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ സരിത എസ് നായര്‍ അറസ്റ്റില്‍. കോഴിക്കോട് പോലീസാണ് സരിത എസ് നായരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്നതാണ് അറസ്റ്റിന് കാരണം. ...

Love jihad | Bignewslive

യഥാര്‍ത്ഥ പേരും മതവും മറച്ചുവെച്ച് വിവാഹം, ചതി തിരിച്ചറിഞ്ഞത് ഗര്‍ഭിണിയായപ്പോള്‍; ഭര്‍ത്താവിനെതിരേ ലൗജിഹാദ് നിയമപ്രകാരം കേസെടുക്കണമെന്ന് യുവതിയുടെ പരാതി

ഇന്ദോര്‍: ഭര്‍ത്താവിനെതിരേ ലൗജിഹാദ് നിയമം ചുമത്തി കേസെടുക്കണമെന്ന ആവശ്യവുമായി യുവതി രംഗത്ത്. മധ്യപ്രദേശിലെ ദ്വാരകാപുരി പോലീസ് സ്റ്റേഷനിലാണ് ഗര്‍ഭിണിയായ യുവതി പരാതിയുമായി രംഗത്തെത്തിയത്. യഥാര്‍ഥ പേരും മതവും ...

Actor Ajaz Khan | Bignewslive

അത് ലഹരിഗുളികകള്‍ അല്ല, വിഷാദത്തിലായ ഭാര്യയ്ക്കായി വാങ്ങി വെച്ച ഉറക്കഗുളികകള്‍ മാത്രമാണ്; അറസ്റ്റിലായ അജാസ് ഖാന്‍ പറയുന്നു

മുംബൈ: പിടിച്ചെടുത്തത് ലഹരിഗുളികകള്‍ അല്ലെന്ന് മയക്കുമരുന്ന് കേസില്‍ നടനും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ അജാസ് ഖാന്‍. അറസ്റ്റിലായതിന് പിന്നാലെയാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ...

palode | bignewslive

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു; 21കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയായ 21 കാരന്‍ പിടിയില്‍. പെരിങ്ങമല അടിപ്പറമ്പ്, ചോനമല അമല്‍ ഭവനില്‍ അരോമലിനെയാണ് പാലോട് പോലീസ് ...

gaziyabad | bignewslive

ക്ഷേത്രത്തിനകത്ത് നിന്ന് വെള്ളം കുടിച്ചതിന് മുസ്ലീം ബാലന് ക്രൂര മര്‍ദനം; സംഭവം ഉത്തര്‍പ്രദേശില്‍

ഗാസിയാബാദ്: ക്ഷേത്രത്തിനകത്ത് നിന്ന് വെള്ളം കുടിച്ചുവെന്ന് ആരോപിച്ച് മുസ്ലിം ബാലന് ക്രൂര മര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ...

Tandoori rotis | Bignewslive

വിവാഹച്ചടങ്ങിനിടെ തുപ്പിക്കൊണ്ട് തന്തൂരി റൊട്ടി ഉണ്ടാക്കി; വീഡിയോ വൈറലായതോടെ യുവാവിനെ പൊക്കി പോലീസ്, ഇപ്പോള്‍ ഇരുമ്പഴിക്കുള്ളില്‍

മീററ്റ്: തുപ്പിക്കൊണ്ട് തന്തൂരി റൊട്ടി ഉണ്ടാക്കിയ പാചകക്കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. മീററ്റ് സ്വദേശിയായ സൊഹൈല്‍ എന്നയാളാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി പതിനാറിനാണ് മീററ്റിലെ അരോമ ഗാര്‍ഡനില്‍ ...

Page 1 of 17 1 2 17

Recent News