BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 23, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

പതിവ് തെറ്റിക്കാതെ വിജയ് ദേവകൊണ്ട; ക്രിസ്മസ് സമ്മാനമായി 100 ആരാധകർക്ക് സൗജന്യയാത്ര

Soumya by Soumya
December 27, 2022
in Entertainment
0
Vijay Deverakonda | Bignewslive
4
VIEWS
Share on FacebookShare on Whatsapp

പതിവ് തെറ്റിക്കാതെ 100ഓളം ആരാധകർക്ക് ക്രിസ്മസ് സമ്മാനമായി സൗജന്യയാത്ര ഒരുക്കി തെന്നിന്ത്യൻ സൂപ്പർ താരം വിജയ് ദേവരകൊണ്ട. എല്ലാ ക്രിസ്മസിനും തന്റെ ആരാധകർക്ക് നൽകുന്ന സർപ്രൈസ് ആണ് ഇത്തവണയും തുടർന്നത്. കേട്ടത് സത്യമാണോ എന്ന് ആശയക്കുഴപ്പത്തിലായി നിന്ന ആരാധകർക്ക് മുന്നിലേക്ക് അധികം വൈകാതെ തന്നെ ഉറപ്പിക്കുന്ന ഒരു ട്വീറ്റും പ്രത്യക്ഷപ്പെട്ടു.

READ ALSO

രക്തത്തില്‍ കൊക്കെയിന്റെ സാന്നിധ്യം, നടൻ ശ്രീകാന്ത് അറസ്റ്റിൽ

രക്തത്തില്‍ കൊക്കെയിന്റെ സാന്നിധ്യം, നടൻ ശ്രീകാന്ത് അറസ്റ്റിൽ

June 23, 2025
6
നടിയുടെ പരാതിയില്‍ തെളിവില്ല; ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമ കേസ് അവസാനിപ്പിക്കുന്നു

നടിയുടെ പരാതിയില്‍ തെളിവില്ല; ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമ കേസ് അവസാനിപ്പിക്കുന്നു

June 22, 2025
8

ഒരു പോൾ ആണ് നടൻ ക്രിയേറ്റ് ചെയ്തത്. പോകണമെന്ന് ആഗ്രഹമുള്ള മേഖലകൾ ആരാധകർക്ക് വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കാനായിരുന്നു ഇത്. ഇന്ത്യയിലെ മലനിരകൾ, ഇന്ത്യയിലെ കടൽത്തീരങ്ങൾ, കൾച്ചർ ട്രിപ്പ്, ഇന്ത്യയിലെ മരുഭൂമികൾ എന്നിവയായിരുന്നു ഓപ്ഷനുകളായി ഉണ്ടായിരുന്നത്.

#Deverasanta, a tradition I started 5 years ago. This year I have the nicest idea so far 🙂

I am going to send 100 of you on an all-expense paid holiday. Help me in choosing the destination. #Deverasanta2022https://t.co/iFl7mj6J6v

— Vijay Deverakonda (@TheDeverakonda) December 25, 2022

ദേവരസാന്ത, അഞ്ച് വർഷം മുൻപാണ് ഈ ആചാരം ഞാൻ ആരംഭിച്ചത്. ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും നല്ലൊരു ആശയം ഇത്തവണ എനിക്കുണ്ട്. നിങ്ങളിൽ നൂറുപേരെ എല്ലാ ചെലവുകളും വഹിച്ചുകൊണ്ട് ഞാനൊരു ഹോളിഡേയ്ക്ക് അയക്കാൻ പോകുന്നു. എവിടേക്കാണെന്നത് തെരഞ്ഞെടുക്കാൻ നിങ്ങളെന്നെ സഹായിക്കാമോ’ എന്നാണ് വിജയ് ട്വീറ്റ് ചെയ്തത്.

ഇതിൽ 42 ശതമാനം പേരും വോട്ട് ചെയ്തത് ഇന്ത്യയിലെ മലനിരകൾക്കായിരുന്നു. വൈകാതെ സൗജന്യയാത്രയുടെ വിവരങ്ങളും താരം പങ്കിടുമെന്നാണ ആരാധകരുടെ പ്രതീക്ഷ. 31,000 ലേറെ ട്വിറ്റർ ഉപയോക്താക്കളാണ് വോട്ടിങ്ങിൽ പങ്കെടുത്തത്. ട്വീറ്റിന് 291,000 കാഴ്ചക്കാരേയും 38,000 ലൈക്കുകളും ലഭിച്ചു. സാമന്ത നായികയാവുന്ന കുഷിയാണ് വിജയ് ദേവരകൊണ്ടയുടേതായി വരാനിരിക്കുന്ന ചിത്രം.

Tags: 100 fansexpenses paid holidayvijay deverakonda

Related Posts

Vijay Deverakonda | bignewslive
Entertainment

പാഴാക്കി കളയുന്നതിൽ അർത്ഥമില്ല; തന്റെ അവയവങ്ങൾ ദാനം ചെയ്യും, പ്രഖ്യാപിച്ച് വിജയ് ദേവരക്കൊണ്ട

November 19, 2022
12
Liger Actor | Bignewslive
Entertainment

ബോളിവുഡിലെ അരങ്ങേറ്റ ചിത്രം ലൈഗറിന് കനത്ത പരാജയം; പ്രതിഫലത്തിലെ 6 കോടി തിരികെ നൽകുമെന്ന് വിജയ് ദേവരകൊണ്ട, അടുത്ത ചിത്രത്തിന്റെ ബഡ്ജറ്റും വെട്ടികുറയ്ക്കും

September 6, 2022
21
അഹങ്കാരം കൊണ്ടാണ് ലൈഗര്‍ പരാജയപ്പെട്ടത്; വിമര്‍ശിച്ച തിയ്യറ്ററുടമയെ നേരില്‍ കണ്ട് വിജയ് ദേവേരക്കൊണ്ട
India

അഹങ്കാരം കൊണ്ടാണ് ലൈഗര്‍ പരാജയപ്പെട്ടത്; വിമര്‍ശിച്ച തിയ്യറ്ററുടമയെ നേരില്‍ കണ്ട് വിജയ് ദേവേരക്കൊണ്ട

August 28, 2022
49
‘ഗ്രാജ്വേറ്റ് ചായ്വാല’! പ്രിയങ്കയുടെ ചായ കുടിയ്ക്കാനെത്തി വിജയ് ദേവരക്കൊണ്ടെ, വൈറല്‍
India

‘ഗ്രാജ്വേറ്റ് ചായ്വാല’! പ്രിയങ്കയുടെ ചായ കുടിയ്ക്കാനെത്തി വിജയ് ദേവരക്കൊണ്ടെ, വൈറല്‍

August 7, 2022
21
ഷൂട്ടിംഗിനിടെ സാമന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും പരിക്ക്: സത്യാവസ്ഥ പുറത്തുവിട്ട് ഖുശി ടീം
Entertainment

ഷൂട്ടിംഗിനിടെ സാമന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും പരിക്ക്: സത്യാവസ്ഥ പുറത്തുവിട്ട് ഖുശി ടീം

May 24, 2022
58
‘അന്ന് കേരളത്തിനും, ചെന്നൈയ്ക്കും ആര്‍മിക്കും വേണ്ടി കൈകോര്‍ത്തു, ഇന്ന് ഞങ്ങളുടെ നഗരവും ജനങ്ങളും സഹായം തേടുന്നു’ ഹൈദരബാദിനായി വിജയ് ദേവരക്കൊണ്ടയുടെ അഭ്യര്‍ത്ഥന
India

‘അന്ന് കേരളത്തിനും, ചെന്നൈയ്ക്കും ആര്‍മിക്കും വേണ്ടി കൈകോര്‍ത്തു, ഇന്ന് ഞങ്ങളുടെ നഗരവും ജനങ്ങളും സഹായം തേടുന്നു’ ഹൈദരബാദിനായി വിജയ് ദേവരക്കൊണ്ടയുടെ അഭ്യര്‍ത്ഥന

October 21, 2020
39
Load More
Next Post
murder| bignewslive

മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച 15കാരനെ ചോദ്യം ചെയ്തു, അതിര്‍ത്തി രക്ഷാ സേനാ ഉദ്യോഗസ്ഥനെ തല്ലിക്കൊന്നു, നടുക്കം

death | bignewslive

ലിഫ്റ്റിലേക്ക് കയറുന്നതിനിടെ അടിതെറ്റി തലയിടിച്ച് വീണു, കൂടത്തായിയില്‍ വിവാഹസത്കാരത്തിനെത്തിയ 54കാരന് ദാരുണാന്ത്യം

bride | bignewslive

വിവാഹ വേഷത്തില്‍ ചെണ്ടയില്‍ കൊട്ടിക്കയറി വധു, ഒപ്പം ചേര്‍ന്ന് വരനും പിതാവും, അമ്പരന്ന് അതിഥികള്‍, അടിപൊളി കല്യാണ വീഡിയോ വൈറല്‍

Discussion about this post

RECOMMENDED NEWS

‘അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ല, അൻവര്‍ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ’; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

‘അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ല, അൻവര്‍ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ’; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

11 hours ago
9
എല്ലാ പഞ്ചായത്തിലും യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ആത്മ വിശ്വാസം പ്രകടിപ്പിച്ച് സാദിഖലി തങ്ങൾ

എല്ലാ പഞ്ചായത്തിലും യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ആത്മ വിശ്വാസം പ്രകടിപ്പിച്ച് സാദിഖലി തങ്ങൾ

12 hours ago
8
യുഡിഎഫ് ലീഡ് 6500 കടന്നു, നിലമ്പൂരിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം തുടങ്ങി

യുഡിഎഫ് ലീഡ് 6500 കടന്നു, നിലമ്പൂരിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം തുടങ്ങി

11 hours ago
8
നിലമ്പൂര്‍ ആര്‍ക്കൊപ്പം? വോട്ടെണ്ണല്‍ 8 മണിക്ക്, ആദ്യമെണ്ണുന്നത് യുഡിഎഫ് ശക്തികേന്ദ്രമായ വഴിക്കടവ് പഞ്ചായത്തില്‍

നിലമ്പൂര്‍ ആര്‍ക്കൊപ്പം? വോട്ടെണ്ണല്‍ 8 മണിക്ക്, ആദ്യമെണ്ണുന്നത് യുഡിഎഫ് ശക്തികേന്ദ്രമായ വഴിക്കടവ് പഞ്ചായത്തില്‍

15 hours ago
8

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version