BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

‘അന്ന് കേരളത്തിനും, ചെന്നൈയ്ക്കും ആര്‍മിക്കും വേണ്ടി കൈകോര്‍ത്തു, ഇന്ന് ഞങ്ങളുടെ നഗരവും ജനങ്ങളും സഹായം തേടുന്നു’ ഹൈദരബാദിനായി വിജയ് ദേവരക്കൊണ്ടയുടെ അഭ്യര്‍ത്ഥന

Soumya by Soumya
October 21, 2020
in India
0
‘അന്ന് കേരളത്തിനും, ചെന്നൈയ്ക്കും ആര്‍മിക്കും വേണ്ടി കൈകോര്‍ത്തു, ഇന്ന് ഞങ്ങളുടെ നഗരവും ജനങ്ങളും സഹായം തേടുന്നു’ ഹൈദരബാദിനായി വിജയ് ദേവരക്കൊണ്ടയുടെ അഭ്യര്‍ത്ഥന
39
VIEWS
Share on FacebookShare on Whatsapp

ഹൈദരാബാദ്: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന തെലങ്കാനയ്ക്ക് വേണ്ടി സഹായമഭ്യര്‍ത്ഥിച്ച് നടന്‍ വിജയ് ദേവരക്കൊണ്ട. ട്വിറ്ററിലൂടെയാണ് താരം സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന മഴയില്‍, ഹൈദരാബാദ് അടക്കമുള്ള നഗരം വെള്ളത്തിനടിയിലാവുകയും, നിരവധി ജീവനുകള്‍ പൊലിയുകയും ചെയ്തിരുന്നു. നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടമാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് താരത്തിന്റെ അഭ്യര്‍ത്ഥന.

READ ALSO

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

February 13, 2026
4
വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

February 12, 2026
3

‘ഞങ്ങള്‍ കേരളത്തിനായി ഒരുമിച്ച് നിന്നു, ചെന്നൈക്കായി ഒരുമിച്ച് നിന്നു, ആര്‍മിക്കായി ഒരുമിച്ച് നിന്നു, കൊവിഡിനിടയില്‍ പലകാര്യങ്ങള്‍ക്കും ഞങ്ങള്‍ ഒരുമിച്ച് നിന്നു. ഇപ്പോള്‍ ഞങ്ങളുടെ നഗരവും ജനങ്ങളും ഒരു സഹായം തേടുകയാണ്,’ വിജയ് ദേവരകൊണ്ട ട്വീറ്റ് ചെയ്തു. പ്രളയകെടുതി നേരിടുന്ന സംസ്ഥാനത്തിന്, കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപ താരം സംഭാവനയായി നല്‍കുകയും ചെയ്തു.

We came together for Kerala
We came together for Chennai
We came together for the Army
We came together in huge numbers for each other during Corona
This time our city and our people need a helping hand..#HyderabadRains pic.twitter.com/pahnuNTXfi

— Vijay Deverakonda (@TheDeverakonda) October 20, 2020

‘ഈ വര്‍ഷം എല്ലാംകൊണ്ടും എല്ലാവര്‍ക്കും ദുരിതമായിരിക്കും. ഭേദപ്പെട്ട നിലയില്‍ നില്‍ക്കുന്നവര്‍ നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരെ പറ്റുന്ന പോലെ സഹായിക്കാന്‍ മനസുകാണിക്കണം. ഒരിക്കല്‍ കൂടി നമ്മളില്‍പ്പെട്ടവരെ നമുക്ക് സഹായിക്കാം. സിഎംആര്‍എഫിലേക്ക് ഞാന്‍ 10 ലക്ഷം രൂപ സംഭാവന നല്‍കുന്നു,’ അദ്ദേഹം മറ്റൊരു ട്വീറ്റില്‍ ആവശ്യപ്പെടുന്നുണ്ട്.

Tags: vijay deverakondaVijay Deverakonda twitter

Related Posts

Vijay Deverakonda | Bignewslive
Entertainment

പതിവ് തെറ്റിക്കാതെ വിജയ് ദേവകൊണ്ട; ക്രിസ്മസ് സമ്മാനമായി 100 ആരാധകർക്ക് സൗജന്യയാത്ര

December 27, 2022
4
Vijay Deverakonda | bignewslive
Entertainment

പാഴാക്കി കളയുന്നതിൽ അർത്ഥമില്ല; തന്റെ അവയവങ്ങൾ ദാനം ചെയ്യും, പ്രഖ്യാപിച്ച് വിജയ് ദേവരക്കൊണ്ട

November 19, 2022
14
Liger Actor | Bignewslive
Entertainment

ബോളിവുഡിലെ അരങ്ങേറ്റ ചിത്രം ലൈഗറിന് കനത്ത പരാജയം; പ്രതിഫലത്തിലെ 6 കോടി തിരികെ നൽകുമെന്ന് വിജയ് ദേവരകൊണ്ട, അടുത്ത ചിത്രത്തിന്റെ ബഡ്ജറ്റും വെട്ടികുറയ്ക്കും

September 6, 2022
22
അഹങ്കാരം കൊണ്ടാണ് ലൈഗര്‍ പരാജയപ്പെട്ടത്; വിമര്‍ശിച്ച തിയ്യറ്ററുടമയെ നേരില്‍ കണ്ട് വിജയ് ദേവേരക്കൊണ്ട
India

അഹങ്കാരം കൊണ്ടാണ് ലൈഗര്‍ പരാജയപ്പെട്ടത്; വിമര്‍ശിച്ച തിയ്യറ്ററുടമയെ നേരില്‍ കണ്ട് വിജയ് ദേവേരക്കൊണ്ട

August 28, 2022
51
‘ഗ്രാജ്വേറ്റ് ചായ്വാല’! പ്രിയങ്കയുടെ ചായ കുടിയ്ക്കാനെത്തി വിജയ് ദേവരക്കൊണ്ടെ, വൈറല്‍
India

‘ഗ്രാജ്വേറ്റ് ചായ്വാല’! പ്രിയങ്കയുടെ ചായ കുടിയ്ക്കാനെത്തി വിജയ് ദേവരക്കൊണ്ടെ, വൈറല്‍

August 7, 2022
21
ഷൂട്ടിംഗിനിടെ സാമന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും പരിക്ക്: സത്യാവസ്ഥ പുറത്തുവിട്ട് ഖുശി ടീം
Entertainment

ഷൂട്ടിംഗിനിടെ സാമന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും പരിക്ക്: സത്യാവസ്ഥ പുറത്തുവിട്ട് ഖുശി ടീം

May 24, 2022
61
Load More
Next Post
ഉമയാളിന് കൂട്ടായി പുതിയൊരു അതിഥി കൂടി; ആണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് നടന്‍ കാര്‍ത്തി

ഉമയാളിന് കൂട്ടായി പുതിയൊരു അതിഥി കൂടി; ആണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് നടന്‍ കാര്‍ത്തി

പാലക്കാട് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് തീയും പുകയും; തീയണച്ച ശേഷം പരിശോധിച്ചപ്പോള്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

പാലക്കാട് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് തീയും പുകയും; തീയണച്ച ശേഷം പരിശോധിച്ചപ്പോള്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴെ വിദേശികളുടെ ‘ആംഗ്രി ‘ ഇമോജികള്‍; ബോട്ട് റിയാക്ഷന്‍ ഉണ്ടാക്കുന്നത് സൈബര്‍ ടീമോ? യുഡിഎഫിനെ ട്രോളി സോഷ്യല്‍ മീഡിയ

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴെ വിദേശികളുടെ 'ആംഗ്രി ' ഇമോജികള്‍; ബോട്ട് റിയാക്ഷന്‍ ഉണ്ടാക്കുന്നത് സൈബര്‍ ടീമോ? യുഡിഎഫിനെ ട്രോളി സോഷ്യല്‍ മീഡിയ

Discussion about this post

RECOMMENDED NEWS

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

19 hours ago
7
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

22 hours ago
6
യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

13 hours ago
6
മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

16 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version